ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2023-24 (മൂലരൂപം കാണുക)
18:39, 27 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 മാർച്ച്→വ്യക്തിത്വ വികസനപരിശീലന ക്ലാസ് 16/02/2024
വരി 131: | വരി 131: | ||
മൂന്ന് മുതൽ 9 വരെ ക്ലാസുകളിൽ ഉള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വിസ്മയ അമ്യൂസ്മെൻറ് പാർക്ക്, പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക് ,ചൂട്ടാട് ബീച്ച് എന്നിവിടങ്ങളിലേക്ക് പഠനയാത്ര നടത്തി. രാവിലെ 6 30ന് യാത്ര പുറപ്പെട്ടു. രാത്രി 9 മണിയോടെ തിരിച്ചെത്തി. | മൂന്ന് മുതൽ 9 വരെ ക്ലാസുകളിൽ ഉള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വിസ്മയ അമ്യൂസ്മെൻറ് പാർക്ക്, പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക് ,ചൂട്ടാട് ബീച്ച് എന്നിവിടങ്ങളിലേക്ക് പഠനയാത്ര നടത്തി. രാവിലെ 6 30ന് യാത്ര പുറപ്പെട്ടു. രാത്രി 9 മണിയോടെ തിരിച്ചെത്തി. | ||
===മേന്മ ഗണിതം=== | |||
രാഷ്ട്രീയ ആവിഷ്‌ക്കാർ അഭിയാന്റെയും സമഗ്രശിക്ഷാ കേരളയുടെയും നേതൃത്വത്തിൽ നടപ്പിലാക്കപ്പെട്ട പരിപാടിയാണ് മേന്മ ഗണിതം. ജനുവരി ഫെബ്രുവരി മാസങ്ങളിൽ പഠിപ്പിക്കേണ്ട പാഠഭാഗങ്ങളെ ആസ്പദമാക്കി നടപ്പിലാക്കിയ പരിപാടിയാണ് മേന്മഗണിതം. നമ്മുടെ വിദ്യാലയത്തിലെ ആറാം ക്ലാസുകാർ 'സമചതുരങ്ങളും മട്ടത്രികോണങ്ങളും' എന്ന പാഠഭാഗത്തെ ആസ്പദമാക്കി ഗണിത പുസ്തകം തയ്യാറാക്കി.ഏഴാം ക്ലാസുകാർ 'കോണുകൾ ചേരുമ്പോൾ' എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ള വർക്ക് ഷീറ്റുകൾ ആണ് തയ്യാറാക്കിയത്. 2024 ഫെബ്രുവരി ആറിന് ഗണിത അസംബ്ലി ചേർന്നു. ഗണിത പ്രാർത്ഥനയോടുകൂടി ആരംഭിച്ച അസംബ്ലിയിൽ ഗണിത പ്രതിജ്ഞ ഗണിത പത്രവാർത്ത എന്നിവ ഉൾപ്പെടുത്തിയിരുന്നു. ഏഴാം ക്ലാസിലെ കുട്ടികൾ ഉണ്ടാക്കിയ ഗണിത പുസ്തകം പ്രധാനാധ്യാപിക പ്രകാശനം ചെയ്തു .ഗണിതവുമായി ബന്ധപ്പെട്ട് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി | |||
===വ്യക്തിത്വ വികസനപരിശീലന ക്ലാസ് 16/02/2024 === | ===വ്യക്തിത്വ വികസനപരിശീലന ക്ലാസ് 16/02/2024 === | ||
ജീ എച്ച് എസ് പുല്ലൂർ ഇരിയ സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസസ് ടീമിൻറെ ഭാഗമായി എട്ടാം ക്ലാസിലെ കുട്ടികൾക്കായി വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ട് ഒരു പരിശീലന ക്ലാസ് സംഘടിപ്പിച്ചു .വ്യക്തിവികസന പരിശീലകൻ ശ്രീ .ലിബിൻ വർഗീസ് ക്ലാസിന് നേതൃത്വം നൽകി. ഉച്ചയ്ക്ക് രണ്ടുമണിക്ക് കുട്ടികളും അധ്യാപകരും അമ്പലത്തറയിലെ സ്നേഹാലയം സന്ദർശിച്ചു. ആകാശ പറവകൾക്ക് കുട്ടികളും അധ്യാപകരും അവർക്ക് ആവശ്യം വേണ്ടുന്ന ഭക്ഷണ വസ്തുക്കളും ദൈനംദിന ഉപയോഗ വസ്തുക്കളും സമ്മാനിച്ചു. ചെറിയൊരു കൈത്താങ്ങായി മാറി. | ജീ എച്ച് എസ് പുല്ലൂർ ഇരിയ സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസസ് ടീമിൻറെ ഭാഗമായി എട്ടാം ക്ലാസിലെ കുട്ടികൾക്കായി വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ട് ഒരു പരിശീലന ക്ലാസ് സംഘടിപ്പിച്ചു .വ്യക്തിവികസന പരിശീലകൻ ശ്രീ .ലിബിൻ വർഗീസ് ക്ലാസിന് നേതൃത്വം നൽകി. ഉച്ചയ്ക്ക് രണ്ടുമണിക്ക് കുട്ടികളും അധ്യാപകരും അമ്പലത്തറയിലെ സ്നേഹാലയം സന്ദർശിച്ചു. ആകാശ പറവകൾക്ക് കുട്ടികളും അധ്യാപകരും അവർക്ക് ആവശ്യം വേണ്ടുന്ന ഭക്ഷണ വസ്തുക്കളും ദൈനംദിന ഉപയോഗ വസ്തുക്കളും സമ്മാനിച്ചു. ചെറിയൊരു കൈത്താങ്ങായി മാറി. |