"ഗവ. എൽ .പി. എസ്. തട്ടയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 36: | വരി 36: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത്. | പത്തനംതിട്ട ജില്ലയിലെ പന്തളംതെക്കേക്കര പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം സ്ഥാപിച്ചത് A D 1898 ല്‍ ആണ്. ആദ്യ കാലത്ത് ഓല മേഞ്ഞ മേല്‍ക്കൂരയും മണ്‍ഭിത്തിയുമായിരുന്നു ഉണ്ടായിരുന്നത് . പിന്നിട് ഇത് 3 പ്രാവശ്യം പുതുക്കിപ്പണിതു. ജീവിതത്തിന്‍റെ എല്ലാ മേഖലയിലും ഉയര്‍ന്ന നിലയില്‍ എത്തിയ ആളുകള്‍ ഈ സ്കൂളിന്‍റെ സംഭാവനയായിട്ടുണ്ട്.പാട്യപാട്യെതര വിഷയങ്ങളില്‍ സ്കൂള്‍ നല്ല നിലവാരം പുലര്‍ത്തുന്നു. അത് പോലെ സ്കൂളിന്‍റെ ഭൌതിക സാഹചര്യങ്ങളും ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ കുട്ടികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവാണ് വര്‍ഷങ്ങളായി അനുഭവപ്പെടുന്നത്. പഞ്ചായത്ത് ആസ്ഥാനത്തോട് അടുത്തു കിടക്കുന്ന ഈ സ്കൂള്‍ പഞ്ചായത്തിലെ വിദ്യാഭ്യാസപ്രവൃത്തനങ്ങളുടെ ഇപ്ലിമെന്റിംഗ് സ്കൂള്‍ കൂടി ആണ്. | ||
. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||