"എസ് എം.യു.പി. സ്കൂൾ നെടിയശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29329 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
29329 (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:




== ചരിത്രം ==
== ചരിത്രം ==തൊടുപുഴ നഗരത്തിന്  സമീപമുള്ള മണക്കാട്  പ‍‍‍‍‍‍‍‍‍‍‌ഞ്ചായത്തിലെ  ഒരു കൊച്ചുഗ്രാമമാണ്  നെടിയശാല  . 1930 ജൂണ്‍  16  ന്  പരിശുദ്ധയമ്മയുടെ    നാമധേയത്തില്‍    ഇവിടെ 
 
ഒരു  വിദ്യാലയം  സ്ഥാപിതമായി. നെടിയശാലയില്‍ ഒരു  പ്രെെമറി സ്കൂള്‍ അനുവദിച്ച് കിട്ടുന്നതിന് അന്നത്തെ വികാരിയായിരുന്ന റവ.ഫാ. തോമസ് മുണ്ടാട്ടുചുണ്ടയില്‍ ഗവണ്‍മെന്‍റില്‍ അപേക്ഷ സമര്‍പ്പിക്കുകയും വിദ്യാലയം തുടങ്ങുവാന്‍ അനുവാദം ലഭിക്കുകയും ചെയ്തു.1930 ജുണ്‍ 16 ന് 25 കുട്ടികളെ ചേര്‍ത്തുകൊണ്ട് ഒന്നാം ക്ലാസ് ആരംഭിച്ചു. ഒന്നാം ക്ലാസിലെ അദ്ധ്യാപകനായി നിയമിക്കപ്പെട്ടത് ശ്രീ  രാമനാണ്. ഈ സ്കൂളിലെ ആദ്യത്തെ പ്രധമാദ്ധ്യാപകന്‍ ശ്രീ  സി .എന്‍ .ദാമോദരന്‍ നായര്‍ ആണ്. 1966 ജൂണ്‍ ഒന്നാം തിയതി യു പി സ്കൂള്‍ ആയി ഉയര്‍ത്തി. 1966 ല്‍ കോതമംഗലം രൂപതയിലെ സ്കൂളുകളെ ഒരു കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിയുടെ കീഴിലാക്കി. യു.പി സ്കൂളായി ഉയര്‍ത്തിയപ്പോള്‍ പ്ര‍ധമാദ്ധ്യാപകനായി ശ്രീ  സി.വി ജോര്‍ജിനെ നിയമിച്ചു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


"https://schoolwiki.in/എസ്_എം.യു.പി._സ്കൂൾ_നെടിയശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്