18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|St Paul's .H .S .Nariyapuram }} | {{prettyurl|St Paul's .H .S .Nariyapuram }} | ||
{{Infobox School| | {{Infobox School| | ||
<!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും | <!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്= | പേര്=സെ്റപോൾസ് എ ച് ഏ സ് നരിയാപുരം | | ||
സ്ഥലപ്പേര്=നരിയാപുരം| | സ്ഥലപ്പേര്=നരിയാപുരം| | ||
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട| | വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട| | ||
റവന്യൂ ജില്ല=പത്തനംതിട്ട| | റവന്യൂ ജില്ല=പത്തനംതിട്ട| | ||
സ്കൂൾ കോഡ്=38099| | |||
സ്ഥാപിതദിവസം=06| | സ്ഥാപിതദിവസം=06| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1931| | |||
സ്കൂൾ വിലാസം=സെൻറ് പോൾസ് എ ച്ച് ഏ സ് നരിയാപുരം | | |||
പിൻ കോഡ്=689513 | | |||
സ്കൂൾ ഫോൺ=04682356379| | |||
സ്കൂൾ ഇമെയിൽ=stpaulsnariyapuram99@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=| | |||
ഉപ ജില്ല=പന്തളം| | ഉപ ജില്ല=പന്തളം| | ||
<!-- | <!-- സർക്കാർ / --> | ||
ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=| | ||
പഠന | പഠന വിഭാഗങ്ങൾ3=| | ||
മാദ്ധ്യമം=മലയാളം , ഇംഗ്ളീഷ്| | മാദ്ധ്യമം=മലയാളം , ഇംഗ്ളീഷ്| | ||
ആൺകുട്ടികളുടെ എണ്ണം=147| | |||
പെൺകുട്ടികളുടെ എണ്ണം=125| | |||
വിദ്യാർത്ഥികളുടെ എണ്ണം=272| | |||
അദ്ധ്യാപകരുടെ എണ്ണം=21| | അദ്ധ്യാപകരുടെ എണ്ണം=21| | ||
പ്രിൻസിപ്പൽ=| | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=ശ്രീമതി അനിത മാത്യു| | ||
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീമതി ലേഖ | പി.ടി.ഏ. പ്രസിഡണ്ട്=ശ്രീമതി ലേഖ ജയകുമാർ| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=20| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=20| | ||
ഗ്രേഡ്=5| | ഗ്രേഡ്=5| | ||
| | | സ്കൂൾ ചിത്രം= 38099-1.jpg| | ||
<!-- 38099-1.jpg'=' നും പൈപ്പ് ചിഹ്നത്തിനും | <!-- 38099-1.jpg'=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.| | |||
}} | }} | ||
പത്തനംതിട്ട | പത്തനംതിട്ട നഗരത്തിൽനിന്നു മാറി മൂന്നു കി മീ ഉള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .1949ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
' | ' | ||
== ചരിത്രം == | == ചരിത്രം == | ||
<font color=blue><font size=3> | <font color=blue><font size=3> | ||
1957്- | 1957്-ൽ നരിയാപുരം നാടിന്റെ വിദ്യാഭ്യാസ പരവും സാംസ്കാരികവുമായ പുരോഗതിക്ക് നിസ്തുല സംഭാവനകൾ നൽകിയ കോട്ടയ്ക്കകത്ത് പറമ്പിൽ ശ്രീ.കെ.റ്റി.മത്തായി അവർകളാണ്ഈ സ്കൂൾ സ്ഥാപിച്ചത്.ആദ്യ കാലങ്ങളിൽ ക്ളാസുകൾ നടത്തിയിരുന്നത് മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ.കെ.റ്റി.മത്തായയുടെ ഭവനത്തിൽ വച്ചായിരുന്നു.1958-ൽ 7-ാം ക്ളാസ് അംഗീകാരം കിട്ടിയതോടുകൂടി സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. യു. പി .സ്കൂൾ ആയിരുന്ന കാലത്ത് പന്തളം ഉപജില്ലയിലെ ഏക മോഡൽ സ്കൂൾ ആയിരുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും കലാ-കായികരംഗങ്ങളിലും മികടച്ച നിലവാരം പുലർത്തിവരുന്നു. | ||
1982- | 1982-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1991 മുതൽ 5 വർഷം തുടർച്ചയായി S S L C യ്ക്ക് 100% കരസ്തമാക്കുവാൻ സാധിച്ചിട്ടുണ്ട്. 1996 ൽ ഈ സ്കൂളിനോടനുബന്ധിച്ച് ഇംഗ്ളീഷ് മീഡിയം എൽ.പി വിഭാഗവും, 2002 ൽ ഹയർസെക്കൻററി വിഭാഗവും ആരംഭിക്കുകയുണ്ടായി. ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഉന്നതസ്ഥാനീയരും മിടുമിടുക്കൻമാരുമായ ധാരാളം വിദ്യാർഥികളെ സമൂഹത്തിന് സംഭാവനചെയ്യുവാൻ ഈ സ്ഥാപനത്തിന് സാധിച്ചു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
നരിയാപുരത്തിന്റെ | നരിയാപുരത്തിന്റെ ഗ്രാമീണതയിൽ സ്ഥിതി ചെയ്യുന്ന സെന്റ് പോൾസ് ഹൈസ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഇവിടുത്തെ ഗ്രാമീണരായ സാധാരണക്കാരാായ വിദ്യാർത്ഥികളിൽ മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കാൻ ഉതകുംവിധമാണ്. ഏകദേശം രണ്ടര ഏക്കറിൽ സ്ഥിതിചെയ്യുന്ന സ്കൂളിന് ആകെ 12 ക്ളാസ്മുറികളാണ് ഉള്ളത്. 2 സ്ഥാഫ്റൂമുകളും, കംപ്യൂട്ടർ ലാബ്, സ്മാർട്ട് റൂം, ലൈബ്രറി, ഓഫീസ് മുറി എന്നിവയുൾപ്പെടെ കുട്ടികളുടെ കലാ-കായിക-പഠനാന്തരീക്ഷങ്ങൾക്ക് ഉണർവേകുന്ന എല്ലാ സാഹചര്യങ്ങളും സ്കൂളിൽ നിലവിലുണ്ട്. വിശാലമായ സ്കൂൾ മൈതാനവും നിലവിലുണ്ട്. ഭാഗികമായി ഓടുകൊണ്ടുള്ള മേൽക്കൂരയും ഭാഗികമായി വാർത്ത കെട്ടിടങ്ങളുമാണുള്ളത്. പൂർണ്ണമായി സജ്ജീകരിയ്ക്കപ്പെട്ട സ്മാർട്ട് റൂം കുട്ടികളുടെ കംപ്യൂട്ടർവൽക്കരിച്ച പഠനപ്രവർത്തനങ്ങൾക്ക് മികവേകുന്നു. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ് | * സ്കൗട്ട് & ഗൈഡ്സ് | ||
* | * സയൻസ് ക്ളബ്ബ് | ||
* ഇക്കോ ക്ലബ്ബ് | * ഇക്കോ ക്ലബ്ബ് | ||
* ഐ. റ്റി. ക്ലബ്ബ് | * ഐ. റ്റി. ക്ലബ്ബ് | ||
* | * ജൂണിയർ റെഡ്ക്രോസ് | ||
* | * സ്ക്കൂൾ കൃഷിത്തോട്ടം | ||
* | * പൂന്തോട്ടനിർമ്മാണം | ||
* | * സ്പോർട്ട്സ് & ഗെയിംസ് | ||
* | * ആർസ് ക്ലബ്ബ്| | ||
പ്രെയർ ഗ്രൂപ്പ്| | |||
സോഷ്യൽ സർവീസ് ലീഗ്| | |||
ലൈബ്രറി| | ലൈബ്രറി| | ||
ഹെൽത് ക്ലബ്ബ്| | |||
ദിനാചരണങ്ങൾ| | |||
== | == മുൻ സാരഥികൾ == | ||
==സ്കൂളിന്റെ | ==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ==. | ||
*ശ്രീ.കെ.റ്റി.മത്തായി (1957-1980)( | *ശ്രീ.കെ.റ്റി.മത്തായി (1957-1980)(സ്ഥാപകൻ. ഹെഡ്മാസ്റ്റർ) | ||
* ശ്രീമതി. മറിയാമ്മ | * ശ്രീമതി. മറിയാമ്മ വർഗ്ഗീസ് (1981-1982) | ||
*ശ്രീ. | *ശ്രീ. ജോൺ തോമസ് (1982-2008) | ||
*ശ്രീ. കെ. എസ്. ബാബു (2008-2015) | *ശ്രീ. കെ. എസ്. ബാബു (2008-2015) | ||
*ശ്രീമതി.അനിത മാത്യൂ (2015-- ) | *ശ്രീമതി.അനിത മാത്യൂ (2015-- ) | ||
വരി 78: | വരി 78: | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
1.==വഴികാട്ടി== | 1.==വഴികാട്ടി== | ||
* പത്തനംതിട്ട | * പത്തനംതിട്ട നഗരത്തിൽ നിന്നും 2കി.മി. അകലത്തായി മല്ലശ്ശേരി റോഡിൽ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* | *ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 25 കി. മി. അകലെയാണ് | ||
|} | |} | ||
വരി 91: | വരി 91: | ||
== എന്റെ ഗ്രാമം == | == എന്റെ ഗ്രാമം == | ||
[[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]] | [[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]] | ||
( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് | ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. ) | ||
== നാടോടി വിജ്ഞാനകോശം == | == നാടോടി വിജ്ഞാനകോശം == | ||
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് | ( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. ) | ||
== പ്രാദേശിക പത്രം == | == പ്രാദേശിക പത്രം == | ||
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് | ( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. ) | ||
<!--visbot verified-chils-> |