ഉള്ളടക്കത്തിലേക്ക് പോവുക

"കെ.ആർ.പി.എം.എച്ച്.എസ്.എസ്. സീതത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= .സീതത്തോട്
| സ്ഥലപ്പേര്= .സീതത്തോട്
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂള്‍ കോഡ്= 38030
| സ്കൂൾ കോഡ്= 38030
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1962
| സ്ഥാപിതവർഷം= 1962
| സ്കൂള്‍ വിലാസം= കെ.ആര്.പി. എം.എച്ച്.എസ്സ്.എസ്സ്. ..
| സ്കൂൾ വിലാസം= കെ.ആര്.പി. എം.എച്ച്.എസ്സ്.എസ്സ്. ..


| പിന്‍ കോഡ്= 689667
| പിൻ കോഡ്= 689667
| സ്കൂള്‍ ഫോണ്‍= 04735258887
| സ്കൂൾ ഫോൺ= 04735258887
| സ്കൂള്‍ ഇമെയില്‍= krpmhss@gmail.com  
| സ്കൂൾ ഇമെയിൽ= krpmhss@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= http://krpmhss.org.in  
| സ്കൂൾ വെബ് സൈറ്റ്= http://krpmhss.org.in  
| ഉപ ജില്ല= പത്തനംതിട്ട
| ഉപ ജില്ല= പത്തനംതിട്ട
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3= എല്'പി, യു.പി
| പഠന വിഭാഗങ്ങൾ3= എല്'പി, യു.പി
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ളീഷ്
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ളീഷ്
| ആണ്‍കുട്ടികളുടെ എണ്ണം= 544
| ആൺകുട്ടികളുടെ എണ്ണം= 544
| പെണ്‍കുട്ടികളുടെ എണ്ണം=531
| പെൺകുട്ടികളുടെ എണ്ണം=531
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1075
| വിദ്യാർത്ഥികളുടെ എണ്ണം=1075
| അദ്ധ്യാപകരുടെ എണ്ണം= 60
| അദ്ധ്യാപകരുടെ എണ്ണം= 60
| പ്രിന്‍സിപ്പല്‍=    C R SREERAJ
| പ്രിൻസിപ്പൽ=    C R SREERAJ
| പ്രധാന അദ്ധ്യാപകന്‍=  G VASANTHAKUMARIAMMA
| പ്രധാന അദ്ധ്യാപകൻ=  G VASANTHAKUMARIAMMA
| പി.ടി.ഏ. പ്രസിഡണ്ട്= ABDUL RAZAK
| പി.ടി.ഏ. പ്രസിഡണ്ട്= ABDUL RAZAK
|ഗ്രേഡ്=6|
|ഗ്രേഡ്=6|
| സ്കൂള്‍ ചിത്രം=[[പ്രമാണം:38030-1.jpg|thumb|our school]]|  
| സ്കൂൾ ചിത്രം=[[പ്രമാണം:38030-1.jpg|thumb|our school]]|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
സീതത്തോടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കെ.ആര്‍.പി.എം. ഹയര്‍ സെക്കണ്ടറി സ്കൂള്‍
സീതത്തോടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കെ.ആർ.പി.എം. ഹയർ സെക്കണ്ടറി സ്കൂൾ
== ചരിത്രം ==
== ചരിത്രം ==
ആദരണീയനായ വലിയതുരുത്തിയില്‍ ശ്രീ  കെ. രാമപണിക്കര്‍ അവര്‍കളാണ് ഈസരസ്വതീക്ഷേത്രം സ്ഥാപിച്ചത്.1962ല്‍ ഒരു  പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  
ആദരണീയനായ വലിയതുരുത്തിയിൽ ശ്രീ  കെ. രാമപണിക്കർ അവർകളാണ് ഈസരസ്വതീക്ഷേത്രം സ്ഥാപിച്ചത്.1962ൽ ഒരു  പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  
1964-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1964-ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി14 ക്ലാസ് മുറികളും പ്രൈമറി സ്കൂളിന് 4 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും  ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.രണ്ട് ലാബുകളിലുമായി ഏകദേശം  16 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി14 ക്ലാസ് മുറികളും പ്രൈമറി സ്കൂളിന് 4 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും  ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.രണ്ട് ലാബുകളിലുമായി ഏകദേശം  16 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  THE ENGLISH MIRROR
*  THE ENGLISH MIRROR
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ജൂനിയര്‍ റെഡ്ക്രോസ്സ്.
*ജൂനിയർ റെഡ്ക്രോസ്സ്.
* എസ് പി സി.
* എസ് പി സി.
*എന്‍ എസ് എസ്.
*എൻ എസ് എസ്.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ആദരണീയനായ അഡ്വ. വി.ആര്‍. രാധാക‍ഷ്ണന്‍ അവര്‍കളാണ് ഇപ്പോഴത്തെ മാനേജര്‍. പഠന-പഠനേതര പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം നിതാന്ത ജാഗ്രത പുലര്‍ത്തിവരുന്നു. സ്ക്കൂളിലെ ഭൗതിക സാഹചര്യങ്ങള്‍മെച്ചപ്പെടുത്താന്‍ ധാരാളം ശ്രമങ്ങള്‍ ഇപ്പോഴും നടത്തുന്നു.
ആദരണീയനായ അഡ്വ. വി.ആർ. രാധാക‍ഷ്ണൻ അവർകളാണ് ഇപ്പോഴത്തെ മാനേജർ. പഠന-പഠനേതര പ്രവർത്തനങ്ങളിൽ അദ്ദേഹം നിതാന്ത ജാഗ്രത പുലർത്തിവരുന്നു. സ്ക്കൂളിലെ ഭൗതിക സാഹചര്യങ്ങൾമെച്ചപ്പെടുത്താൻ ധാരാളം ശ്രമങ്ങൾ ഇപ്പോഴും നടത്തുന്നു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
പി.കെ. ഗോപാലന്‍ നായര്‍ (1963-1993)
പി.കെ. ഗോപാലൻ നായർ (1963-1993)
കെ. വിശ്വനാഥന്‍ നായര്‍ (1993-1997)
കെ. വിശ്വനാഥൻ നായർ (1993-1997)
സി.ജി. രവീന്ദ്രന്‍ നായര്‍ (1997-1999)
സി.ജി. രവീന്ദ്രൻ നായർ (1997-1999)
സി.ഏന്‍ വാസുദേവന്‍ നായര്‍ (1999-2001)
സി.ഏൻ വാസുദേവൻ നായർ (1999-2001)
പി. അന്നമ്മ ജോണ്‍ (2001-2002)
പി. അന്നമ്മ ജോൺ (2001-2002)
കെ.ഏ. മറിയാമ്മ (2002-2004)
കെ.ഏ. മറിയാമ്മ (2002-2004)
പി.ബ്. ലതികാമണിയമ്മ  (2004-2009)
പി.ബ്. ലതികാമണിയമ്മ  (2004-2009)
എസ് എൻ ഉഷാദേവി (2009-
എസ് എൻ ഉഷാദേവി (2009-
കെ എസ്  വിശ്വനാഥൻനായർ
കെ എസ്  വിശ്വനാഥൻനായർ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*


വരി 76: വരി 76:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 84: വരി 84:
*  
*  
|}
|}
<!--visbot  verified-chils->

05:53, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കെ.ആർ.പി.എം.എച്ച്.എസ്.എസ്. സീതത്തോട്
our school
വിലാസം
.സീതത്തോട്

689667
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ04735258887
ഇമെയിൽkrpmhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38030 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽC R SREERAJ
പ്രധാന അദ്ധ്യാപകൻG VASANTHAKUMARIAMMA
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ




സീതത്തോടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.ആർ.പി.എം. ഹയർ സെക്കണ്ടറി സ്കൂൾ

ചരിത്രം

ആദരണീയനായ വലിയതുരുത്തിയിൽ ശ്രീ കെ. രാമപണിക്കർ അവർകളാണ് ഈസരസ്വതീക്ഷേത്രം സ്ഥാപിച്ചത്.1962ൽ ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1964-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി14 ക്ലാസ് മുറികളും പ്രൈമറി സ്കൂളിന് 4 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • THE ENGLISH MIRROR
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൂനിയർ റെഡ്ക്രോസ്സ്.
  • എസ് പി സി.
  • എൻ എസ് എസ്.

മാനേജ്മെന്റ്

ആദരണീയനായ അഡ്വ. വി.ആർ. രാധാക‍ഷ്ണൻ അവർകളാണ് ഇപ്പോഴത്തെ മാനേജർ. പഠന-പഠനേതര പ്രവർത്തനങ്ങളിൽ അദ്ദേഹം നിതാന്ത ജാഗ്രത പുലർത്തിവരുന്നു. സ്ക്കൂളിലെ ഭൗതിക സാഹചര്യങ്ങൾമെച്ചപ്പെടുത്താൻ ധാരാളം ശ്രമങ്ങൾ ഇപ്പോഴും നടത്തുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി.കെ. ഗോപാലൻ നായർ (1963-1993) കെ. വിശ്വനാഥൻ നായർ (1993-1997) സി.ജി. രവീന്ദ്രൻ നായർ (1997-1999) സി.ഏൻ വാസുദേവൻ നായർ (1999-2001) പി. അന്നമ്മ ജോൺ (2001-2002) കെ.ഏ. മറിയാമ്മ (2002-2004) പി.ബ്. ലതികാമണിയമ്മ (2004-2009) എസ് എൻ ഉഷാദേവി (2009- കെ എസ് വിശ്വനാഥൻനായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി