"ഗവ.ഗേൾസ്എൽ പി എസ് പെരുമ്പാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Govt. Girls LPS Perumbavoor}} {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Pbvr27227 (സംവാദം | സംഭാവനകൾ)
വരി 28: വരി 28:
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==പെരുമ്പാവൂര്‍ പട്ടണത്തില്‍ പാഠ്യ പാഠ്യേതര രംഗത്ത് മികവ് പുലര്‍ത്തി 106 വര്‍ഷം പിന്നിടുന്ന പ്രൈമറി വിദ്യാലയമാണ്ഗവ.ഗേള്‍സ്എല്‍ പി എസ് പെരുമ്പാവൂര്‍ 1910 ല്‍ ഗവ.ഗേള്‍സ് എഛ്എസ് എസ് പെരുമ്പാവൂരിലായിരുന്നു ഗവ.ഗേള്‍സ്എല്‍ പി എസ് പെരുമ്പാവൂരിന് തുടക്കം കുറിച്ചത്.പിന്നീട് എംസി റോ‍ഡിന് സമീപത്തുള്ളസ്വന്തംസ്ഥലത്ത് 1983
മേയ് മാസം 28-ാം തീയതി ശിലാസ്ഥാപനവും (ശ്രീ. പി പി തങ്കച്ചന്‍ )20-07-1985ന് ശ്രീ ററി എം ജേക്കബ് പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനവും നിര്‍വ്വഹിച്ചു.
                  ഒരേക്കറ്‍ ഏഴ് സെന്റെ് സ്ഥലത്ത് ഇരുനില കെട്ടിടമായി നില കൊള്ളുന്ന ഇവിടെ എല്‍ കെ ജി , യു കെ ജി ,പ്രീ പ്രൈമറി വിഭാഗങ്ങളും ഒന്നുമുതല്‍  നാല് വരെ പ്രൈമറി വിഭാഗങ്ങളും പ്രവറ്‍ത്തിക്കുന്നു.(മലയാളം-ഇംഗ്ളീഷ് മീഡിയം).


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ഗവ.ഗേൾസ്എൽ_പി_എസ്_പെരുമ്പാവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്