"ഒറ്റത്തൈ ജി യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2023 24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
[[പ്രമാണം:13760_praveshanolsavam_2.jpg|thumb|right|280px|പ്രവേശനോത്സവത്തിൽ നിന്ന്]] | [[പ്രമാണം:13760_praveshanolsavam_2.jpg|thumb|right|280px|പ്രവേശനോത്സവത്തിൽ നിന്ന്]] | ||
ഒറ്റത്തൈ ഗവണ്മെന്റ് യു പി സ്കൂളിലെ 2023 -24 അധ്യയന വർഷത്തെ പ്രവേശനോത്സവം 2023 ജൂൺ 1 നു രാവിലെ 10 മണിക്ക് വാർഡ് മെമ്പർ കവിത ഗോവിന്ദൻ നിർവഹിച്ചു . പ്രധാനാധ്യാപിക ഉമാദേവി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകരായ രെശ്മിമോൾ കെ ആർ , ലീല കെ , ഷീലാമ്മ ജോസഫ് , പി ടി എ പ്രസിഡന്റ് രാജേഷ് ടി എം എന്നിവർ വിദ്യാർഥികൾക്കു ആശംസകൾ നേർന്നു . തുടർന്ന് വിദ്യാർത്ഥികൾക്ക് മധുര വിതരണം നടത്തി. | ഒറ്റത്തൈ ഗവണ്മെന്റ് യു പി സ്കൂളിലെ 2023 -24 അധ്യയന വർഷത്തെ പ്രവേശനോത്സവം 2023 ജൂൺ 1 നു രാവിലെ 10 മണിക്ക് വാർഡ് മെമ്പർ കവിത ഗോവിന്ദൻ നിർവഹിച്ചു . പ്രധാനാധ്യാപിക ഉമാദേവി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകരായ രെശ്മിമോൾ കെ ആർ , ലീല കെ , ഷീലാമ്മ ജോസഫ് , പി ടി എ പ്രസിഡന്റ് രാജേഷ് ടി എം എന്നിവർ വിദ്യാർഥികൾക്കു ആശംസകൾ നേർന്നു . തുടർന്ന് വിദ്യാർത്ഥികൾക്ക് മധുര വിതരണം നടത്തി. | ||
==സംയുക്ത ഡയറി== | |||
ആശയങ്ങളെ അക്ഷര രൂപത്തിൽ പരിചയപ്പെടുന്നതോടൊപ്പം ഒന്നാന്തരം ഡയറിയെഴുതുകയെന്ന കൗതുകകരമായ പഠന ലക്ഷ്യത്തിലേക്ക് ഒന്നാം ക്ലാസുകാരെ നയിക്കുകയെന്ന സമീപനം ഫലപ്രാപ്തിയിലെത്തിയതിന്റെ അടയാളങ്ങളാണ് ഞാൻ ഇവിടെയുണ്ട് എന്ന സംയുക്ത ഡയറി. ഒന്നാം ക്ലാസിലെ കുട്ടികൾ തയാറാക്കിയ സംയുക്ത ഡയറി പ്രകാശനം ആലക്കോട് ഗ്രാമപഞ്ചായത് ആരോഗ്യ വിദ്യാഭ്യാസ സമിതി അധ്യക്ഷൻ ശ്രീ ഖലീൽ റഹ്മാൻ അവർകൾ നിർവഹിച്ചു . വാർഡ് മെമ്പർ കവിത ഗോവിന്ദൻ , ഹെഡ്മിസ്ട്രസ് ഉമാദേവി എം കെ , ക്ലാസ്സ് ടീച്ചർ മുബീന പി കെ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. രക്ഷിതാക്കളുടെ സാന്നിധ്യവും ചടങ്ങിനെ ശ്രദ്ധേയമാക്കി . | |||
==സുവർണ ജൂബിലി ആഘോഷം== | ==സുവർണ ജൂബിലി ആഘോഷം== | ||