"ഐ ഐ വി യൂ പി സ്ക്കൂൾ മാലിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 62: വരി 62:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
* ഹൈക്കോര്‍ട്ട് ബസ്സ്സ്റ്റാന്റില്‍നിന്നും ഗോശ്രീ പാലം കടന്ന് വൈപ്പിന്‍ മുനമ്പം പാതയിലൂടെ ഏകദേശം 7 കി.മീ അകലെ മാലിപ്പുറം പാലത്തിന് വടക്കേക്കര ബസ്സ് സ്റ്റോപ്പില്‍നിന്നും കര്‍ത്തേടം റോഡില്‍ പ്രവേശിച്ച് വലത്ത് ഭാഗത്തായി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു..
|----
|----
* -- സ്ഥിതിചെയ്യുന്നു.
* --  
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:10.019805,76.225809}}
{{#multimaps:10.019805,76.225809}}

20:23, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഐ ഐ വി യൂ പി സ്ക്കൂൾ മാലിപ്പുറം
വിലാസം
മാലിപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-2017Iivups




................................ == ചരിത്രം ==തീരദേശപ്രദേശമായ വൈപ്പിനിലെ പിന്നോക്കക്കാരായ മത്സ്യതൊഴിലാളികളേറെയുളള എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തില്‍ എല്ലാവര്‍ക്കും വിദ്യയെന്ന ലക്ഷ്യവുമായി ഏതാനും വ്യക്തികള്‍ ചേര്‍ന്ന് 1934 ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ലോവര്‍ പ്രൈമറിയായി ഒന്നു മുതല്‍ നാലു വരെയുളള ക്ലാസ്സുകളില്‍ ആരംഭിച്ച ഈ വിദ്യാലയം 1940 ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെട്ടു.ഭാഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്നതിനായി വെര്‍ണാകുലര്‍ എന്ന പദം ചേര്‍ത്ത് ഇഖുവത്തുല്‍ ഇസ്ലാമിക് വെര്‍ണാകുലര്‍ യു.പി.സ്കൂള്‍ എന്ന നാമധേയം ചെയ്തു.സമീപവാസികളായ ഇരുപത്തിയൊമ്പതോളം കുടുംബങ്ങള്‍ നല്‍കിയ സംഭാവനകള്‍ മൂലധനമാക്കി ചില വ്യക്തികള്‍ ഉദാരമായി നല്‍കിയ സ്ഥലത്താണ് വിദ്യാലയം സ്ഥാപിച്ചത്.ഈ കുടുംബങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച ഒരു ട്രസ്റ്റാണ് വിദ്യാലയത്തിന്റെ നടത്തിപ്പുക്കാര്‍.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : 1.അയ്യപ്പന്‍മാസ്റ്റര്‍ (പ്രഥമ പ്രധാന അധ്യാപകന്‍),2.ഹസ്സന്‍മാസ്റ്റര്‍,3.അബൂബക്കര്‍മാസ്റ്റര്‍,4.സുലോചന ടീച്ചര്‍,5.ഖാലീദ്മാസ്റ്റര്‍,6.ജാനകിടീച്ചര്‍,7.സെയ്ദുമുഹമ്മദ്മാസ്റ്റര്‍,8.തങ്കമണി ടീച്ചര്‍,9.രുഗ്മിണി ടീച്ചര്‍,10.അബുള്‍ഖാദര്‍മാസ്റ്റര്‍,11.മെറീന ഇട്ടന്‍ ടീച്ചര്‍12.വി.എ.സുബൈദ ടീച്ചര്‍(തുടരുന്നു)

നേട്ടങ്ങള്‍

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==1.അലിയാര്‍ കെ.എം (എന്‍ഞ്ചിനീയര്‍ (ഭോപ്പാല്‍ ),2.ഡോ. ജാഫര്‍ 3.ഡോ.ഉത്തമന്‍ 4.ഡോ.എം.എ അഷറഫ് (മുന്‍ തലവന്‍ രസതന്ത്രവിഭാഗം,മഹാരാജാസ് കോളേജ് )5.മാലിപ്പുറം ഖാലിദ് (സാഹിത്യകാരന്‍)6.അമ്മിണി ടീച്ചര്‍ (കവയത്രി )7.പി.പി.സലിംകുമാര്‍ (അസി.എക്സൈസ് കമ്മീഷണര്‍ ...തുടങ്ങിയവര്‍

വഴികാട്ടി

{{#multimaps:10.019805,76.225809}}