"മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ജി.എച്ച്.എസ്.എസ്. മടിക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ജി.എച്ച്.എസ്.എസ്. മടിക്കൈ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:21, 16 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
==മലയാള മധുരം (06/04/2024)== | |||
സമഗ്ര ശിക്ഷ അഭിയാന്റെ നേതൃത്വത്തിൽ നടത്തുന്ന "മലയാള മധുരം -കുഞ്ഞുവായനയ്ക്ക് അവധിയില്ല" പ്രവർത്തനത്തിന്റെ ഭാഗമായി ഒന്ന്, രണ്ട് ക്ലാസ്സുകളിലെ കുട്ടികൾക്ക് അവധിക്കാല വായനയ്ക്കായുളള പുസ്തകങ്ങൾ വിതരണം ചെയ്തു. ശ്രീമതി രേണുക ടീച്ചർ പരിപാടി ഉത്ഘാടനം ചെയ്തു. കുട്ടികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾക്ക് ഓരോ ആഴ്ചയും വായിക്കാനുള്ള പുസ്തകങ്ങൾ വിതരണം ചെയ്തു. | |||
==സ്കൂൾ വാർഷികം(28/03/2024)== | ==സ്കൂൾ വാർഷികം(28/03/2024)== | ||
ഈ വർഷത്തെ സ്കൂൾ വാർഷികം, പ്രീപ്രൈമറി കലോത്സവം, വിരമിക്കുന്ന രേണുക ടീച്ചർക്കുള്ള യാത്രയയപ്പും "ഹർഷം 2024" മാർച്ച് 28ന് നടന്നു. രാവിലെ 10മണിക്ക് പ്രശസ്തവന്യജീവി ഫോട്ടോഗ്രാഫർ ശ്രീ സന്തോഷ് കുമാറിന്റെ വന്യജീവി ഫോട്ടോഗ്രാഫി പ്രദർശനം നടന്നു. ഡി എഫ് ഒ ശ്രീ അഷ്റഫ് ഉത്ഘാടനം ചെയ്തു. തുടർന്ന് പ്രീപ്രൈമറി കലോത്സവവും എൽ പി മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. വൈകുന്നേരം 6. 30ന് പൊതു സമ്മേളനം വെള്ളിക്കോത്ത് വിഷ്ണുഭട്ടിന്റെ നേതത്വത്തിൽ പരിശീലിച്ച സ്വാഗത ഗാനം വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും പി ടി എ അംഗങ്ങളും ചേർന്ന് അവതരിപ്പിച്ചു. തുടർന്ന് എം പി ടി എ അംഗങ്ങളുടെ ഫ്യൂഷൻ ഡാൻസ് നടന്നു. പൊതു സമ്മേളനം പ്രശസ്ത സിനിമാ താരം സന്തോഷ് കീഴാറ്റൂൂർ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ പ്രൊഫസർ കെ പി ജയരാജൻ, ശ്രീമതി സി പി ശുഭ , ശ്രീ വെള്ളിക്കോത്ത് വിഷ്ണുഭട്ട് എന്നിവർ സംബന്ധിച്ചു. സർവ്വീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി രേണുക ടീച്ചർക്കുള്ള ഉപഹാരം ശ്രീ സന്തോഷ് കീഴാറ്റൂർ സമ്മാനിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി | ഈ വർഷത്തെ സ്കൂൾ വാർഷികം, പ്രീപ്രൈമറി കലോത്സവം, വിരമിക്കുന്ന രേണുക ടീച്ചർക്കുള്ള യാത്രയയപ്പും "ഹർഷം 2024" മാർച്ച് 28ന് നടന്നു. രാവിലെ 10മണിക്ക് പ്രശസ്തവന്യജീവി ഫോട്ടോഗ്രാഫർ ശ്രീ സന്തോഷ് കുമാറിന്റെ വന്യജീവി ഫോട്ടോഗ്രാഫി പ്രദർശനം നടന്നു. ഡി എഫ് ഒ ശ്രീ അഷ്റഫ് ഉത്ഘാടനം ചെയ്തു. തുടർന്ന് പ്രീപ്രൈമറി കലോത്സവവും എൽ പി മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. വൈകുന്നേരം 6. 30ന് പൊതു സമ്മേളനം വെള്ളിക്കോത്ത് വിഷ്ണുഭട്ടിന്റെ നേതത്വത്തിൽ പരിശീലിച്ച സ്വാഗത ഗാനം വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും പി ടി എ അംഗങ്ങളും ചേർന്ന് അവതരിപ്പിച്ചു. തുടർന്ന് എം പി ടി എ അംഗങ്ങളുടെ ഫ്യൂഷൻ ഡാൻസ് നടന്നു. പൊതു സമ്മേളനം പ്രശസ്ത സിനിമാ താരം സന്തോഷ് കീഴാറ്റൂൂർ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ പ്രൊഫസർ കെ പി ജയരാജൻ, ശ്രീമതി സി പി ശുഭ , ശ്രീ വെള്ളിക്കോത്ത് വിഷ്ണുഭട്ട് എന്നിവർ സംബന്ധിച്ചു. സർവ്വീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി രേണുക ടീച്ചർക്കുള്ള ഉപഹാരം ശ്രീ സന്തോഷ് കീഴാറ്റൂർ സമ്മാനിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി | ||