"ഗവ. വി.എച്ച് എസ്സ്.എസ്സ് .പുന്നല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗ്: Manual revert
വരി 3: വരി 3:
പുന്നല.
പുന്നല.


<gallery>
40040 Punnala canal.jpg| പുന്നല കനാൽ
40040 anakulam.jpg|ആനകുളം
</gallery>
==ചിത്രശാല==
==ചിത്രശാല==

11:26, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പുന്നല

കൊല്ലം ജില്ലയിൽ പത്തനാപുരത്തിന് 7 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പുന്നല.നിയമസഭാമണ്ഡലവും പത്തനാപുരം തന്നെയാണ്. ഈ ഗ്രാമം മാവേലിക്കര ലോകസഭാമണ്ഡലത്തിന്റെ കീഴിലാണ് വരുന്നത്.പത്തനാപുരം, പുനലൂർ എന്നിവിടങ്ങളിൽ നിന്ന് 8 കിലോമീറ്റർ അകലെയും ചാച്ചിപുന്നയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുമാണ് പുന്നല സ്ഥിതി ചെയ്യുന്നത്. പത്തനാപുരം താലൂക്ക്, പത്തനാപുരം നിയമസഭാ മണ്ഡലം, മാവേലിക്കര പാർലമെന്റ് മണ്ഡലം എന്നിവിടങ്ങളിലാണ് ഇത്. പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിൻറെയും കൊല്ലം ജില്ലാ പഞ്ചായത്തിൻറെയും ഭാഗമാണ് പുന്നല.

ചിത്രശാല