"ലേഡി ഓഫ് ഹോപ് എ.ഐ.എച്ച്.എസ്. വൈപ്പിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:


== മേല്‍വിലാസം ==
== മേല്‍വിലാസം ==
Azheekal P.O
Milluvazhi
Vypeen

11:25, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കൊച്ചിന്‍ കായലോരത്ത് സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ദ്വീപാണ് വൈപ്പിന്‍.ഇതിന് 24 കിലോമീറ്റര്‍ നീളവും 21.2 കിലോമീറ്റര്‍ വീതിയുമുണ്ട്.കടല്‍ത്തീരത്തിലൂടെ നീണ്ടുകിടക്കുന്ന വൈപ്പിന്‍ കരയാണ് കടലിനേയും കായലിനേയും വേര്‍തിരിക്കുന്നത്.


ആമുഖം

അറബിക്കടലിന്റെ സമീപത്തായിട്ടാണ് ലേഡി ഓഫ് ഹോപ്പ് ആംഗ്ലോ ഇന്ത്യന്‍ സ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്.വളരെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പുരോഗതിയുടെ ചരിത്രമാണ് സ്ക്കൂളിനുള്ളത്. 38 അദ്ധ്യാപകരും 20 ഡിവിഷനുകളുമുള്ള ഈ സ്ക്കൂളില്‍ ആകെ 989 കുട്ടികളാണ് പഠിക്കുന്നത്.എല്‍.പി വിഭാഗത്തില്‍ 386 ഉം യു.പി.വിഭാഗത്തില്‍ 311 ഉം ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 292 ഉം കുട്ടികളാണ് പഠിക്കുന്നത് കുട്ടികളുടെ സമഗ്രമായ വളര്‍ച്ചയെ കരുതി പാഠ്യപദ്ധതിയോടൊപ്പം തന്നെ പാഠ്യേതരപദ്ധതിയും ഇവിടെ നടപ്പാക്കി തുടര്‍ന്നു കൊണ്ടു പോരുന്നു.

വൈപ്പിന്‍ കരയിലെ ആളുകളുടെ വിദ്യാഭ്യാസം ലക്ഷ്യമിട്ടു കൊണ്ട് ഈ സ്ക്കൂള്‍ ആരംഭിച്ചത് 1923ലാണ്. പിന്നിട്ട വര്‍ഷക്കാലങ്ങളിലൊക്കെ ഈ സ്ക്കൂള്‍ ഇവിടുത്തെ ആളുകള്‍ക്ക് മികച്ച ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കുന്നതോടൊപ്പം തങ്ങളുടെ ജീവിതമാര്‍ഗ്ഗവും കണ്ടെത്തുന്നതിനും സഹായകമാടി തീര്‍ന്നിട്ടുണ്ട്.യു.പി.സ്ക്കൂളായി തുടങ്ങിയ ഈ സ്ക്കൂളില്‍ ഇപ്പോള്‍ പത്താം ക്ലാസ്സ് വരെ കുട്ടികള്‍ വിദ്യ അഭ്യസിക്കുന്നു.1997 ല്‍ കേരളാഗവണ്‍മെന്റിന്റെ അംഗീകാരവും ഈ സ്ക്കൂളിന് കിട്ടുകയുണ്ടായി.

സാമ്പത്തികമായി എല്ലാ തട്ടിലുമുള്ള കുട്ടികളും ഇവിടെ വിദ്യാഭ്യാസത്തിനായി എത്തുകയും ഇംഗ്ലീഷ് മാധ്യമത്തിന്റെ ഗുണങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. ഇവിടെ കുട്ടികള്‍ക്ക് തങ്ങളുടെ എല്ലാവിധ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ നല്‍കി വരുന്നു.കൂടാതെ അവരുടെ കീര്‍ത്തി സംസ്ഥാന-ദേശീയ തലങ്ങളില്‍വരെ എത്തുകയും ചെയ്തിട്ടുണ്ട്. മികച്ച വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിനും രാജ്യത്തിനും ഉപകാരമുള്ള മികച്ച പൗരന്‍മാരായി വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുന്നതില്‍ ഈ സ്ക്കൂള്‍ തന്റെ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നു..


നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

Azheekal P.O Milluvazhi Vypeen