"കുരുവട്ടൂർ എ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 83: വരി 83:
         വെെവിധ്യമാ൪ന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ സാമൂഹ്യശാസ്ത്ര ക്ളബ്ബിന് സാധിച്ചു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പ്ളാവ്,മാവ്,ഞാവൽ തുടങ്ങിയ 500 ഓളം തെെകൾ വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് പി.അപ്പുക്കുട്ടൻ മാസ്റ്റർ "ഓ൪മ്മക്കൊരു മരം" എന്ന പേരിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.  

[[പ്രമാണം:ഓർമ്മക്കൊരു മരം.jpg]] [[പ്രമാണം:ഓർമ്മക്കൊരു മരം1.jpg|ഓർമ്മക്കൊരു മരം]]
[[പ്രമാണം:ഓർമ്മക്കൊരു മരം.jpg]] [[പ്രമാണം:ഓർമ്മക്കൊരു മരം 1.jpg|ഓർമ്മക്കൊരു മരം]]

           കുട്ടികളുടെ വിവിധ കഴിവുകൾ തിരിച്ചറിയുന്നതിനായും എല്ലാ കുട്ടികൾക്കും അവസരം നൽകുന്നതിനുമായി സ്കൂളിൽ സാമൂഹ്യ,ഗണിത,ശാസ്ത്ര മേളകൾ നടത്തി.കുട്ടികൾ വെെവിധ്യമാർന്ന പ്രവർത്തനങ്ങളാണ് കാഴച്ചവച്ചത്.സബ് ജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിക്കൊണ്ട് കുരുവട്ടൂർ.എ.യു.പി സ്കൂൾ ഒന്നാമതെത്തി

18:51, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കുരുവട്ടൂർ എ യു പി എസ്
വിലാസം
കുരുവ‍‍ട്ടൂ൪
സ്ഥാപിതം22 - 04 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
19-01-201747233

    കോഴിക്കോട് ജില്ലയിൽ കുരുവട്ടൂർ ഗ്രാമപഞ്ചായത്തിന്റെ വടക്കുഭാഗത്ത് ഒന്നാം വാർഡിൽ പ്രാധമിക ആരോഗ്യ കേന്ദ്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.

ചരിത്രം

   ശ്രീ. യോഗിമഠത്തിൽ രാമന്‍ ഗുരുക്കൾ 150 വർഷങ്ങൾക്കു മുമ്പ്  എടക്കമ്മന താഴത്ത് ഒരു എഴുത്തുപള്ളി സ്ഥാപിച്ചു. പിന്നീട് അത് ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്വന്തം പറമ്പിലേക്ക് മാറ്റി. വർഷങ്ങൾക്കുശേഷം അദ്ദേഹം അത്  ബന്ധുവും അരുമശിഷ്യനും സ്കൂൾനടത്തിപ്പിനു സഹായിയുമായിരുന്ന ശ്രീ. പടിഞ്ഞാത്ത് കൃഷ്ണന്‍ഗുരുക്കൾക്ക്  കൈമാറി. മലയാളം അക്ഷരങ്ങളും രാമായണം, മഹാഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളിലെ പ്രസക്ത ഭാഗങ്ങളും, മണിപ്രവാളം, അമരകോശം എന്നീ കൃതികളുമായിരുന്നു അന്ന് പഠിപ്പിച്ചത്. നിലത്ത് പൂഴി നിരത്തിയതിൽ വിരൽ തുമ്പുകൊണ്ടെഴുതി പരിശീലിക്കുകയായിരുന്നു പതിവ്.  
    ഈ ഏകാദ്ധ്യാപക വിദ്യാലയത്തിന് 1892 ഏപ്രില് 22 മുതൽ കുരുവട്ടൂർ ഹിന്ദു ബോയ്സ് സ്കൂൾ എന്ന പേരിൽ സര്ക്കാർ അംഗീകാരം ലഭിച്ചു. 1939 ജൂണ് 1 മുതൽ കുരുവട്ടൂർ എയ്ഡഡ് എലമെന്ററി സ്കൂൾ എന്നപേരിൽ അറിയപ്പെട്ടു, 1962 ജൂണ്‍ 1 മുതൽ കുരുവട്ടൂര്‍ എയ്ഡഡ് അപ്പര്‍ പ്രൈമറി സ്കൂള്‍ ആയി ഉയര്ത്തി. നാടിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സംഭാവനയായുണ്ട്. ഇന്ത്യയിലെ പ്രമുഖ ചരിത്ര ഗവേഷകനും, എം.ജി. യൂനിവാര്സിറ്റി വൈസ് ചാന്സലറും, ഉന്നത വിദ്യാഭ്യാസ കൌണ്സില്‍ ചെയര്മാനുമായി സേവനമുനുഷ്ടിച്ച ഡോ. രാജന്‍ഗുരുക്കള്‍  അതില്‍ പ്രമുഖനാണ്.    

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

കെ. ജയശ്രി, സുരേഷ്. എം.വി, ജയശ്രി. ടി, ഉഷ. കെ, ജിഷ. സി.ജെ, രമേശന്‍. കെ.എം, ശ്രീലത. പി, അബ്ദുള്‍ ഖാദര്‍. സി, രവീന്ദ്രന്‍. ഐ, ഷര്‍മീള. വി.പി, ജീന. വൈ.എം, അപര്‍ണ. എ. വി, നൌഷാദ്. പി. കെ, ആരിഫ്. എ, സുജീഷ്. കെ, അഷി കെ ദാസ്. കെ. എന്‍ , പ്രമീള. പി, നസീര്‍ ഹുസ്സൈന്‍. കെ. സി, രജനി. എ, ലീജ. എ.പി, അരുണ്‍നാഥ്. എം, സുജിത്. പി, ബഗിന്ദ്. കെ. കെ, രതീഷ് കുമാര്‍. വി, മുര്‍ഷീദ ബീഗം. എ.കെ, അമൃത സദാനന്ദന്‍. സി.പി. ദീപ തമ്പി. കെ, മിലിഷ. എം, സാഹിര്‍. കെ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

=ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

     2016-17 വ൪ഷത്തെ സാമൂഹ്യശാസ്ത്ര ക്ളബ്  സാമൂഹ്യശാസ്ത്ര അദ്ധ്യാപകരേയും വിദ്യാർത്ഥികളേയും ഉൾപ്പെടുത്തി വിപുലമായി രൂപീകരിച്ചു.
        വെെവിധ്യമാ൪ന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ സാമൂഹ്യശാസ്ത്ര ക്ളബ്ബിന് സാധിച്ചു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പ്ളാവ്,മാവ്,ഞാവൽ തുടങ്ങിയ 500 ഓളം തെെകൾ വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് പി.അപ്പുക്കുട്ടൻ മാസ്റ്റർ "ഓ൪മ്മക്കൊരു മരം" എന്ന പേരിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. 

ഓർമ്മക്കൊരു മരം

         കുട്ടികളുടെ വിവിധ കഴിവുകൾ തിരിച്ചറിയുന്നതിനായും എല്ലാ കുട്ടികൾക്കും അവസരം നൽകുന്നതിനുമായി സ്കൂളിൽ സാമൂഹ്യ,ഗണിത,ശാസ്ത്ര മേളകൾ നടത്തി.കുട്ടികൾ വെെവിധ്യമാർന്ന പ്രവർത്തനങ്ങളാണ് കാഴച്ചവച്ചത്.സബ് ജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിക്കൊണ്ട് കുരുവട്ടൂർ.എ.യു.പി സ്കൂൾ ഒന്നാമതെത്തി
         ഇതിനെല്ലാം പുറമെ എല്ലാ ദിനാചരണങ്ങളും വിപുലമായ രീതിയിൽ സാമൂഹ്യ ശാസ്ത്ര ക്ളബ്ബ് ആചരിക്കുന്നു.
         സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ പതിപ്പു നിർമ്മാണത്തിൽ ഒന്നാം സമ്മാനം നേടിയ പതിപ്പ് സ്വാതന്ത്യ ദിനത്തിൽ എച്ച്.എം.കെ ജയശ്രി പ്രകാശനം ചെയ്തു.സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി കേരളപ്പിറവി ദിനം എന്നിവയോടനുബന്ധിച്ച് ക്വിസ് മത്സര൦ നടത്തി.വായനാ ദിനത്തിൽ ചരിത്ര പുസ്തക പ്രദർശനം പി.എൻ.പണിക്കരുടെ ജീവചരിത്ര കുറിപ്പ് മത്സരവും നടത്തി.ഹിറോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധറാലി ,ബോധവൽക്കരണ ക്ളാസ് സി.ഡി.പ്രദർശനം എന്നിവ നടത്തി.ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ലഹരിക്കെതിരെയുള്ള ലഘു രേഖ വിതരണം ചെയ്തു.

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.3325457,75.8369815|width=800px|zoom=12}}

"https://schoolwiki.in/index.php?title=കുരുവട്ടൂർ_എ_യു_പി_എസ്&oldid=245361" എന്ന താളിൽനിന്ന് ശേഖരിച്ചത്