"എ.എം.എൽ.പി.സ്കൂൾ ചെറിയമുണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 23: | വരി 23: | ||
| പ്രധാന അദ്ധ്യാപകന്‍= പി.ആർ സുമംഗല | | പ്രധാന അദ്ധ്യാപകന്‍= പി.ആർ സുമംഗല | ||
| പി.ടി.ഏ. പ്രസിഡണ്ട്= എൻ.ടി മൊയ്തീൻ കുട്ടി | | പി.ടി.ഏ. പ്രസിഡണ്ട്= എൻ.ടി മൊയ്തീൻ കുട്ടി | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= AMLPS Cheriyamundam.jpg | | ||
}} | }} | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
20:28, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.എം.എൽ.പി.സ്കൂൾ ചെറിയമുണ്ടം | |
---|---|
വിലാസം | |
മലപ്പുറം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | Cheriyaamlps |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1916-ൽ പ്രവർത്തനം ആരംഭിച്ചു. ഓത്ത് പള്ളിക്കൂടമാണ് സ്കൂളായി മാറിയത്. അഞ്ചാം തരം വരെ ഉണ്ടായിരുന്ന സ്കൂൾ പിന്നീട് നാലാം തരം വരെ ആക്കി മാറ്റി. രണ്ട് ഡിവിഷൻ ഉണ്ടായിരുന്നത് ഓരോ ഡിവിഷൻ ആയി മാറി. 101 വർഷം പൂർത്തിയാക്കിയ ഈ സ്ഥാപനത്തിൻറെ ഇപ്പോഴത്തെ മാനേജർ പരുത്തിക്കുന്നൻ ആയിശു ആണ്.
ഭൗതികസൗകര്യങ്ങള്‍
KER പ്രകാരമുള്ള 3 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികൾ ഉണ്ട്. ലൈബ്രറി ഉണ്ട്. 16 സെൻറ് സ്ഥലത്ത് പ്രവർത്തിക്കുന്ന സ്കൂളിന് ചുറ്റുമതിൽ ഇല്ല. കളിസ്ഥലം കുറവാണ്. ഭൗതികസൗകര്യം പരിമിതമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.(ഹരിത ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്)
വഴികാട്ടി
മച്ചിങ്ങപ്പാറ ആലുംകുണ്ട് റോഡിൽ ആലുംകുണ്ട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.