ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2023-24 (മൂലരൂപം കാണുക)
18:09, 27 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 മാർച്ച്→ബേട്ടി ബചാവോ ബേട്ടി പഠാവോ' പരിശീലന പരിപാടി
വരി 96: | വരി 96: | ||
===ബേട്ടി ബചാവോ ബേട്ടി പഠാവോ' പരിശീലന പരിപാടി === | ===ബേട്ടി ബചാവോ ബേട്ടി പഠാവോ' പരിശീലന പരിപാടി === | ||
ജില്ലാ വനിതാ ശിശു വികസന സമിതിയുടെ നേതൃത്വത്തിൽ 7, 8, 9 ക്ലാസുകളിലെ പെൺകുട്ടികൾക്കായി വ്യക്തിശുചിത്വത്തെ കുറിച്ചുള്ള' ബേട്ടി ബചാവോ ബേട്ടി പഠാവോ' പരിശീലന പരിപാടി ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്നു .സീനിയർ അസിസ്റ്റൻറ് വിനീത ടീച്ചർ സ്വാഗതം പറഞ്ഞു. അധ്യാപിക ഷോളി ടീച്ചർ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ ശിവരാജ് വി ഉദ്ഘാടനം ചെയ്തു. ശിശു വികസന സമിതി അംഗങ്ങളായ ആൻസി, സതി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .മോട്ടിവേറ്ററായ ശ്രീജിത്ത് സാർ വ്യക്തി ശുചിത്വ ക്ലാസ് കൈകാര്യം ചെയ്തു. | ജില്ലാ വനിതാ ശിശു വികസന സമിതിയുടെ നേതൃത്വത്തിൽ 7, 8, 9 ക്ലാസുകളിലെ പെൺകുട്ടികൾക്കായി വ്യക്തിശുചിത്വത്തെ കുറിച്ചുള്ള' ബേട്ടി ബചാവോ ബേട്ടി പഠാവോ' പരിശീലന പരിപാടി ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്നു .സീനിയർ അസിസ്റ്റൻറ് വിനീത ടീച്ചർ സ്വാഗതം പറഞ്ഞു. അധ്യാപിക ഷോളി ടീച്ചർ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ ശിവരാജ് വി ഉദ്ഘാടനം ചെയ്തു. ശിശു വികസന സമിതി അംഗങ്ങളായ ആൻസി, സതി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .മോട്ടിവേറ്ററായ ശ്രീജിത്ത് സാർ വ്യക്തി ശുചിത്വ ക്ലാസ് കൈകാര്യം ചെയ്തു. | ||
===സബ്ജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്=== | |||
നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സബ്ജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയതിന്റെ ഭാഗമായി അസംബ്ലി ഹാളിൽ വച്ച് വിജയികളായ കുട്ടികളെ അനുമോദിച്ചു. പ്രധാനാധ്യാപിക ഷോളി ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ കുഞ്ഞിരാമൻ അയ്യങ്കാവ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി രാജേഷ് മാസ്റ്റർ അനുമോദന പ്രസംഗം നടത്തി. എസ് എം സി ചെയർമാൻ ശ്രീ സുഗുണൻ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും മെഡലുകളും വിതരണം ചെയ്തു. മുത്തുക്കുടയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ടൗണിലേക്ക് ആഹ്ലാദപ്രകടനം നടത്തി. ഒന്നു മുതൽ 10 വരെയുള്ള കുട്ടികൾ പങ്കെടുത്തു. അതിനുശേഷം പിടിഎയുടെ നേതൃത്വത്തിൽ പായസവിതരണവും നടത്തി. |