"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44228ramla (സംവാദം | സംഭാവനകൾ)
No edit summary
44228ramla (സംവാദം | സംഭാവനകൾ)
No edit summary
വരി 198: വരി 198:

=='''പലഹാര മേള'''==
=='''പലഹാര മേള'''==
ഒന്നാം ക്ലാസ്സിലെ പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് നടത്തിയ "പലഹാരമേള" ഡിസംബറിൽ നടത്തി. നേരറിവിലൂടുള്ള പഠനം.... വ്യത്യസ്ത ആകൃതിയിലുള്ളവ, വ്യത്യസ്ത രുചിയുള്ളവ എന്നിവ തിരിച്ചറിയാൻ നൽകിയ പ്രവർത്തനം. ഈ മേളക്ക് കൈകോർത്ത ഒന്നാം ക്ലാസ്സിലെ രക്ഷിതാക്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

<gallery mode="packed-overlay" heights="250">

വരി 205: വരി 204:
പ്രമാണം:44228-foodmela (2).jpg
പ്രമാണം:44228-foodmela (2).jpg
പ്രമാണം:44228-foodmela (3).jpg
പ്രമാണം:44228-foodmela (3).jpg
</gallery>
=='''സ്പെഷ്യൽ അരി വിതരണം'''==
സർക്കാർ നൽകുന്ന എല്ലാ സ്പെഷ്യൽ അരികളും വളരെ സന്തോഷത്തോടെ, ഉത്സാഹത്തോടെ നമ്മൾ നൽകുന്നു. ചെറു പുഞ്ചിരിയോടെ.നിറഞ്ഞ മനസ്സോടെ.ആണ് രക്ഷകർത്താക്കൾ സ്കൂളിൽ നിന്ന് അരി വാങ്ങി പോയത്.
<gallery mode="packed-overlay" heights="250">
പ്രമാണം:44228-specialricedistribution1.jpg

</gallery>
</gallery>
വരി 210: വരി 219:

=='''ക്രിസ്മസ് ആഘോഷം'''==
=='''ക്രിസ്മസ് ആഘോഷം'''==
ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. സ്റ്റാർ നിർമ്മാണം, സാൻ്റാക്ലോസിനെ വരയ്ക്കൽ, കരോൾ ഗാനം, പുൽക്കൂട് നിർമ്മാണം എന്നിവയിൽ വിജയിച്ചവർക്ക് അന്ന് തന്നെ സമ്മാനം നൽകി. എല്ലാ ടീച്ചർമാരും കുട്ടികളും ചേർന്ന് പൂൽക്കൂടൊരുക്കി. ക്രിസ്മസ് അപ്പൂപ്പനും കുട്ടികളും കരോൾ സംഘമായി ആടുകയും പാടുകയും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു. എല്ലാ കുട്ടികളും വിവിധ തരം പരിപാടികൾ അവതരിപ്പിച്ചു. ഈ വിദ്യാലയത്തിലെ മുൻ നേഴ്സറി അദ്ധ്യാപിക സമീന ടീച്ചറിൻ്റെ വകയായി ക്രിസ്മസ് കേക്ക് കുട്ടികൾക്ക് വിതരണം ചെയ്തു.

* കൂടുതലറിയാൻ വീഡിയോ കാണുക- [https://youtu.be/wB-i-n7HqKM?si=AfdHMjMjEtNHy68d '''ക്രിസ്മസ് ആഘോഷം''']

വരി 473: വരി 481:

=='''കുട്ടിക്കൂട്ടത്തിനു വിജയാശംസകൾ'''==

ഈ അക്കാദമിക വർഷം അവസാനിച്ചു.സ്കൂളിലെ ശ്രദ്ധേയമായ മുഴുവൻ പ്രവർത്തനങ്ങൾക്കും തോളോട്‌ തോൾ ചേർന്ന് നിന്ന നാലാം ക്ലാസ്സിലെ കുരുന്നുകൾ ഇന്ന് സ്കൂളിനോട്‌ വിട പറഞ്ഞു.മറക്കില്ലൊരിക്കലും അവരുടെ കൊച്ചു കൊച്ചു പിണക്കങ്ങളും കളങ്കമില്ലാത്ത സ്നേഹവും.

വരി 487: വരി 494:

=='''മികവേറിയ വർഷം'''==
=='''മികവേറിയ വർഷം'''==
 
വിജയകരമായ ഒരു അക്കാദമിക വർഷംകൂടി പൂർത്തിയാകുന്നു. മികവേറിയ മറ്റൊരു അക്കാദമിക വർഷത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. എല്ലാ പഠന-പഠനേതര പ്രവർത്തനങ്ങൾക്കും ഒപ്പമുണ്ടായിരുന്ന ഞങ്ങളുടെ കുഞ്ഞു മക്കൾക്കും, രക്ഷിതാക്കൾക്കും, നല്ലവരായ പൊതുജനങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നതിനൊപ്പം വരുന്ന വർഷങ്ങളിലും സഹായ സഹകരണങ്ങൾ തുടരുമെന്ന ഉത്തമ ബോധ്യത്തോടെ.
വിജയകരമായ ഒരു അക്കാദമിക വർഷംകൂടി പൂർത്തിയാകുന്നു.മികവേറിയ മറ്റൊരു അക്കാദമിക വർഷത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. എല്ലാ പഠന-പഠനേതര പ്രവർത്തനങ്ങൾക്കും ഒപ്പമുണ്ടായിരുന്ന ഞങ്ങളുടെ കുഞ്ഞു മക്കൾക്കും, രക്ഷിതാക്കൾക്കും, നല്ലവരായ പൊതുജനങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നതിനൊപ്പം വരുന്ന വർഷങ്ങളിലും സഹായ സഹകരണങ്ങൾ തുടരുമെന്ന ഉത്തമ ബോധ്യത്തോടെ.

=='''ബാലരാമപുരം സെയ്ൻ്റ്, ജോസഫ്സ് എൽ.പി സ്‌കൂൾ വികസനക്കുതിപ്പിലൂടെ മികവിന്റെ പാതയിൽ'''==

2024-25 അധ്യയന വർഷത്തേക്ക് അഡ്മിഷൻ  ആരംഭിച്ചു. മികച്ച ഭൗതിക സൗകര്യങ്ങൾ, സ്മാർട്ട് ക്ലാസുകൾ,ഓരോ ക്ലാസിലും പ്രത്യേകം ലൈബ്രറി, മികച്ച പഠനാന്തരീക്ഷം, ഉന്നത പഠന നിലവാരം, ചിൽഡ്രൻസ്‌ പാർക്ക്‌, പൂർണമായും സുരക്ഷിതത്വമുള്ള സ്‌കൂൾ കോമ്പൗണ്ട്‌, എല്ലായിടത്തേക്കും വാഹന സൗകര്യം