"ഗവ. എൽ പി എസ് പുതിയകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 22: | വരി 22: | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പി.ടി.ഏ. പ്രസിഡണ്ട്= റഫീക്ക് | | പി.ടി.ഏ. പ്രസിഡണ്ട്= റഫീക്ക് | ||
| സ്കൂള്‍ ചിത്രം= 25817schoolphoto.png | | | സ്കൂള്‍ ചിത്രം= 25817schoolphoto.png | | ||
| വരി 28: | വരി 28: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
സ്ത്രീ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി,മേമന കുുടുംബത്തില്‍ നിന്നൂം പുതിയകാവ് ക്ഷേത്രത്തിലേക്ക് നല്‍കിയിട്ടുള്ള | |||
സ്ഥലത്തിന് ഒരു ഭാഗത്തായി മലയാള വര്‍ഷം 1085 കന്നി മാസത്തിലെ വിജയദശമി നാളില്‍ മേമന രാമന്‍പിള്ളയുടെ | |||
നേതൃത്വത്തില്‍ പുതിയകാവ് ക്ഷേത്രത്തില്‍ നിന്നും ആരംഭം കുുറിക്കുകയും ,പിന്നീട്1087 മിഥുന മാസം 20-ാം തിയ്യതി | |||
സ്ഥലവും കെട്ടിടവും ഫര്‍ണീച്ചര്‍ ഉള്‍പ്പെടെയുള്ള ജംഗമ വസ്തുക്കളും സൗജന്യമായി സര്‍ക്കാരിലേക്ക് വിട്ടുകൊടുത്തിട്ടുളളതുമായ | |||
പെണ്‍പളളിക്കൂടമാണ് ഇപ്പോള്‍ കാണുന്ന പുതിയകാവ് ഗവ..എല്‍.പി.എസ്..പെണ്‍കുട്ടികളെ വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ | |||
അനുവദിക്കാതിരുന്ന അക്കാലത്ത് പുരോഗമനചിന്താഗതിക്കാരനായിരുന്ന മേമന രാമന്‍പിളള അദ്ദേഹത്തിന്‍െറ കുുടുംബത്തിലെ | |||
മേമന അമ്മാളുപിളളയെ സ്കൂളിലെ ഒന്നാമത്തെ വിദ്യാര്‍ത്ഥിയായി ചേര്‍ത്ത് മാതൃക കാണക്കുകയായിരുന്നു.കാലക്രമേണ സ്കൂളില്‍ | |||
ആണ്‍കുട്ടികള്‍ക്കും പെണ്‍കുുട്ടികള്‍ക്കും പ്രവേശനം അനുവദിച്ചു തുടങ്ങി.സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത് പുതിയകാവ് സമീപപ്രദേശങ്ങളിലുളള | |||
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസപുരോഗതിയില്‍ ഗണ്യമായ നേട്ടം കൈവരിക്കാന്‍ സഹായകരമായിട്ടുണ്‍ട്.കൃഷിക്കും കൈത്തൊഴിലിനും | |||
പ്രാധാന്യം നല്‍കുിയിരുന്ന,വിദ്യാഭ്യാസം അപ്രസക്തമാണെന്നു കരുതിയിരുന്ന ഒരു കാലഘട്ടത്തില്‍ ദീര്‍ഘവീക്ഷണത്തോടുകൂടി ആരംഭിച്ച ഈ | |||
സകൂള്‍ നാടിന്‍െറ സാമൂഹിക പുരോഗതിയില്‍ നിര്‍ണ്ണായകമായ പന്കുു വഹിച്ചിട്ടുണ്‍ട്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||