"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 91: വരി 91:
==അഭിരുചി പരീക്ഷ തയ്യാറെടുപ്പ് ==
==അഭിരുചി പരീക്ഷ തയ്യാറെടുപ്പ് ==
ലിറ്റിൽ കൈറ്റ്സിനെക്കുറിച്ച് എല്ലാ എട്ടാം ക്ലാസിലും ബോധവത്കരണം നടത്തി. കുട്ടികളുടെ സമ്മതപത്രം വാങ്ങി. ലിസ്റ്റ് പ്രസിദ്ധീകരിച്ചു. തുടർന്ന് കുട്ടികൾക്കായി മെയിൽ മെർജ് സങ്കേതത്തിലൂടെ ഹാൾടിക്കറ്റ് തയ്യാറാക്കി. ലാബുകൾ പരീക്ഷക്കായി സജീകരിച്ചു.

== അനിമേഷൻ ക്ലാസ് 1==
ജൂൺ 12 വൈകുന്നേരം 3.30 മുതൽ ഈ വർഷത്തെ ആദ്യ മോഡ്യൂൾ ക്ലാസ് എടുത്തു. ഓപ്പൺട്യൂൺസ് ആദ്യ മോഡ്യൂൾ കൈറ്റ് മിസ്ട്രസ് രേഖ ടീച്ചർ പഠിപ്പിച്ചു. കൈറ്റ് മിസ്ട്രസ് അമിനാറോഷ്നി കുട്ടികളെ സഹായിക്കാൻ ഉണ്ടായിരുന്നു. കുട്ടികൾ അനിമേഷൻ വേഗം പൂർത്തിയാക്കി.
2,207

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2504523" എന്ന താളിൽനിന്ന് ശേഖരിച്ചത്