"എ എം എൽ പി എസ് ചേനോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 47638 | ||
| | | സ്ഥാപിതവർഷം=1928 | ||
| | | സ്കൂൾ വിലാസം=ചേനോളി | ||
| | | പിൻ കോഡ്=673525 | ||
| | | സ്കൂൾ ഫോൺ=9645826800,04962614120 | ||
| | | സ്കൂൾ ഇമെയിൽ=chenoliamlpschool@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= പേരാമ്പ്ര | | ഉപ ജില്ല= പേരാമ്പ്ര | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 29 | | ആൺകുട്ടികളുടെ എണ്ണം= 29 | ||
| പെൺകുട്ടികളുടെ എണ്ണം= 32 | | പെൺകുട്ടികളുടെ എണ്ണം= 32 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 61 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= രാജലക്ഷ്മി | ||
| പി.ടി.ഏ. പ്രസിഡണ്ട്= മുജീബ് | | പി.ടി.ഏ. പ്രസിഡണ്ട്= മുജീബ് റഹ്മാൻ | ||
| | | സ്കൂൾ ചിത്രം= school-photo.png | | ||
}} | }} | ||
കോഴുക്കോട് ജില്ലയിലെ | കോഴുക്കോട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ തൃക്കുറ്റിശ്ശേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി. | ||
==ചരിത്രം== | ==ചരിത്രം== | ||
പേരാമ്പ്ര | പേരാമ്പ്ര പട്ടണത്തിൽ നിന്നും ചേനോളി റോഡിലൂടെ ഏതാണ്ട് രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ ചേനോളി പള്ളിമുക്ക് എന്ന സ്ഥലം കാണാം അവിടുന്ന് വലതുഭാഗത്ത് കാണുന്ന റോഡിലൂടെ ഏതാണ്ട് മുന്നൂറ് മീറ്റർ സഞ്ചരിച്ചാൽ ചേനോളി എ എം എൽ പി സ്കൂളിനടുത്തെത്തും | ||
സാമൂഹ്യമായും സാമ്പത്തികമായും വളരെയധികം പിന്നോക്കാവസ്ഥയിലുള്ള ഒരു മേഖലയായിരുന്നു പഴയ | സാമൂഹ്യമായും സാമ്പത്തികമായും വളരെയധികം പിന്നോക്കാവസ്ഥയിലുള്ള ഒരു മേഖലയായിരുന്നു പഴയ കൽപ്പത്തൂർ,രാമല്ലൂർ,വാല്യക്കോട്,ചേനോളി പ്രദേശങ്ങൾ. എഴുത്തും വായനയും പഠിക്കുന്നതിന് അന്ന് വേണ്ടത്ര സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. സ്കൂളുകൾ വളരെ കുറവായിരുന്നു. ഉള്ളവയിൽ തന്നെ പോയി പഠിക്കുന്നതിന് പലവിധ തടസ്സങ്ങളും തീണ്ടലും തൊടീലും കൊടികുത്തി വാണിരുന്ന കാലം എഴുത്തും വായനയും അറിയുന്നവർ സാധാരണ ജനങ്ങളുടെ ഇടയിൽ അന്ന് വളരെ കുറവായിരുന്നു. ഈയൊരു സാഹചര്യത്തിൽ അന്ന് പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി നിന്നും കൽപത്തൂരെത്തിയ വിദ്യാസമ്പന്നനും വിദ്യാഭ്യാസ തൽപരനുമായിരുന്ന പരേതനായ ശ്രീ.പി.കുഞ്ഞിരാമൻ എഴുത്തചഛനാണ് ഈ പ്രദേശത്ത് ഒരു സ്കൂൾ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയത്. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലും ശിക്ഷണത്തിലും നൈറ്റ് സ്കൂളായി തുടങ്ങിയ വിദ്യാകേന്ദ്രമാണ് ചേനോളി എ എം എൽ പി സ്കൂളായി മാറിയത് | ||
1928 ഏപ്രിലിലാണ് | 1928 ഏപ്രിലിലാണ് സ്കൂൾ സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചത്. ആദ്യവർഷം 50 കുട്ടികളാണ് സ്കൂളിൽ ചേർന്നത് ഇതിൽ 46 പേരും മുസ്ലിം വിദ്യാർത്ഥികളായിരുന്നു.മലബാർ ഡിസ്ട്രിക്റ്റ് എജുക്കേഷൻ കൗൺസിലിന്റെ 1928 ഡിസംമ്പർ 13 - ാം തീയ്യതിയിലെ 19(20) നമ്പർ റസലൂഷൻ പ്രകാരം 1 ഉം 2 ഉം ക്ലാസുകൾക്ക് അംഗീകാരം ലഭിച്ചു. അന്ന് മലബാർ പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
| വരി 77: | വരി 77: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.214967,75.988298|width=800px|zoom=12}} | {{#multimaps:11.214967,75.988298|width=800px|zoom=12}} | ||
<!--visbot verified-chils-> | |||