"തൃക്കോട്ടൂർ എ.യു. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (schoo history)
(ചെ.) (SCHOOL HISTORY)
വരി 1: വരി 1:
{{prettyurl|TRIKKOTTUR AUP SCHOOL}}
<font color=red>'''ആലിൻചുവട്ടിലെ സ്കൂള്‍'''</font>
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=തിക്കോടി
| സ്ഥലപ്പേര്=തിക്കോടി
| വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല= വടകര
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്  
| സ്കൂള്‍ കോഡ്=16570
| സ്കൂള്‍ കോഡ്= 16570
| സ്ഥാപിതവര്‍ഷം= 1956
| സ്ഥാപിതവര്‍ഷം=1956
| സ്കൂള്‍ വിലാസം=തിക്കോടി  പി.ഒ, <br/>കോഴിക്കോട്
| സ്കൂള്‍ വിലാസം= പി.ഒ,തിക്കോടി,കോഴിക്കോട് ജില്ല<br/>
| പിന്‍ കോഡ്= 673529
| പിന്‍ കോഡ്=673529
| സ്കൂള്‍ ഫോണ്‍=0496 2603111  
| സ്കൂള്‍ ഫോണ്‍=  04962603111
| സ്കൂള്‍ ഇമെയില്‍=trikkotturaups@gmail.com
| സ്കൂള്‍ ഇമെയില്‍= trikkotturaups@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= trikkotturaups.blogspot.in
| സ്കൂള്‍ വെബ് സൈറ്റ്= trikkotturaups.blogspot.in
| ഉപ ജില്ല= മേലടി
| ഉപ ജില്ല=മേലടി
| ഭരണ വിഭാഗം=എയിഡഡ്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=   
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1211  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1211
| അദ്ധ്യാപകരുടെ എണ്ണം=  50  
| അദ്ധ്യാപകരുടെ എണ്ണം=  50
| പ്രധാന അദ്ധ്യാപകന്‍= എം രവീന്ദ്ര൯ മാസ്റ്റര്‍          
| പ്രധാന അദ്ധ്യാപകന്‍=   എം രവീന്ദ്ര൯ മാസ്റ്റര്‍      
| പി.ടി.ഏ. പ്രസിഡണ്ട്=  ബിജുു കളത്തിൽ        
| പി.ടി.ഏ. പ്രസിഡണ്ട്=  ബിജുു കളത്തിൽ      
| സ്കൂള്‍ ചിത്രം= 16570 SCHOOL PHOTO KB.jpg ‎|
| സ്കൂള്‍ ചിത്രം= 16570 SCHOOL PHOTO KB.jpg ‎|
}}
}}
................................
................................
== ചരിത്രം ==തൃക്കോട്ടൂര്‍ എ.യു.പി സ്കൂള്‍, തിക്കോടി  
== ചരിത്രം ==
തിക്കോടി മഹാ ഗണപതി ക്ഷേത്രത്തിന്റെ കിഴക്ക് വശത്തുണ്ടായിരുന്ന വലിയ ആലിനടുതതയി ആലിന്ച്ചുവട്ടിലെ
<p align="justify">
സ്കൂള്‍   എന്ന പേരില്‍ അറിയപ്പെട്ടിരുന്ന തൃക്കോട്ടൂര്‍ ലോവര്‍ എലിമെന്ററി സ്കൂള്‍ ഏതു കാലത്താണ് ആരംഭിച്ചത്
<font color=blue>തൃക്കോട്ടൂര്‍ എ.യു.പി സ്കൂള്‍, തിക്കോടി തിക്കോടി മഹാ ഗണപതി ക്ഷേത്രത്തിന്റെ കിഴക്ക് വശത്തുണ്ടായിരുന്ന വലിയ ആലിനടുതതയി ആലിന്ച്ചുവട്ടിലെ സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന തൃക്കോട്ടൂര്‍ ലോവര്‍ എലിമെന്ററി സ്കൂള്‍ ഏതു കാലത്താണ് ആരംഭിച്ചത് എന്നതിന് ചരിത്ര രേഖകളൊന്നുമില്ല . 1954 ല്‍ സ്കൂളിന്റെ മാനേജരായിരുന്ന ശ്രീ.ടി.എച്. കൃഷ്ണ൯ നായരില്‍ നിന്ന് തൃക്കോട്ടൂര്‍ വിദ്യാഭ്യാസ കമ്മിറ്റി സ്കൂള്‍ ഏറ്റെടുത്തതിനു ശേഷം 1956 ല്‍ ഹയര്‍ എലിമെന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു . ശ്രീ.സി.കുഞ്ഞികൃഷ്ണ൯ നായര്‍ , ശ്രീ. ഈ.കെ. കണാരന്‍ മാസ്റ്റര്‍ , ശ്രീമതി.സി. ലക്ഷ്മി ടീച്ചര്‍, എന്‍. കുട്ടൂലി ടീച്ചര്‍ , ശ്രീ.പി.എം. ചാപ്പന്‍ ചെട്ട്യാര്‍ എന്നീ പ്രഗത്ഭമതികള്‍ അടങ്ങിയതായിരുന്നു കമ്മിറ്റി. ആലിന്‍ ചുവട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയം പിന്നീട് ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്തേക്ക് മാറ്റി. ശ്രീ.സി.കുഞ്ഞികൃഷ്ണ൯ നായര്‍ ആയിരുന്നു പ്രഥമ പ്രധാനാധ്യാപകന്‍ . തുടര്‍ന്ന് ശ്രീ. രാമചന്ദ്രന്‍ തിക്കോടി ശ്രീ. സി.എച്. രാമചന്ദ്രന്‍ മാസ്റ്റര്‍ ,ശ്രീ. ടി.പി.നാണു മാസ്റ്റര്‍ , ശ്രീമതി. കെ. വിമല ടീച്ചര്‍ ,ശ്രീ. കെ. നാണു മാസ്റ്റര്‍ കെ .വി. ദിവാകരന്‍ മാസ്റ്റര്‍ എന്നിവര്‍ സ്കൂളിന്റെ പ്രധാനാധ്യാപകരായി . എം രവീന്ദ്ര൯ മാസ്റ്റര്‍ ആണ് ഇപ്പോഴത്തെ പ്രധാനാധ്യാപകന്‍ .
എന്നതിന് ചരിത്ര രേഖകളൊന്നുമില്ല . 1954 ല്‍ സ്കൂളിന്റെ മാനേജരായിരുന്ന ശ്രീ.ടി.എച്. കൃഷ്ണ൯ നായരില്‍ നിന്ന് തൃക്കോട്ടൂര്‍ വിദ്യാഭ്യാസ കമ്മിറ്റി സ്കൂള്‍ ഏറ്റെടുത്തതിനു ശേഷം 1956 ല്‍ ഹയര്‍ എലിമെന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു . ശ്രീ.സി.കുഞ്ഞികൃഷ്ണ൯ നായര്‍ , ശ്രീ. ഈ.കെ. കണാരന്‍ മാസ്റ്റര്‍ , ശ്രീമതി.സി. ലക്ഷ്മി ടീച്ചര്‍, എന്‍. കുട്ടൂലി ടീച്ചര്‍ , ശ്രീ.പി.എം. ചാപ്പന്‍ ചെട്ട്യാര്‍ എന്നീ പ്രഗത്ഭമതികള്‍   അടങ്ങിയതായിരുന്നു   കമ്മിറ്റി.  
 
ആലിന്‍ ചുവട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന     വിദ്യാലയം പിന്നീട്     ഇപ്പോള്‍   നില്‍ക്കുന്ന സ്ഥലത്തേക്ക്   മാറ്റി. ശ്രീ.സി.കുഞ്ഞികൃഷ്ണ൯ നായര്‍ ആയിരുന്നു പ്രഥമ   പ്രധാനാധ്യാപകന്‍ . തുടര്‍ന്ന് ശ്രീ. രാമചന്ദ്രന്‍ തിക്കോടി ശ്രീ. സി.എച്. രാമചന്ദ്രന്‍ മാസ്റ്റര്‍ ,ശ്രീ. ടി.പി.നാണു മാസ്റ്റര്‍ , ശ്രീമതി. കെ. വിമല ടീച്ചര്‍ ,ശ്രീ. കെ. നാണു മാസ്റ്റര്‍ കെ .വി. ദിവാകരന്‍ മാസ്റ്റര്‍   എന്നിവര്‍   സ്കൂളിന്റെ   പ്രധാനാധ്യാപകരായി . എം രവീന്ദ്ര൯ മാസ്റ്റര്‍   ആണ് ഇപ്പോഴത്തെ പ്രധാനാധ്യാപകന്‍ .
ഇന്ന്  എല്‍ .പി . വിഭാഗത്തില്‍ 357 ഉം  യു . പി . വിഭാഗത്തില്‍  854 ഉം മൊത്തം 1211 ഓളം കുട്ടികള്‍  ഇവിടെ  പഠിക്കുന്നു .   
ഇന്ന്  എല്‍ .പി . വിഭാഗത്തില്‍ 357 ഉം  യു . പി . വിഭാഗത്തില്‍  854 ഉം മൊത്തം 1211 ഓളം കുട്ടികള്‍  ഇവിടെ  പഠിക്കുന്നു .   
</font>
</p>
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 42: വരി 50:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
[[പ്രമാണം:]
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
#
{|class="wikitable" style="text-align:center; width:300px; height:500px" border="1"
#
|-
#
 
#
|1956 - 70
#
|സി.കുഞ്ഞികൃഷ്ണ൯ നായര്‍
|-
|1971 - 96
|രാമചന്ദ്രന്‍ തിക്കോടി
|-
|1996 - 2006
|സി.എച്. രാമചന്ദ്രന്‍ മാസ്റ്റര്‍
|-
|2007- 08
|ടി.പി.നാണു മാസ്റ്റര്‍
|-
|2008 - 09
|കെ. വിമല ടീച്ചര്‍
|-
|2009 - 10
|കെ. നാണു മാസ്റ്റര്‍
|-
|2010 - 16
|കെ .വി. ദിവാകരന്‍ മാസ്റ്റര്‍
|-
|2016 - 17
|എം രവീന്ദ്ര൯ മാസ്റ്റര്‍
|-


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച   കായിക താരമായ പി.ടി. ഉഷ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
സ്കൂളിന്റെ മൈതാനിയിലാണ് തന്റെ കായിക ജീവിതത്തിലെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്‌ . സ്കൂളിലെ കായികാധ്യാപകനായ ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉഷയുടെ കഴിവുകള്‍ തുടക്കത്തിലേ കണ്ടെത്തി വേണ്ട പരിശീലനങ്ങള്‍ നല്‍കി.    
#ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കായിക താരമായ പി.ടി. ഉഷ ഈ സ്കൂളിന്റെ മൈതാനിയിലാണ് തന്റെ കായിക ജീവിതത്തിലെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്‌ . സ്കൂളിലെ കായികാധ്യാപകനായ ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉഷയുടെ കഴിവുകള്‍ തുടക്കത്തിലേ കണ്ടെത്തി വേണ്ട പരിശീലനങ്ങള്‍ നല്‍കി.  
#
#
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വരി 68: വരി 95:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*തിക്കോടി
* പയ്യോളി ബസ് സ്റ്റാന്റില്‍നിന്നും 1.3 കി.മി അകലെ പയ്യോളി GVHSSന് സമീപം സ്ഥിതിചെയ്യുന്നു.
സ്ഥിതിചെയ്യുന്നു.      
|----
|----
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
{{#multimaps:11.5041751,75.6288643 |zoom=13}}{{Infobox AEOSchool

22:18, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ആലിൻചുവട്ടിലെ സ്കൂള്‍

തൃക്കോട്ടൂർ എ.യു. പി സ്കൂൾ
വിലാസം
തിക്കോടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
19-01-2017Sathian




................................

ചരിത്രം

തൃക്കോട്ടൂര്‍ എ.യു.പി സ്കൂള്‍, തിക്കോടി തിക്കോടി മഹാ ഗണപതി ക്ഷേത്രത്തിന്റെ കിഴക്ക് വശത്തുണ്ടായിരുന്ന വലിയ ആലിനടുതതയി ആലിന്ച്ചുവട്ടിലെ സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന തൃക്കോട്ടൂര്‍ ലോവര്‍ എലിമെന്ററി സ്കൂള്‍ ഏതു കാലത്താണ് ആരംഭിച്ചത് എന്നതിന് ചരിത്ര രേഖകളൊന്നുമില്ല . 1954 ല്‍ സ്കൂളിന്റെ മാനേജരായിരുന്ന ശ്രീ.ടി.എച്. കൃഷ്ണ൯ നായരില്‍ നിന്ന് തൃക്കോട്ടൂര്‍ വിദ്യാഭ്യാസ കമ്മിറ്റി സ്കൂള്‍ ഏറ്റെടുത്തതിനു ശേഷം 1956 ല്‍ ഹയര്‍ എലിമെന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു . ശ്രീ.സി.കുഞ്ഞികൃഷ്ണ൯ നായര്‍ , ശ്രീ. ഈ.കെ. കണാരന്‍ മാസ്റ്റര്‍ , ശ്രീമതി.സി. ലക്ഷ്മി ടീച്ചര്‍, എന്‍. കുട്ടൂലി ടീച്ചര്‍ , ശ്രീ.പി.എം. ചാപ്പന്‍ ചെട്ട്യാര്‍ എന്നീ പ്രഗത്ഭമതികള്‍ അടങ്ങിയതായിരുന്നു കമ്മിറ്റി. ആലിന്‍ ചുവട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയം പിന്നീട് ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്തേക്ക് മാറ്റി. ശ്രീ.സി.കുഞ്ഞികൃഷ്ണ൯ നായര്‍ ആയിരുന്നു പ്രഥമ പ്രധാനാധ്യാപകന്‍ . തുടര്‍ന്ന് ശ്രീ. രാമചന്ദ്രന്‍ തിക്കോടി ശ്രീ. സി.എച്. രാമചന്ദ്രന്‍ മാസ്റ്റര്‍ ,ശ്രീ. ടി.പി.നാണു മാസ്റ്റര്‍ , ശ്രീമതി. കെ. വിമല ടീച്ചര്‍ ,ശ്രീ. കെ. നാണു മാസ്റ്റര്‍ കെ .വി. ദിവാകരന്‍ മാസ്റ്റര്‍ എന്നിവര്‍ സ്കൂളിന്റെ പ്രധാനാധ്യാപകരായി . എം രവീന്ദ്ര൯ മാസ്റ്റര്‍ ആണ് ഇപ്പോഴത്തെ പ്രധാനാധ്യാപകന്‍ . ഇന്ന് എല്‍ .പി . വിഭാഗത്തില്‍ 357 ഉം യു . പി . വിഭാഗത്തില്‍ 854 ഉം മൊത്തം 1211 ഓളം കുട്ടികള്‍ ഇവിടെ പഠിക്കുന്നു .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

[[പ്രമാണം:] സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കായിക താരമായ പി.ടി. ഉഷ ഈ സ്കൂളിന്റെ മൈതാനിയിലാണ് തന്റെ കായിക ജീവിതത്തിലെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്‌ . സ്കൂളിലെ കായികാധ്യാപകനായ ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉഷയുടെ കഴിവുകള്‍ തുടക്കത്തിലേ കണ്ടെത്തി വേണ്ട പരിശീലനങ്ങള്‍ നല്‍കി.

വഴികാട്ടി

1956 - 70 സി.കുഞ്ഞികൃഷ്ണ൯ നായര്‍
1971 - 96 രാമചന്ദ്രന്‍ തിക്കോടി
1996 - 2006 സി.എച്. രാമചന്ദ്രന്‍ മാസ്റ്റര്‍
2007- 08 ടി.പി.നാണു മാസ്റ്റര്‍
2008 - 09 കെ. വിമല ടീച്ചര്‍
2009 - 10 കെ. നാണു മാസ്റ്റര്‍
2010 - 16 കെ .വി. ദിവാകരന്‍ മാസ്റ്റര്‍
2016 - 17 എം രവീന്ദ്ര൯ മാസ്റ്റര്‍

{{#multimaps:11.5041751,75.6288643 |zoom=13}}{{Infobox AEOSchool

"https://schoolwiki.in/index.php?title=തൃക്കോട്ടൂർ_എ.യു._പി_സ്കൂൾ&oldid=246902" എന്ന താളിൽനിന്ന് ശേഖരിച്ചത്