"ജി.എൽ.പി.എസ്. കുന്നക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=ഗവ. | | പേര്=ഗവ.എൽ.പി.സ്കൂൾ,കുന്നക്കാവ് | ||
| സ്ഥലപ്പേര്=കുന്നക്കാവ് | | സ്ഥലപ്പേര്=കുന്നക്കാവ് | ||
| വിദ്യാഭ്യാസ ജില്ല=മലപ്പുറം | | വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 18716 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 1895 | ||
| | | സ്കൂൾ വിലാസം= ഗവ.എൽ.പി.സ്കൂൾ,കുന്നക്കാവ് | ||
കുന്നക്കാവ് (പി.ഒ), | കുന്നക്കാവ് (പി.ഒ), | ||
| | | പിൻ കോഡ്= 679340 | ||
| | | സ്കൂൾ ഫോൺ= 04933230140 | ||
| | | സ്കൂൾ ഇമെയിൽ= glpskkv@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= പെരിന്തൽമണ്ണ | ||
| ഭരണ വിഭാഗം= സർക്കാർ | | ഭരണ വിഭാഗം= സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 171 | | ആൺകുട്ടികളുടെ എണ്ണം= 171 | ||
| പെൺകുട്ടികളുടെ എണ്ണം= 185 | | പെൺകുട്ടികളുടെ എണ്ണം= 185 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 356 | ||
| അദ്ധ്യാപകരുടെ എണ്ണം= 15 | | അദ്ധ്യാപകരുടെ എണ്ണം= 15 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= അബ്ദുൽ അലി.എൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദാലി കെ | | പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദാലി കെ | ||
| | | സ്കൂൾ ചിത്രം= 18716_1.jpg | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
വരി 39: | വരി 39: | ||
ഇതിനിടെ കുട്ടികളുടെ ആധിക്യം കൊണ്ടും പഠനനിലവാരം ഉയർത്താനും ഭരണപരമായ സൗകര്യത്തിനുമായി LP സ്‌കൂളിൽ സ്വതന്ത്ര ചുമതയുള്ള HM നിയമിച്ചു ഹൈസ്‌കൂളിൽ നിന്നും വേർപെടുത്തി പ്രവർത്തിച്ചു വരുന്നു. | ഇതിനിടെ കുട്ടികളുടെ ആധിക്യം കൊണ്ടും പഠനനിലവാരം ഉയർത്താനും ഭരണപരമായ സൗകര്യത്തിനുമായി LP സ്‌കൂളിൽ സ്വതന്ത്ര ചുമതയുള്ള HM നിയമിച്ചു ഹൈസ്‌കൂളിൽ നിന്നും വേർപെടുത്തി പ്രവർത്തിച്ചു വരുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
5 കെട്ടിടങ്ങളിലായി 15 ക്ലാസ് റൂമുകളും ഒരു സ്റ്റേജും വിദ്യാലയത്തിൽ ഉണ്ട്. പുതുതായി പ്രീ-പ്രൈമറി വിഭാഗം കൂടി ആരംഭിച്ചതോടെ കൂടുതൽ ക്ലാസ്റൂമുകൾ ആവശ്യമായി വന്നിട്ടുണ്ട്. | 5 കെട്ടിടങ്ങളിലായി 15 ക്ലാസ് റൂമുകളും ഒരു സ്റ്റേജും വിദ്യാലയത്തിൽ ഉണ്ട്. പുതുതായി പ്രീ-പ്രൈമറി വിഭാഗം കൂടി ആരംഭിച്ചതോടെ കൂടുതൽ ക്ലാസ്റൂമുകൾ ആവശ്യമായി വന്നിട്ടുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പ്രീ-പ്രൈമറി | പ്രീ-പ്രൈമറി പ്രവർത്തനങ്ങൾ | ||
* എ- 011-12 | * എ- 011-12 വർഷം മുതൽ പ്രീ-പ്രൈമറി ആരംഭിച്ചു. 25-ൽ താഴെ കുട്ടികളെയും കൊണ്ട് തുടങ്ങിയത് നിലവിൽ 130 കുട്ടികളും, 4 ടീച്ചറും, 1 ആയയും ഉൾപ്പെടുന്നതാണ്. ശമ്പളം, ഉച്ചഭക്ഷണം, യൂനിഫോം, പുസ്തകം എന്നിവ പി.ടി.എ നൽകി വരുന്നു. പഠന നിലവാരം മെച്ചപ്പെടുത്താനും അഡ്മിഷൻ ഉയർത്താനും പ്രീ-പ്രൈമറി മുഖേന സാധിക്കുന്നു. | ||
* ബി- | * ബി- സ്കോളർഷിപ്പ് പരീക്ഷകൾ : എൽ.എസ്.എസ് ന് പ്രത്യേകം പരിശീലനം നൽകി വരുന്നു. ഒഴിവു ദിവസങ്ങളിലും ഇടവേളകളും പ്രയോജനപ്പെടുത്തുന്നു. മേഖലകൾ തിരിച്ച് ചുമതലാ വിഭജനം നടത്തുന്നു. എസ്.എസ്.ജി സഹായം നേടുന്നു. സമ്മാനങ്ങൾ നൽകുന്നു. ക്വിസ് മത്സരങ്ങൾ, പത്ര ക്വിസ് ദിനാചരണം, ക്വിസ് ഗണിത ക്വിസ്, ഭാഷാ ക്വിസ്, വായനാ ക്വിസ് എന്നിവ സംഘടിപ്പിക്കുന്നു. പി.ടി.എ സമ്മാനങ്ങളും റിഫ്റഷ്മെൻറുകളും നൽകുന്നു.2015-ലെ എൽ.എസ്.എസ് പരീക്ഷയിൽ 5 പേർ സ്കോളർഷിപ്പ് നേടി. 15 വർഷം തുടർച്ചയായി ലഭിച്ചിരിക്കുന്നു. 2015-ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ കുന്നക്കാവ് എച്ച്.എസ്.ലെ 12 എ-പ്ലസ് കളിൽ 9 എണ്ണവും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ എച്ച്.എസ്.എസ്.ലെ 6 എ-പ്ലസ് കളിൽ 4 ഉം ജി.എൽ.പി സ്കൂൾ കുന്നക്കാവിലെ പൂർവ്വ വിദ്യാർത്ഥികൾ. | ||
* സി- മേളകൾ - കലാ കായിക പ്രവർത്തിപരിചയ മേളകളിൽ തുടർച്ചയായി മികച്ച വിജയങ്ങളും ഓവർ ഓൾ കിരീടങ്ങളും. | * സി- മേളകൾ - കലാ കായിക പ്രവർത്തിപരിചയ മേളകളിൽ തുടർച്ചയായി മികച്ച വിജയങ്ങളും ഓവർ ഓൾ കിരീടങ്ങളും. | ||
*ഡി- പി.ടി.എയുടെ | *ഡി- പി.ടി.എയുടെ ഇടപെടലുകൾ മൂലം സ്കൂളിന് ലഭിച്ച ബഹുമതികൾ, സർട്ടിഫിക്കറ്റുകൾ, ചാമ്പ്യൻഷിപ്പുകൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ. | ||
കലാ കായിക | കലാ കായിക പ്രവർത്തി പരിചയ മേളയിൽ ഉയർന്ന സ്ഥാനം പഞ്ചായത്ത് തലത്തിലും ഉപജില്ലയിലും കലാമേളയിൽ ഒന്നാം സ്ഥാനം. മികച്ച വിദ്യാലയത്തിനുള്ള ഉപജില്ലാ ഉഹാരം മലപ്പുറം ജില്ലാ കിഡ്നി വെൽഫെയർ ഫണ്ട് വിഭവസഹാമരണത്തിൽ തുടർച്ചയായി ട്രോഫികൾ. വർഷങ്ങളായി സ്ഥിരം പാഠപുസ്തക കമ്മറ്റി അംഗത്വം, എസ്.ആർ.ജി അംഗത്വം പഞ്ചായത്ത് നോഡൽ സ്കൂൾ പദവി. | ||
ക്ലബ്ബ് | ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
വിശദാംശങ്ങൾ : ഇംഗ്ലീഷ് ക്ലബ്ബ്, ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷ് ബാല സംഘ ഹരിത ക്ലബ്ബ് ജൈവ പച്ചക്കറി കൃഷി സന്ദേശം സമൂഹത്തിന് നൽകുന്നു. | |||
ക്ലബ്ബ് - | ക്ലബ്ബ് - ബുൾ ബുൾ (സ്കൗട്ട്) സാമൂഹ്യസേവന സന്ദേശം നൽകുന്നു. | ||
സയൻസ് - സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ - പാരിസ്ഥിക അവബോധം സമൂഹത്തിന് ഹെൽത്ത് ക്ലബ്ബ്- ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ സമൂഹത്തിലെത്തിക്കുന്നു. ഡ്രൈഡേ, ആയരണം, പോളിയോ സന്ദേശം, മഴക്കാല രോഗങ്ങൾ, മലിനീകരണം എന്നീ വിഷയങ്ങളിൽ സന്ദർഭോചിതമായി ഇടപെടുന്നു. പ്ലാസ്റ്റിക് മലിനീകരണ ബോധവൽക്കരണം - കുടിവെള്ള മലിനീകരണം സർവ്വേ എന്നിവ പാഠഭാഗവുമായി ബന്ധപ്പെട്ട് സമൂഹവുമായി ബന്ധപ്പെടുന്നു. വായനാ ക്ലബ്ബ് - വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തൽ- അമ്മ വായന തുടങ്ങിയവ. | |||
*ഇ- ക്ലബ്ബ് | *ഇ- ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
വിശദാംശങ്ങൾ : ഹരിത ക്ലബ്ബ് ജൈവ പച്ചക്കറി കൃഷി സന്ദേശം സമൂഹത്തിന് നൽകുന്നു. | |||
ബുൾ ബുൾ (സ്കൗട്ട്) സാമൂഹ്യസേവന സന്ദേശം നൽകുന്നു. | |||
സയൻസ് - സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ - പാരിസ്ഥിക അവബോധം സമൂഹത്തിന് ഹെൽത്ത് ക്ലബ്ബ്- ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ സമൂഹത്തിലെത്തിക്കുന്നു. ഡ്രൈഡേ, ആയരണം, പോളിയോ സന്ദേശം, മഴക്കാല രോഗങ്ങൾ, മലിനീകരണം എന്നീ വിഷയങ്ങളിൽ സന്ദർഭോചിതമായി ഇടപെടുന്നു. പ്ലാസ്റ്റിക് മലിനീകരണ ബോധവൽക്കരണം - കുടിവെള്ള മലിനീകരണം സർവ്വേ എന്നിവ പാഠഭാഗവുമായി ബന്ധപ്പെട്ട് സമൂഹവുമായി ബന്ധപ്പെടുന്നു. | |||
വായനാ ക്ലബ്ബ് - വായനയുടെ പ്രാധാന്യം | വായനാ ക്ലബ്ബ് - വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തൽ- അമ്മ വായന തുടങ്ങിയവ. | ||
*എഫ് - പഠന നിലവാരം | *എഫ് - പഠന നിലവാരം ഉയർത്താനുള്ള പ്രത്യേക പരിപാടികൾ : | ||
വിശദാംശങ്ങൾ : പി.ടി.എ പഠന രീതി പരിചയപ്പെടുത്തൽ, ക്ലാസ് ഒബ്സർവ്വേഷൻ, അഭിപ്രായ പ്രകടന സ്ഥാന പഠനനേട്ടം വിലയിരുത്തൽ, വർക്ക് ഷീറ്റുകളും പഠന പ്രവർത്തനങ്ങളും പരിചയപ്പെട്ട ഉൽപന്ന പ്രദർശനം, സ്വർഗ്ഗവേള, എച്ച്.ബി പരിചയപ്പെടൽ, പാഠ ഭാഗം മുൻകൂട്ടി പരിചയപ്പെടൽ. | |||
*ജി - പോഷകാഹാരം | *ജി - പോഷകാഹാരം | ||
ഗുണനിലവാരമുള്ളതും, പോഷകാഹാര സമൃദ്ധവുമായ ഭക്ഷണം നൽകിവരുന്നു .ഓരോ കെട്ടിട വരാന്തകളിലും തിളപ്പിച്ചാറിയ വെള്ളം വെക്കുന്നു. ഓരോ ക്ലാസിലേക്കും പ്രത്യേകം | ഗുണനിലവാരമുള്ളതും, പോഷകാഹാര സമൃദ്ധവുമായ ഭക്ഷണം നൽകിവരുന്നു .ഓരോ കെട്ടിട വരാന്തകളിലും തിളപ്പിച്ചാറിയ വെള്ളം വെക്കുന്നു. ഓരോ ക്ലാസിലേക്കും പ്രത്യേകം പാത്രങ്ങൾ, ബക്കറ്റുകൾ, പാചകപ്പുരയിലെക്ക് വൈദ്യുതി, വെള്ളം. കുടിവെള്ളത്തിന് പ്രത്യേകം മോട്ടോർ, ടാങ്ക്, കിണറിലെ വെള്ളം ക്ലോറിനൈസ് ചെയ്യൽ, പാത്രങ്ങൾ വൃത്തിയാക്കൽ, വേസ്റ്റ് വാട്ടർകുഴി, കൈകഴുകാൻ പ്രത്യേകം സൗകര്യം. പ്രവേശനോത്സവം-സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ദിനം, വാർഷികാഘോഷം, ശിശുദിനം തുടങ്ങി പ്രധാന ദിനങ്ങളിലും ഓണം, ബക്രീദ്, ക്രിസ്തുമസ് എന്നീ ദിനത്തോടനുബന്ധിച്ച് വിശേഷ ഭക്ഷണവും നൽകി. മുട്ട, പാൽ, ഉച്ച ഭക്ഷണം എന്നിവ നൽകി വരുന്നു. രക്ഷിതാക്കളിൽ നിന്നും നാളികേരം, പച്ചക്കറി എന്നിവയും ലഭിച്ച വരുന്നു. സ്പെഷ്യൽ സലാഡുകൾ നൽകാറുണ്ട്. | ||
*എച് - ശുചിത്വവും | *എച് - ശുചിത്വവും സ്കൂൾ സൗന്ദര്യവൽക്കരണവും | ||
പെയിൻറിംഗ്-കെട്ടിടം, മതിൽ, ഗേറ്റ് തുടങ്ങിയവ. ദിവസവും അടിച്ചു വൃത്തിയാക്കൽ, ടൈൽസ് ഇട്ട ക്ലാസ് മുറികൾ ആഴ്ചയിൽ ഒരിക്കൽ തുടക്കൽ, മുറ്റം ഇൻറർലോക്കിംഗ്, ചുമർ ചിത്രങ്ങൾ, ഇൻറർലോക്കിൽ അസംബ്ലിക്കുള്ള പ്രത്യേകം ലൈനുകൾ, ഗണിത ഭാഷാ പഠന സൗകര്യ. കിണർ ക്ലോറിനൈസേഷൻ, കിണർ ആൾമറ പുനരുദ്ധാരണം, കക്കൂസ്, മൂത്രപ്പുര ദിനേന ക്ലീനിംഗ്, ഗേൾസ് ഫ്രണ്ട്ലിടോയ്ലേറ്റ്, റാമ്പുകൾ, തണൽ മരങ്ങൾ, കളിസ്ഥലം, സ്ലൈഡ്, ഊഞ്ഞാൽ, മരം വെച്ച് പിടിപ്പിക്കൽ, ക്ലാസ്റൂം ലൈബ്രറികൾ ചിട്ടയായി വെക്കുന്നു. ഫയലുകൾ ഭംഗിയായി സൂക്ഷിക്കുന്നു. | |||
*ജി - ആരോഗ്യം | *ജി - ആരോഗ്യം | ||
കലാകായിക | കലാകായിക പ്രവർത്തനങ്ങൾ | ||
വിശദാംശങ്ങൾ : കലാ-കായിക പ്രവർത്തിപരിചയത്തിൽ പരിശീലനം നൽകുന്നു. പുറമെ നിന്നുള്ള രക്ഷിതാക്കളെ കണ്ടെത്തി സഹായം ഉറപ്പ് വരുത്തുന്നു. കലാകാരന്മാരെ ആദരിക്കലും അഭിമുഖവും നടത്തി. | |||
മെഡിക്കൽ ക്യാമ്പ് | |||
വിശദാംശങ്ങൾ : ലയൻസ് ക്ലബ്ബ് പെരിന്തൽമണ്ണ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും കണ്ണ് പരിശോധന നടത്തി. പൊതുജനങ്ങൾക്കായി ഋ്യല ഇമാു ദന്തൽ ക്യാമ്പ് - ബ്ലഡ് ഡൊനേഷൻ എന്നിവക്ക് സ്കൂൾ വേദിയായി. | |||
കൗൺസിലിംഗ്, ബോധവൽക്കരണ ക്ലാസ്സുകൾ | |||
വിശദാംശങ്ങൾ : കൗൺസിലിംഗും ആരോഗ്യബോധവൽക്കരണ ക്ലാസ്സും നടത്തി.കുട്ടികളെ മന ശാസ്ത്രപരമായി സമീപിക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കൾക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസ് നടത്തി. | |||
വരി 88: | വരി 88: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 10.903738, 76.247542 | width=400px zoom=13 }} | {{#multimaps: 10.903738, 76.247542 | width=400px zoom=13 }} | ||
<!--visbot verified-chils-> |
20:15, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ്. കുന്നക്കാവ് | |
---|---|
വിലാസം | |
കുന്നക്കാവ് ഗവ.എൽ.പി.സ്കൂൾ,കുന്നക്കാവ്
കുന്നക്കാവ് (പി.ഒ), , 679340 | |
സ്ഥാപിതം | 1895 |
വിവരങ്ങൾ | |
ഫോൺ | 04933230140 |
ഇമെയിൽ | glpskkv@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18716 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ അലി.എൻ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കുന്നക്കാവ് ഗവ. എൽ. പി സ്‌കൂൾ. ജില്ലയിലെ ശതാബ്ദി പിന്നിട്ട അപൂർവം വിദ്യാലയങ്ങളിൽ ഒന്നാണിത്. മദ്രാസ് ഡിസ്ട്രിക്ട് ബോർഡിൻറെ കാലത്തു ആരംഭിച്ച ഈ വിദ്യാലയത്തിന് 120 വർഷത്തോളം പഴക്കമുണ്ട്. മലയങ്ങാട് പ്രദേശത്തു പ്രവർത്തിച്ചിരുന്ന മദ്രസ-സ്‌കൂളും ശ്രീ കറുത്ത വാരിയം ശിവക്ഷേത്രത്തോടു അനുബന്ധിച്ചു പ്രവർത്തിച്ചിരുന്ന വിദ്യാലയവും കൂട്ടിച്ചേർത്തു 1895ൽ ഈ വിദ്യാലയം ആരംഭിച്ചു. കുന്നക്കാവ് പുതുമന കേശവൻ നമ്പൂതിരിപ്പാട് സംഭാവന ചെയ്ത കെട്ടിടത്തിലാണ് ക്‌ളാസ്സുകൾ ആരംഭിച്ചത്. പിന്നീട് UP സ്‌കൂളായും തുടർന്ന് ഹൈസ്സ്‍കൂൾ ആയും 2000 ത്തിൽ ഹയർ സെക്കന്ററി സ്‌കൂളായും വിദ്യാലയം ഉയർത്തപ്പെട്ടു.
ഇതിനിടെ കുട്ടികളുടെ ആധിക്യം കൊണ്ടും പഠനനിലവാരം ഉയർത്താനും ഭരണപരമായ സൗകര്യത്തിനുമായി LP സ്‌കൂളിൽ സ്വതന്ത്ര ചുമതയുള്ള HM നിയമിച്ചു ഹൈസ്‌കൂളിൽ നിന്നും വേർപെടുത്തി പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
5 കെട്ടിടങ്ങളിലായി 15 ക്ലാസ് റൂമുകളും ഒരു സ്റ്റേജും വിദ്യാലയത്തിൽ ഉണ്ട്. പുതുതായി പ്രീ-പ്രൈമറി വിഭാഗം കൂടി ആരംഭിച്ചതോടെ കൂടുതൽ ക്ലാസ്റൂമുകൾ ആവശ്യമായി വന്നിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രീ-പ്രൈമറി പ്രവർത്തനങ്ങൾ
- എ- 011-12 വർഷം മുതൽ പ്രീ-പ്രൈമറി ആരംഭിച്ചു. 25-ൽ താഴെ കുട്ടികളെയും കൊണ്ട് തുടങ്ങിയത് നിലവിൽ 130 കുട്ടികളും, 4 ടീച്ചറും, 1 ആയയും ഉൾപ്പെടുന്നതാണ്. ശമ്പളം, ഉച്ചഭക്ഷണം, യൂനിഫോം, പുസ്തകം എന്നിവ പി.ടി.എ നൽകി വരുന്നു. പഠന നിലവാരം മെച്ചപ്പെടുത്താനും അഡ്മിഷൻ ഉയർത്താനും പ്രീ-പ്രൈമറി മുഖേന സാധിക്കുന്നു.
- ബി- സ്കോളർഷിപ്പ് പരീക്ഷകൾ : എൽ.എസ്.എസ് ന് പ്രത്യേകം പരിശീലനം നൽകി വരുന്നു. ഒഴിവു ദിവസങ്ങളിലും ഇടവേളകളും പ്രയോജനപ്പെടുത്തുന്നു. മേഖലകൾ തിരിച്ച് ചുമതലാ വിഭജനം നടത്തുന്നു. എസ്.എസ്.ജി സഹായം നേടുന്നു. സമ്മാനങ്ങൾ നൽകുന്നു. ക്വിസ് മത്സരങ്ങൾ, പത്ര ക്വിസ് ദിനാചരണം, ക്വിസ് ഗണിത ക്വിസ്, ഭാഷാ ക്വിസ്, വായനാ ക്വിസ് എന്നിവ സംഘടിപ്പിക്കുന്നു. പി.ടി.എ സമ്മാനങ്ങളും റിഫ്റഷ്മെൻറുകളും നൽകുന്നു.2015-ലെ എൽ.എസ്.എസ് പരീക്ഷയിൽ 5 പേർ സ്കോളർഷിപ്പ് നേടി. 15 വർഷം തുടർച്ചയായി ലഭിച്ചിരിക്കുന്നു. 2015-ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ കുന്നക്കാവ് എച്ച്.എസ്.ലെ 12 എ-പ്ലസ് കളിൽ 9 എണ്ണവും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ എച്ച്.എസ്.എസ്.ലെ 6 എ-പ്ലസ് കളിൽ 4 ഉം ജി.എൽ.പി സ്കൂൾ കുന്നക്കാവിലെ പൂർവ്വ വിദ്യാർത്ഥികൾ.
- സി- മേളകൾ - കലാ കായിക പ്രവർത്തിപരിചയ മേളകളിൽ തുടർച്ചയായി മികച്ച വിജയങ്ങളും ഓവർ ഓൾ കിരീടങ്ങളും.
- ഡി- പി.ടി.എയുടെ ഇടപെടലുകൾ മൂലം സ്കൂളിന് ലഭിച്ച ബഹുമതികൾ, സർട്ടിഫിക്കറ്റുകൾ, ചാമ്പ്യൻഷിപ്പുകൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ.
കലാ കായിക പ്രവർത്തി പരിചയ മേളയിൽ ഉയർന്ന സ്ഥാനം പഞ്ചായത്ത് തലത്തിലും ഉപജില്ലയിലും കലാമേളയിൽ ഒന്നാം സ്ഥാനം. മികച്ച വിദ്യാലയത്തിനുള്ള ഉപജില്ലാ ഉഹാരം മലപ്പുറം ജില്ലാ കിഡ്നി വെൽഫെയർ ഫണ്ട് വിഭവസഹാമരണത്തിൽ തുടർച്ചയായി ട്രോഫികൾ. വർഷങ്ങളായി സ്ഥിരം പാഠപുസ്തക കമ്മറ്റി അംഗത്വം, എസ്.ആർ.ജി അംഗത്വം പഞ്ചായത്ത് നോഡൽ സ്കൂൾ പദവി.
ക്ലബ്ബ് പ്രവർത്തനങ്ങൾ വിശദാംശങ്ങൾ : ഇംഗ്ലീഷ് ക്ലബ്ബ്, ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷ് ബാല സംഘ ഹരിത ക്ലബ്ബ് ജൈവ പച്ചക്കറി കൃഷി സന്ദേശം സമൂഹത്തിന് നൽകുന്നു. ക്ലബ്ബ് - ബുൾ ബുൾ (സ്കൗട്ട്) സാമൂഹ്യസേവന സന്ദേശം നൽകുന്നു. സയൻസ് - സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ - പാരിസ്ഥിക അവബോധം സമൂഹത്തിന് ഹെൽത്ത് ക്ലബ്ബ്- ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ സമൂഹത്തിലെത്തിക്കുന്നു. ഡ്രൈഡേ, ആയരണം, പോളിയോ സന്ദേശം, മഴക്കാല രോഗങ്ങൾ, മലിനീകരണം എന്നീ വിഷയങ്ങളിൽ സന്ദർഭോചിതമായി ഇടപെടുന്നു. പ്ലാസ്റ്റിക് മലിനീകരണ ബോധവൽക്കരണം - കുടിവെള്ള മലിനീകരണം സർവ്വേ എന്നിവ പാഠഭാഗവുമായി ബന്ധപ്പെട്ട് സമൂഹവുമായി ബന്ധപ്പെടുന്നു. വായനാ ക്ലബ്ബ് - വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തൽ- അമ്മ വായന തുടങ്ങിയവ.
- ഇ- ക്ലബ്ബ് പ്രവർത്തനങ്ങൾ
വിശദാംശങ്ങൾ : ഹരിത ക്ലബ്ബ് ജൈവ പച്ചക്കറി കൃഷി സന്ദേശം സമൂഹത്തിന് നൽകുന്നു. ബുൾ ബുൾ (സ്കൗട്ട്) സാമൂഹ്യസേവന സന്ദേശം നൽകുന്നു. സയൻസ് - സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ - പാരിസ്ഥിക അവബോധം സമൂഹത്തിന് ഹെൽത്ത് ക്ലബ്ബ്- ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ സമൂഹത്തിലെത്തിക്കുന്നു. ഡ്രൈഡേ, ആയരണം, പോളിയോ സന്ദേശം, മഴക്കാല രോഗങ്ങൾ, മലിനീകരണം എന്നീ വിഷയങ്ങളിൽ സന്ദർഭോചിതമായി ഇടപെടുന്നു. പ്ലാസ്റ്റിക് മലിനീകരണ ബോധവൽക്കരണം - കുടിവെള്ള മലിനീകരണം സർവ്വേ എന്നിവ പാഠഭാഗവുമായി ബന്ധപ്പെട്ട് സമൂഹവുമായി ബന്ധപ്പെടുന്നു. വായനാ ക്ലബ്ബ് - വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തൽ- അമ്മ വായന തുടങ്ങിയവ.
- എഫ് - പഠന നിലവാരം ഉയർത്താനുള്ള പ്രത്യേക പരിപാടികൾ :
വിശദാംശങ്ങൾ : പി.ടി.എ പഠന രീതി പരിചയപ്പെടുത്തൽ, ക്ലാസ് ഒബ്സർവ്വേഷൻ, അഭിപ്രായ പ്രകടന സ്ഥാന പഠനനേട്ടം വിലയിരുത്തൽ, വർക്ക് ഷീറ്റുകളും പഠന പ്രവർത്തനങ്ങളും പരിചയപ്പെട്ട ഉൽപന്ന പ്രദർശനം, സ്വർഗ്ഗവേള, എച്ച്.ബി പരിചയപ്പെടൽ, പാഠ ഭാഗം മുൻകൂട്ടി പരിചയപ്പെടൽ.
- ജി - പോഷകാഹാരം
ഗുണനിലവാരമുള്ളതും, പോഷകാഹാര സമൃദ്ധവുമായ ഭക്ഷണം നൽകിവരുന്നു .ഓരോ കെട്ടിട വരാന്തകളിലും തിളപ്പിച്ചാറിയ വെള്ളം വെക്കുന്നു. ഓരോ ക്ലാസിലേക്കും പ്രത്യേകം പാത്രങ്ങൾ, ബക്കറ്റുകൾ, പാചകപ്പുരയിലെക്ക് വൈദ്യുതി, വെള്ളം. കുടിവെള്ളത്തിന് പ്രത്യേകം മോട്ടോർ, ടാങ്ക്, കിണറിലെ വെള്ളം ക്ലോറിനൈസ് ചെയ്യൽ, പാത്രങ്ങൾ വൃത്തിയാക്കൽ, വേസ്റ്റ് വാട്ടർകുഴി, കൈകഴുകാൻ പ്രത്യേകം സൗകര്യം. പ്രവേശനോത്സവം-സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ദിനം, വാർഷികാഘോഷം, ശിശുദിനം തുടങ്ങി പ്രധാന ദിനങ്ങളിലും ഓണം, ബക്രീദ്, ക്രിസ്തുമസ് എന്നീ ദിനത്തോടനുബന്ധിച്ച് വിശേഷ ഭക്ഷണവും നൽകി. മുട്ട, പാൽ, ഉച്ച ഭക്ഷണം എന്നിവ നൽകി വരുന്നു. രക്ഷിതാക്കളിൽ നിന്നും നാളികേരം, പച്ചക്കറി എന്നിവയും ലഭിച്ച വരുന്നു. സ്പെഷ്യൽ സലാഡുകൾ നൽകാറുണ്ട്.
- എച് - ശുചിത്വവും സ്കൂൾ സൗന്ദര്യവൽക്കരണവും
പെയിൻറിംഗ്-കെട്ടിടം, മതിൽ, ഗേറ്റ് തുടങ്ങിയവ. ദിവസവും അടിച്ചു വൃത്തിയാക്കൽ, ടൈൽസ് ഇട്ട ക്ലാസ് മുറികൾ ആഴ്ചയിൽ ഒരിക്കൽ തുടക്കൽ, മുറ്റം ഇൻറർലോക്കിംഗ്, ചുമർ ചിത്രങ്ങൾ, ഇൻറർലോക്കിൽ അസംബ്ലിക്കുള്ള പ്രത്യേകം ലൈനുകൾ, ഗണിത ഭാഷാ പഠന സൗകര്യ. കിണർ ക്ലോറിനൈസേഷൻ, കിണർ ആൾമറ പുനരുദ്ധാരണം, കക്കൂസ്, മൂത്രപ്പുര ദിനേന ക്ലീനിംഗ്, ഗേൾസ് ഫ്രണ്ട്ലിടോയ്ലേറ്റ്, റാമ്പുകൾ, തണൽ മരങ്ങൾ, കളിസ്ഥലം, സ്ലൈഡ്, ഊഞ്ഞാൽ, മരം വെച്ച് പിടിപ്പിക്കൽ, ക്ലാസ്റൂം ലൈബ്രറികൾ ചിട്ടയായി വെക്കുന്നു. ഫയലുകൾ ഭംഗിയായി സൂക്ഷിക്കുന്നു.
- ജി - ആരോഗ്യം
കലാകായിക പ്രവർത്തനങ്ങൾ വിശദാംശങ്ങൾ : കലാ-കായിക പ്രവർത്തിപരിചയത്തിൽ പരിശീലനം നൽകുന്നു. പുറമെ നിന്നുള്ള രക്ഷിതാക്കളെ കണ്ടെത്തി സഹായം ഉറപ്പ് വരുത്തുന്നു. കലാകാരന്മാരെ ആദരിക്കലും അഭിമുഖവും നടത്തി.
മെഡിക്കൽ ക്യാമ്പ് വിശദാംശങ്ങൾ : ലയൻസ് ക്ലബ്ബ് പെരിന്തൽമണ്ണ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും കണ്ണ് പരിശോധന നടത്തി. പൊതുജനങ്ങൾക്കായി ഋ്യല ഇമാു ദന്തൽ ക്യാമ്പ് - ബ്ലഡ് ഡൊനേഷൻ എന്നിവക്ക് സ്കൂൾ വേദിയായി.
കൗൺസിലിംഗ്, ബോധവൽക്കരണ ക്ലാസ്സുകൾ വിശദാംശങ്ങൾ : കൗൺസിലിംഗും ആരോഗ്യബോധവൽക്കരണ ക്ലാസ്സും നടത്തി.കുട്ടികളെ മന ശാസ്ത്രപരമായി സമീപിക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കൾക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസ് നടത്തി.
വഴികാട്ടി
{{#multimaps: 10.903738, 76.247542 | width=400px zoom=13 }}