"ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ബാത്റൂമുകളും പ്രത്യേകം പ്രത്യേകം ഇരുന്ന ഭക്ഷണം കഴിക്കാനായി ഡൈനിങ് ഹോളുകളും തയ്യാറാക്കിയിട്ടുണ്ട്. പെൺകുട്ടികൾക്ക് ഇരുന്ന് വിശ്രമിക്കാൻ വനിതാ കേന്ദ്രവും സജ്ജീകരിച്ചിട്ടുണ്ട് സ്കൂളിൽ. എല്ലാ ക്ലാസ് റൂമുകളിലും രണ്ട് ഫാൻ നാല് ലൈറ്റ് എന്നിവ സജ്ജീകരിച്ചതോടൊപ്പം തന്നെ ടൈൽ പാകിയ തറയോട് കൂടിയതുമാണ് ക്ലാസ് മുറികൾ. | ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ബാത്റൂമുകളും പ്രത്യേകം പ്രത്യേകം ഇരുന്ന ഭക്ഷണം കഴിക്കാനായി ഡൈനിങ് ഹോളുകളും തയ്യാറാക്കിയിട്ടുണ്ട്. പെൺകുട്ടികൾക്ക് ഇരുന്ന് വിശ്രമിക്കാൻ വനിതാ കേന്ദ്രവും സജ്ജീകരിച്ചിട്ടുണ്ട് സ്കൂളിൽ. എല്ലാ ക്ലാസ് റൂമുകളിലും രണ്ട് ഫാൻ നാല് ലൈറ്റ് എന്നിവ സജ്ജീകരിച്ചതോടൊപ്പം തന്നെ ടൈൽ പാകിയ തറയോട് കൂടിയതുമാണ് ക്ലാസ് മുറികൾ. | ||
===== '''കലാകായിക വിദ്യാഭ്യാസം നേട്ടങ്ങൾ''' ===== | ===== '''കലാകായിക വിദ്യാഭ്യാസം നേട്ടങ്ങൾ''' =====[[പ്രമാണം:44068 - Plavoor school sports.jpg|thumb|കായിക നേട്ടങ്ങൾ]] | ||
ഓരോ വർഷവും വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിലും മറ്റു പാണ്ഡ്യേതര പ്രവർത്തനങ്ങളിലും കലാകായിക രംഗങ്ങളിലും ഒന്നിനൊന്ന് മികവാണ് പുലർത്തി പോകുന്നത്. പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ കലാകായിക രംഗങ്ങളിലെ മികവുകളെ സംസ്ഥാനതലം വരെ എത്തിക്കാൻ പ്ലാവൂർ സ്കൂളിന് കഴിഞ്ഞു. എൽഎസ്എസ് സ്കോളർഷിപ്പ് എൽഎസ്എസ് സ്കോളർഷിപ്പ് നേടിയും എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിച്ച മറ്റു കായിക മേഖലകളിൽ സംസ്ഥാന തലം വരെ എത്തിയ മിമിക്രിയിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ ശാസ്ത്രമേളയിൽ പങ്കെടുത്തുകൊണ്ട് തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു കുട്ടികൾ ഒന്നിനൊന്നിനു മികവോടെ മുന്നോട്ടു കുതിക്കുന്നു. | ഓരോ വർഷവും വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിലും മറ്റു പാണ്ഡ്യേതര പ്രവർത്തനങ്ങളിലും കലാകായിക രംഗങ്ങളിലും ഒന്നിനൊന്ന് മികവാണ് പുലർത്തി പോകുന്നത്. പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ കലാകായിക രംഗങ്ങളിലെ മികവുകളെ സംസ്ഥാനതലം വരെ എത്തിക്കാൻ പ്ലാവൂർ സ്കൂളിന് കഴിഞ്ഞു. എൽഎസ്എസ് സ്കോളർഷിപ്പ് എൽഎസ്എസ് സ്കോളർഷിപ്പ് നേടിയും എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിച്ച മറ്റു കായിക മേഖലകളിൽ സംസ്ഥാന തലം വരെ എത്തിയ മിമിക്രിയിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ ശാസ്ത്രമേളയിൽ പങ്കെടുത്തുകൊണ്ട് തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു കുട്ടികൾ ഒന്നിനൊന്നിനു മികവോടെ മുന്നോട്ടു കുതിക്കുന്നു. | ||