"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45: വരി 45:

<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
* കൂടരഞ്ഞി പ്രാഥമീക വിദ്യാലയത്തില്‍ ശുശ്രൂഷചെയ്തു വിരമിക്കുന്നവരുടെ സ്മരണ നിലനിര്‍ത്താന്‍ ' പ്രയാണം ആരംഭിക്കുന്നുവെന്നതില്‍ അതിയായ സന്തോഷമുണ്ട്.ബാലമനസുകളില്‍ സ്ഥിരപ്രതിഷ്ഠ നേടുന്നവരാണ് പ്രാഥമീക സ്കൂളിലെ അധ്യാപകര്‍. അവര്‍ പഠിപ്പിച്ച വിഷയങ്ങള്‍ മാത്രമല്ല അവരുടെ സദുപദേശങ്ങളും ജീവിതമാത്യകയും കുരുന്നുഹ്യദയങ്ങളെ സ്വാധീനിക്കും. ജീവിതത്തിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആ മാത്യക ഉപകരിച്ചുവെന്ന് വര്‍ഷങ്ങള്‍ക്കകം അവര്‍ തിരിച്ചറിയും. ചിലപ്പൊട്ടിച്ചിരികളും പുഞ്ചിരികളും നല്‍കുന്ന അര്‍ത്ഥങ്ങളും വലിയ പാഠങ്ങളാണ്. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മുഖത്തു സ്പുരിക്കുന്ന അടയാളങ്ങള്‍ എത്ര ആഴത്തിലാണ് കുഞ്ഞുമനസുകളില്‍ പതിക്കുകയെന്ന് 70 കഴിഞ്ഞ എനിക്ക് അനുഭവത്തില്‍ നിന്നും പറയാനാകും. വര്‍ഷങ്ങളോളം നിങ്ങള്‍ സമൂഹത്തിന് ചെയ്ത സേവനം നന്ദിയോടെ സ്മരിക്കുകയും ഹ്യദയപൂര്‍വ്വം നന്ദി പറയുകയും ചെയ്യുന്നു. മരിച്ചാലും മറക്കാത്ത ഓര്‍മ്മകള്‍ വിരജിക്കാന്‍ വിശ്രമജീവിതം നിമിത്തമാകട്ടെ. ദൈവം നിങ്ങളെ സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.താമരശേരി രൂപതയുടെ മെത്രാന്‍.

3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/249851" എന്ന താളിൽനിന്ന് ശേഖരിച്ചത്