"എ.എം.യു.പി.എസ്. അരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:
കുടിവെള്ള സൗകര്യം  
കുടിവെള്ള സൗകര്യം  
ടോയ്ലറ്റ് സൗകര്യങ്ങൾ  
ടോയ്ലറ്റ് സൗകര്യങ്ങൾ  
='''ലൈബ്രറി പുതിയ കെട്ടിടത്തിൽ കൂടുതൽ പുസ്തകങ്ങളോടെ ഉൽഘാടനം D P O  പി ശിവദാസൻ '''=
='''ഗുണമേന്മ നിറവിൽ അരൂർ എ.എം.യു.പി. സ്കൂൾ'''=
='''ഗുണമേന്മ നിറവിൽ അരൂർ എ.എം.യു.പി. സ്കൂൾ'''=
വിദ്യാലയത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് ആരംഭിച്ച യോഗ പരിശീലനം, കരാട്ടെ പരിശീലനം, നീന്തൽ പരിശീലനം, ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനം, ലൈബ്രറി ശാക്തീകരണം, പ്രമുഖ പ്രസാധകരുടെ പുസ്തക പ്രദർശനം, തൊഴിൽ അവബോധം വളർത്തൽ, സ്പോക്കൺ ഇംഗ്ലീഷ് തുടങ്ങിയ വിവിധങ്ങളായ കർമ്മപദ്ധതികളുടെ ഔപചാരിക ഉദ്ഘാടനം കൊണ്ടോട്ടി സർക്കിൾ ഇൻസ്പെക്ടർ ശ്രീ.എം.മുഹമ്മദ് ഹനീഫയും കൊണ്ടോട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.കെ.ആശിഷും സംയുക്തമായി നിർവ്വഹിച്ചു. അരൂർ എ .എം.യു.പി സ്കൂളിന്റെ പ്രവർത്തനരീതി മറ്റു വിദ്യാലയങ്ങൾ മാതൃകയാക്കണമെന്ന് AEO അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് വിദ്യാലയം ചെയ്ത് വരുന്ന സദ്കർമ്മങ്ങൾ അങ്ങേയറ്റം പ്രശംസനാർഹമാണെന്ന് CI ചൂണ്ടിക്കാട്ടി.

22:22, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.യു.പി.എസ്. അരൂർ
വിലാസം
അരൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-201718366

ചരിത്രം

1936 ൽ ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ അരൂർ എ എം യു പി സ്‌കൂൾ ഒരു ദേശത്തിന്റെ വളർച്ചക്ക് പിന്നിൽ നിർണ്ണായകമായ പങ്കു വഹിച്ചു അന്യുസൂതം പ്രയാണം തുടരുകയാണ് .ഇന്ന് ഏതാണ്ട് 600 ലധികം കുട്ടികളും 25 ൽ അധികം അധ്യാപകരുമുള്ള ബ്രഹത് വിദ്യാലയമായി മാറിയിരിക്കുകയാണ് .തലകൂട്ടൂരി കമ്മുക്കുട്ടി ഹാജി ചെറുതൊടിയിൽ അഹമ്മദ് കുട്ടി എന്നിവർ മുൻകാല മാനേജർമാരായിരുന്നു. 1945 മുതൽ ഈ സ്ഥാപനത്തിന്റെ മാനേജരായിരുന്ന പൂളക്കൽ ഖാദർ ഹാജി ഈ വിദ്യാലത്തിന്റെ മുഖഛായ തന്നെ മാറ്റി എഴുതും വിധം വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് വന്നു . situated in aroor

ഭൗതിക സാഹചര്യങ്ങൾ

ഇന്ന് ഒന്ന് മുതൽ ഏഴു വരെ ക്ളാസുകളിലായി 18 ഡിവിഷനുകളുണ്ട് .ഇതിൽ ഒൻപതു ക്ലാസുകൾ എൽ പി യിലും ഒൻപതു ക്ലാസ്സുകൾ യൂപിയിലുമാണ് . കുട്ടികളുടെ യാത്ര സൗകര്യത്തിനായി ബസ് സർവീസ് സൗകര്യം ഇന്ന് വിദ്യാലയത്തിനുണ്ട് വിശാലമായ മൈതാനങ്ങൾ കുട്ടികൾക്കാവശ്യമായ ഏറെ പുസ്തകങ്ങളടങ്ങിയ ലൈബ്രറി കമ്പ്യൂട്ടർ ലാബ് കുടിവെള്ള സൗകര്യം ടോയ്ലറ്റ് സൗകര്യങ്ങൾ

ലൈബ്രറി പുതിയ കെട്ടിടത്തിൽ കൂടുതൽ പുസ്തകങ്ങളോടെ ഉൽഘാടനം D P O പി ശിവദാസൻ

ഗുണമേന്മ നിറവിൽ അരൂർ എ.എം.യു.പി. സ്കൂൾ

വിദ്യാലയത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് ആരംഭിച്ച യോഗ പരിശീലനം, കരാട്ടെ പരിശീലനം, നീന്തൽ പരിശീലനം, ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനം, ലൈബ്രറി ശാക്തീകരണം, പ്രമുഖ പ്രസാധകരുടെ പുസ്തക പ്രദർശനം, തൊഴിൽ അവബോധം വളർത്തൽ, സ്പോക്കൺ ഇംഗ്ലീഷ് തുടങ്ങിയ വിവിധങ്ങളായ കർമ്മപദ്ധതികളുടെ ഔപചാരിക ഉദ്ഘാടനം കൊണ്ടോട്ടി സർക്കിൾ ഇൻസ്പെക്ടർ ശ്രീ.എം.മുഹമ്മദ് ഹനീഫയും കൊണ്ടോട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.കെ.ആശിഷും സംയുക്തമായി നിർവ്വഹിച്ചു. അരൂർ എ .എം.യു.പി സ്കൂളിന്റെ പ്രവർത്തനരീതി മറ്റു വിദ്യാലയങ്ങൾ മാതൃകയാക്കണമെന്ന് AEO അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് വിദ്യാലയം ചെയ്ത് വരുന്ന സദ്കർമ്മങ്ങൾ അങ്ങേയറ്റം പ്രശംസനാർഹമാണെന്ന് CI ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം വാർഡ്‌ മെമ്പർ ശ്രീ.അൻവർ സാദത്ത് നിർവ്വഹിച്ചു. ജൈവ പച്ചക്കറി കൃഷി വിത്ത് വിതരണോദ്ഘാടനം സ്കൂൾ മാനേജർ ശ്രീ.പി.എം അബ്ദുള്ളകുട്ടി നിർവ്വഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി. ടി. നഫീസ ടീച്ചർ അധ്യക്ഷത വഹിച്ചു.

പി.ടി.എ പ്രസിഡന്റ് കെ.സി രാധാകൃഷ്ണൻ ,പി.എം.ബാപ്പുട്ടി,എൻ പ്രമോദ് ദാസ് ,കെ .പി .മുഹമ്മദ് മാസ്റ്റർ,കെ.സി.സതീഷ് ബാബു, കെ.രാജൻ, പി.ഹിന്ദ് ,ടി. സൂരജ് ബാബു,.പി.പി.അശ്ഹർ അലി എന്നിവർ ആശംസയർപ്പിച്ചു.

"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്._അരൂർ&oldid=246939" എന്ന താളിൽനിന്ന് ശേഖരിച്ചത്