"ഗവ.ഹൈസ്‍ക്ക‍ൂൾ പാമ്പനാർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:

[[പ്രമാണം:30082_pic_lkb.jpg|thumb| '''ലിറ്റിൽ കൈറ്റ്സ്'''| 1200px |left]]
[[പ്രമാണം:30082_pic_lkb.jpg|thumb| '''ലിറ്റിൽ കൈറ്റ്സ്'''| 150px |left]]
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=30082
|സ്കൂൾ കോഡ്=30082
വരി 18: വരി 18:

[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]  [[പ്രമാണം:30082-IDK-GHS Pambanar-2019.pdf|'''ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക''']]

*ഡിജിറ്റൽ മാഗസിൻ 2024 -  [[:File:30082-idk-dm24.pdf|’’’ജാലകം'’’]]

<p style="text-align:justify">'''പാമ്പനാർ ഹൈസ്കൂളിൽ രൂപികരിച്ചിരുന്ന "ഹായ് സ്‍ക‍ൂൾ കുട്ടിക്കൂട്ടം" ഈ വർഷംമുതൽ  ലിറ്റിൽ  കൈറ്റ്സ് ക്ലബ്ബ്  എന്ന പേരിൽ  പ്രവർത്തനം  ആരംഭിച്ചു . ലിറ്റിൽകൈറ്റ്സിന്റെ എല്ലാ പ്രവർത്തനങ്ങളും പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന [https://kite.kerala.gov.in/KITE/ കൈറ്റ്] (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) ആണ് നേതൃത്വം കൊടുക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഭാഗമായ ഐ.ടി@സ്‌കൂൾ പ്രോജക്ട് ആണ് കൈറ്റ് ആയി മാറിയത്. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാർ കമ്പനിയാണ് കൈറ്റ്. 40 കുട്ടികൾ  ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു . ശ്രീമതി. അമ‍ുതാറാണി. എസ്, ശ്രീമതി. ഷൈബ. എസ് എന്നിവർ  മിസ്ട്രസ്സ‍ുമാരായി പ്രവർത്തിക്കുന്നു. സ്‍ക‍ൂൾ ഹെഡ്‍മാസ്റ്റർ ശ്രീ. എം രമേഷ്, സ്‍ക‍ൂൾ ഐ.ടി. കോർഡിനേറ്റർ ശ്രീ. സാബ‍ു ജോസഫ് എന്നിവർ ക്ലബ് പ്രവർത്തനങ്ങൾക്കാവശ്യമായ മാർഗ്ഗനിർദേശങ്ങൾ നൽകിവര‍ുന്ന‍ു. വിവിധ പരിശീലനങ്ങളോടെപ്പം ഹൈടെക്‌  ക്ലാസ് മുറികൾ  കൈകാര്യം  ചെയ്യുന്നതിലുള്ള പരിശീലനവും  അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.വളരെ താൽപ്പര്യത്തോടെ കുട്ടികൾ പങ്കെടുക്കുുന്ന പരിശീലനപരിപാടി കുട്ടികൾക്ക് പുതിയ അനുഭവങ്ങൾ നൽകുന്നു. '''</p>

വരി 28: വരി 29:

[[പ്രമാണം:30082-dm.png|thumb|30082-dm]]
[[പ്രമാണം:30082-dm.png|thumb|30082-dm]]
*ഡിജിറ്റൽ മാഗസിൻ 2024 -  [[:File:30082-idk-dm24.pdf|’’’ജാലകം'’’]]

14:26, 25 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

ലിറ്റിൽ കൈറ്റ്സ്
30082-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്30082
യൂണിറ്റ് നമ്പർLK/2018/30082
അംഗങ്ങളുടെ എണ്ണം80
റവന്യൂ ജില്ലഇട‍ുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല പീര‍ുമേട്
ലീഡർമീനാക്ഷി. എം.
ഡെപ്യൂട്ടി ലീഡർരേഖ കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അമ‍ുത റാണി. എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷൈബ. എസ്
അവസാനം തിരുത്തിയത്
25-04-2024Hibanazeema

ഡിജിറ്റൽ മാഗസിൻ 2019 പ്രമാണം:30082-IDK-GHS Pambanar-2019.pdf

പാമ്പനാർ ഹൈസ്കൂളിൽ രൂപികരിച്ചിരുന്ന "ഹായ് സ്‍ക‍ൂൾ കുട്ടിക്കൂട്ടം" ഈ വർഷംമുതൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു . ലിറ്റിൽകൈറ്റ്സിന്റെ എല്ലാ പ്രവർത്തനങ്ങളും പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) ആണ് നേതൃത്വം കൊടുക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഭാഗമായ ഐ.ടി@സ്‌കൂൾ പ്രോജക്ട് ആണ് കൈറ്റ് ആയി മാറിയത്. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാർ കമ്പനിയാണ് കൈറ്റ്. 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു . ശ്രീമതി. അമ‍ുതാറാണി. എസ്, ശ്രീമതി. ഷൈബ. എസ് എന്നിവർ മിസ്ട്രസ്സ‍ുമാരായി പ്രവർത്തിക്കുന്നു. സ്‍ക‍ൂൾ ഹെഡ്‍മാസ്റ്റർ ശ്രീ. എം രമേഷ്, സ്‍ക‍ൂൾ ഐ.ടി. കോർഡിനേറ്റർ ശ്രീ. സാബ‍ു ജോസഫ് എന്നിവർ ക്ലബ് പ്രവർത്തനങ്ങൾക്കാവശ്യമായ മാർഗ്ഗനിർദേശങ്ങൾ നൽകിവര‍ുന്ന‍ു. വിവിധ പരിശീലനങ്ങളോടെപ്പം ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.വളരെ താൽപ്പര്യത്തോടെ കുട്ടികൾ പങ്കെടുക്കുുന്ന പരിശീലനപരിപാടി കുട്ടികൾക്ക് പുതിയ അനുഭവങ്ങൾ നൽകുന്നു.

ലിറ്റിൽകൈറ്റ്സിന്റെ അംഗങ്ങളെ പ്രത്യേക പരീക്ഷ നടത്തിയാണ് തെര‍ഞ്ഞെടുത്തത്. വിവിധ മേഖലകൾ ഉൽപ്പെടുത്തിയാണ് ഇവർക്ക് പരിശീലനം നൽകുന്നത്. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഇത് ഏറ്റവും വലിയ കൂട്ടായ്മയായി പരിഗണിക്കപ്പെടുന്നു.

ലിറ്റിൽ കൈറ്റ്‍സ് ക്ലബിന്റെ ആഭിമ‍ുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പ‍ൂക്കളം 2019

30082-dm