"Govt. TLPS Perinjaramoola" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ലഘുചരിത്രം)
വരി 53: വരി 53:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|-
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  സ്കൂള്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങള്‍ ഇവിടെ കൊടുക്കുക   |zoom=16}}
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  സ്കൂള്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങള്‍ ഇവിടെ കൊടുക്കുക 8°33'08.4"N 77°02'58.8"E  |zoom=16}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''


|}
|}

14:22, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

Govt. TLPS Perinjaramoola
വിലാസം
പെരിഞ്ഞാറമൂല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
19-01-2017GTLPS Perinjaramoola




== ചരിത്രം വെള്ളനാട് ഗ്രാമപഞ്ചായത്തിലെ കണ്ണമ്പള്ളി വാര്‍ഡി്ലാണ് ഗവ.ട്രൈബല്‍ എല്‍.പി.എസ്സ്.പെരിഞ്ഞാറമൂല സ്ഥിതി ചെയ്യുന്നത്.പടിഞ്ഞാറും തെക്കും വടക്കുംവലിയ കുന്നുകളാണ്.കിഴക്കുഭാഗം ചരിഞ്ഞതും താഴ്ന്നതുമാണ്.ഈ ഭാഗത്ത്‌ സ്കൂളിനോടു ചേര്‍ന്ന് കാണിക്കാരുടെ ഒരു പുരാതന ക്ഷേത്രവുമുണ്ട്.

   1957 ജൂണ്‍ 3 നു ഒരു ഓലക്കെട്ടിടത്തിലാണ് സ്കൂള്‍ ആരംഭിച്ചത്.വാളിയറ കുപ്പത്തില്‍ വീട്ടില്‍

ശ്രീമതി.ടി.ചെല്ലമ്മയുടെ മകള്‍ കുമാരി സി ലീലയാണ് പ്രഥമവിദ്യാര്‍ത്ഥിനി.ആകെ 76 കുട്ടികളാണ് 1957-58 വര്‍ഷത്തിലുണ്ടായിരുന്നത്.പയല്‍ സ്കൂളെന്നായിരുന്നു അന്നു പേര്.1958 ലാണ് ഇന്നത്തെ പേര് നല്കിയത്.

==

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മികവുകള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=Govt._TLPS_Perinjaramoola&oldid=243699" എന്ന താളിൽനിന്ന് ശേഖരിച്ചത്