"എ ജെ ഐ എ യു പി എസ് ഉപ്പള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox AEOSchool | സ്ഥലപ്പേര്= uppala | വിദ്യാഭ്യാസ ജില്ല= കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
11255 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 24: വരി 24:
| സ്കൂള്‍ ചിത്രം=  11255‎‎.jpg ‎|
| സ്കൂള്‍ ചിത്രം=  11255‎‎.jpg ‎|
}}
}}
== ചരിത്രം ==
'''1933 -ല്‍ സ്ഥാപിതമായ എ.ജെ.ഐ.എ.യു.പി സ്‌കൂള്‍ ഇന്ന് ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു ഉന്നത സ്‌കൂളായി വളര്‍ന്നിരിക്കുകയാണ്. മുന്‍കാല മഹാന്മാരും പ്രശസ്ത കവികളുമായ ടി ഉബൈദ് സാഹിബ്, ഷെറൂള്‍ സാഹിബ്, ചെമ്മനാട് സാഹിബ് ഉമ്മര്‍ മൗലവി, പി.കെ സാഹിബ് തുടങ്ങിയവരുടെ ശ്രമഫലമായാണ് സ്ഥാപിക്കപ്പെട്ടത്. 85 വര്‍ഷത്തിലെത്തി നില്‍ക്കുന്ന സ്‌കൂള്‍ കാസര്‍കോട് ജില്ലയിലെ തന്നെ പ്രശസ്തമായ വിദ്യാലയമാണ്. അക്കാദമിക് പ്രവര്‍ത്തനങ്ങളിലും മറ്റും സജീവമായ വിദ്യാലയത്തില്‍ നാല്‍പതില്‍ പരം അധ്യാപകരാണ് പഠിപ്പിക്കുന്നത്. ജനാബ് ബഹ്‌റൈന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ മികച്ച മാനേജ്‌മെന്റിന്റെ മേല്‍നോട്ടത്തില്‍ സ്ഥാപനം സ്തുത്യര്‍ഹമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.
'''


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/എ_ജെ_ഐ_എ_യു_പി_എസ്_ഉപ്പള" എന്ന താളിൽനിന്ന് ശേഖരിച്ചത്