"ഗവ :ഫിഷറീസ് എൽ.പി സ്‌കൂൾ കുരിയാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
AGHOSH.N.M (സംവാദം | സംഭാവനകൾ) ചരിത്രം |
||
| വരി 27: | വരി 27: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
'''ചോറോട് ഗ്രാമ പഞ്ചായത്തിലെ കുരിയാടി എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1921ലാണ് ഈ വിദ്യാലയം സ്ഥാപിതമായതെന്നാണ് നിലവിലുള്ള രേഖകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. കടലോര വാസികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതോടൊപ്പം പ്രാഥമിക വിദ്യഭ്യാസവും നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഭൗതിക സാഹചര്യങ്ങള്‍ വളരെ കുറവായിരുന്നെങ്കിലും കുരിയാടി പ്രദേശത്തുള്ള കുട്ടികള്‍ ഇവിടെയാണ് പഠിച്ചിരുന്നത്. ഫിഷറീസ് വകുപ്പിന്റെ കീഴിലായിരുന്നു ആദ്യ കാലത്ത് ഈ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഗ്രാമങ്ങളെ നഗര സംസ്കാരം ആകര്‍ഷിച്ചു തുടങ്ങിയതോടെ ഇവിടെ കുട്ടികളുടെ എണ്ണം കുറഞ്ഞു..''' | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||