"ജെ.എം.എൽ.പി.എസ്. കിഴക്കെ ചാത്തല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 28: | വരി 28: | ||
| പി.ടി.ഏ. പ്രസിഡണ്ട്=കെ.എം.മുഹമ്മദ് | | പി.ടി.ഏ. പ്രസിഡണ്ട്=കെ.എം.മുഹമ്മദ് | ||
| ഗ്രേഡ്=3 | | ഗ്രേഡ്=3 | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം=48211-s1.jpg.jpeg | ||
| }} | | }} | ||
| വരി 36: | വരി 36: | ||
1982 ജൂലൈ 17ന് ഒതായി ജം യ്യത്തുൽ മുഖ്ലി സീൻ സംഘത്തിന് കീഴിൽ ഇവിടുത്തെ മദ്രസ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ഇന്നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്ന. ഈ വിദ്യാലയം അനുവദിച്ച കിട്ടുന്നതിൽ പ്രവർത്തിച്ച മർഹൂം p സീതി ഹാജി MLA ശ്രീ കേ ശവൻ വൈദ്യർ മർഹൂം Pv ഉമ്മർ കുട്ടി ഹാജി ,Pv ആലിക്കുട്ടി സാഹിബ് ,ജനാബ് കാഞ്ഞിരാല അബൂബക്കർ ,ജനാബ് pp അബൂബക്കർ എന്നിവരുടെ സംഭാവന വളരെ വലുതാണ്.സ്കൂളിന് വേണ്ടി ഒരു ലാഭേച്ഛയും കൂടാതെ സൗകര്യപ്രദമായ ഈ സ്ഥലം വിദ്യാലയത്തിന് മിതമായ നിരക്കിൽ നൽകിയ മർഹൂം ഇ.ജമാൽ മുഹമ്മദ് ഹാജി എന്നിവരും ഈ വിദ്യാലയം പടുത്തുയർത്തുന്നതിൽ വലിയ പങ്കുവഹിച്ചു, 34 വർഷം ഹെഡ്മാസ്റ്റർ പദവി അലങ്കരിച്ച കെ.മുഹമ്മദലി മാസ്റ്റർ സ്തുത്യർഹമായ സേവനത്തിന് ശേഷം കഴിഞ്ഞ 2016 മാർച്ച് 31ന് സർവ്വീസിൽ നിന്നും വിരമിച്ചു.2016 ഏപ്രിൽ 1 മുതൽ ശ്രീ, ടി.എം.സത്യൻ മാസ്റ്റർ ഹെഡ് മാസ്റ്ററായി തുടരുന്നു, പഠന രംഗത്തും കലാകായിക രംഗത്തും ഈ വിദ്യാലയത്തിന് ഒട്ടേറെ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഈ നേട്ടങ്ങൾക്ക് പിന്നിൽ ഇവിടുത്തെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ശ്രമഫലമായാണ്.ഇനിയും ഇനിയും ഉയരങ്ങളിലേക്ക് എന്ന ലക്ഷ്യത്തോടെ മുന്നേറുകയാണ് നമ്മുടെ വിദ്യാലയം | 1982 ജൂലൈ 17ന് ഒതായി ജം യ്യത്തുൽ മുഖ്ലി സീൻ സംഘത്തിന് കീഴിൽ ഇവിടുത്തെ മദ്രസ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ഇന്നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്ന. ഈ വിദ്യാലയം അനുവദിച്ച കിട്ടുന്നതിൽ പ്രവർത്തിച്ച മർഹൂം p സീതി ഹാജി MLA ശ്രീ കേ ശവൻ വൈദ്യർ മർഹൂം Pv ഉമ്മർ കുട്ടി ഹാജി ,Pv ആലിക്കുട്ടി സാഹിബ് ,ജനാബ് കാഞ്ഞിരാല അബൂബക്കർ ,ജനാബ് pp അബൂബക്കർ എന്നിവരുടെ സംഭാവന വളരെ വലുതാണ്.സ്കൂളിന് വേണ്ടി ഒരു ലാഭേച്ഛയും കൂടാതെ സൗകര്യപ്രദമായ ഈ സ്ഥലം വിദ്യാലയത്തിന് മിതമായ നിരക്കിൽ നൽകിയ മർഹൂം ഇ.ജമാൽ മുഹമ്മദ് ഹാജി എന്നിവരും ഈ വിദ്യാലയം പടുത്തുയർത്തുന്നതിൽ വലിയ പങ്കുവഹിച്ചു, 34 വർഷം ഹെഡ്മാസ്റ്റർ പദവി അലങ്കരിച്ച കെ.മുഹമ്മദലി മാസ്റ്റർ സ്തുത്യർഹമായ സേവനത്തിന് ശേഷം കഴിഞ്ഞ 2016 മാർച്ച് 31ന് സർവ്വീസിൽ നിന്നും വിരമിച്ചു.2016 ഏപ്രിൽ 1 മുതൽ ശ്രീ, ടി.എം.സത്യൻ മാസ്റ്റർ ഹെഡ് മാസ്റ്ററായി തുടരുന്നു, പഠന രംഗത്തും കലാകായിക രംഗത്തും ഈ വിദ്യാലയത്തിന് ഒട്ടേറെ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഈ നേട്ടങ്ങൾക്ക് പിന്നിൽ ഇവിടുത്തെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ശ്രമഫലമായാണ്.ഇനിയും ഇനിയും ഉയരങ്ങളിലേക്ക് എന്ന ലക്ഷ്യത്തോടെ മുന്നേറുകയാണ് നമ്മുടെ വിദ്യാലയം | ||
=== ഭൗതികസൗകര്യങ്ങൾ === | === ഭൗതികസൗകര്യങ്ങൾ === | ||
ക്ലാസ് റൂം ,നല്ല ബാത്ത് റൂം, കിച്ചൺ കം സ്റ്റോർ റൂം, ഗ്രൗണ്ട്, പച്ചക്കറിത്തോട്ടം | |||
=== പാഠ്യേതര പ്രവർത്തനങ്ങൾ === | === പാഠ്യേതര പ്രവർത്തനങ്ങൾ === | ||
കാർഷിക അഭിരുചി വളർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ | |||
=== മുൻ സാരഥികൾ === | === മുൻ സാരഥികൾ === | ||
ഫാത്തിമ. km ,സെയ്തലവി Tp, ആയിഷ, ഗിരിജാകുമാരി, അബദുൾ ഹമീദ്, ഹുസൈൻ കുട്ടി, മുഹമ്മദലി K,v.c.അബ്ദുള്ള | |||
=== പ്രശസ്തരായ വിദ്യാർത്ഥികൾ === | === പ്രശസ്തരായ വിദ്യാർത്ഥികൾ === | ||
=== നേട്ടങ്ങൾ അവാർഡുകൾ === | === നേട്ടങ്ങൾ അവാർഡുകൾ === | ||
കലാമേള ഓവറോൾ 1 (2004-2005),അറബികലാ ഓവേറോൾ 3 (2014-15) അറബികലാമേള 2 (2015-16) | |||
Lssഅവാർഡുകൾ | |||