"എം.ജി.എം.എച്ച്.എസ്.എസ് കുറുപ്പംപടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ernakulam (സംവാദം | സംഭാവനകൾ)
പുതിയ താള്‍: == ആമുഖം == == സൗകര്യങ്ങള്‍ == റീഡിംഗ് റൂം ലൈബ്രറി സയന്‍സ് ലാബ് ക…
 
Ernakulam (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  == ആമുഖം ==
  == ആമുഖം ==
കുറുപ്പംപടി സെന്റ്മേരീസ് പള്ളിയുടെ കീഴില്‍‍ പ്രവര്‍‍ത്തിക്കുന്ന എം.ജിഎം. ഹയര്‍ സെക്കന്ററി സ്കൂള്‍  1921-ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഹൈസ്കൂള്‍,ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തി ഇരുനൂറോളം കൂട്ടികള്‍ പഠിക്കുന്നു. 2011 ല്‍ തൊണ്ണൂറാം വാര്‍ഷികം ആഘോഷിക്കുകയാണ്.




വരി 19: വരി 21:


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
സാമുഹിക,സാംസ്കാരിക മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അനേകരെ സംഭാവന ചെയ്യാന്‍ ഈ
വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. കുറുപ്പംപടിയുടെ ചരിത്രവും പൈതൃകവും രൂപപ്പെടുത്തുന്നതില്‍ ഈ സ്കൂള്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ആതുര ശുശ്രൂഷാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഡോ. കെ.എം.ചാക്കൊ, സാസ്സകാരിക,രാഷ്ട്രീയ
രംഗങ്ങളില്‍ സജീവ സാന്നിധ്യമായ ശ്രീ. പി. ഗോവിന്ദപ്പിള്ള ,ഡോ.ബാബു പോള്‍  ഐ.എ.എസ്, ശ്രീ. റോയി പോള്‍ ഐ.എ.എസ്. ശ്രീ. ഒ.തോമസ് തുടങ്ങി അനേകം വ്യക്തിത്വങ്ങള്‍ ഇവിടെ രൂപപ്പെട്ടതാണ്.
ഫാദര്‍. പൗലോസ് ചീരത്തോട്ടം ,പ്രൊഫ.. പി.മീരാക്കുട്ടി, ശ്രീ. എം. വര്‍ക്കി  തുടങ്ങിയവര്‍ ഇവിടെ അധ്യാപകരായിരുന്നു. ഹെഢ്മാസ്റ്ററായിരുന്ന വര്‍ക്കി സാര്‍  എക്സ്. എം,എല്‍.സി. കൂടി ആയിരുന്നു. തൊടുപുഴ ന്യുമാന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഫാദര്‍. പോള്‍ നെടുമ്പുറം ഇവിടത്തെ പൂര്‍വ വിദ്യര്‍ത്ഥിയാണ്.
ഇവിടത്തെ അധ്യാപകരില്‍ പലരും  ഈ സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്. ഇപ്പോഴത്തെ ഹെഢ്മാസ്റ്റര്‍ പി.ഒ. ജെയിംസ് അവരില്‍ ഒരാളാണ്. +2 വിഭാഗം പ്രിന്‍സിപ്പല്‍ ശ്രീമതി ,പൗലിന്‍ ഐസക്ക് ആണ്. റിട്ട. ഹെഢ്മാസ്റ്റര്‍ ശ്രീ.ജോസ് മരുന്നിനാല്‍ ആണ് ഇപ്പോഴത്തെ മാനേജര്‍.




"https://schoolwiki.in/എം.ജി.എം.എച്ച്.എസ്.എസ്_കുറുപ്പംപടി" എന്ന താളിൽനിന്ന് ശേഖരിച്ചത്