"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 77: വരി 77:
                                                                                           *  '''<big>സ്കൗട്ട് & ഗൈഡ്സ്</big>.'''
                                                                                           *  '''<big>സ്കൗട്ട് & ഗൈഡ്സ്</big>.'''
[[പ്രമാണം:45051 scout.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:45051 scout.jpg|ലഘുചിത്രം|നടുവിൽ]]
നേതൃത്വവാസനയും സഹകരണ മനോഭാവവും വളര്‍ത്തിക്കൊണ്ട് വരുവാന്‍ പരിശീലിപ്പിക്കുന്ന സ്കൗട്ട് സംഘടന നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു
നേതൃത്വവാസനയും സഹകരണ മനോഭാവവും വളര്‍ത്തിക്കൊണ്ട് വരുവാന്‍ പരിശീലിപ്പിക്കുന്ന സ്കൗട്ട് സംഘടന നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു

                                                                                           *  '''<big>റെഡ് ക്രോസ്</big>.'''
                                                                                           *  '''<big>റെഡ് ക്രോസ്</big>.'''
വരി 84: വരി 84:
                                                                                           *  '''<big>വിദ്യാരംഗം കലാ സാഹിത്യ വേദി.</big>'''
                                                                                           *  '''<big>വിദ്യാരംഗം കലാ സാഹിത്യ വേദി.</big>'''

                                                                                             *  '''''<big>ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍</big>
                                                                                             *  '''''<big>ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.'''''</big>
.'''''
 
                                                                                                   '''ഗണിത ക്ലബ്'''
                                                                                                   '''ഗണിത ക്ലബ്'''
ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സെമിനാറുകള്‍ ക്വിസ് മത്സരങ്ങള്‍ എന്നിവ നടത്തി വരുന്നു. ഗണിത ശാസ്ത്ര് മത്സരങ്ങളില്‍ കുട്ടികള്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടിവരികയും ചെയ്യുന്നു
ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സെമിനാറുകള്‍ ക്വിസ് മത്സരങ്ങള്‍ എന്നിവ നടത്തി വരുന്നു. ഗണിത ശാസ്ത്ര് മത്സരങ്ങളില്‍ കുട്ടികള്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടിവരികയും ചെയ്യുന്നു
വരി 112: വരി 112:

== മാനേജ് മെന്റ് ==
== മാനേജ് മെന്റ് ==
{{'''പാലാ കോര്‍പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സി'''}}[http://www.ceap.co.in www.ceap.co.in]
{{'''പാലാ കോര്‍പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സി'''}}
  പാലാ കോര്‍പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുറവിലങ്ങാട് സെന്റ്.മേരീസ് ഹയര്‍സെക്കന്ററി സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റ് സംവിധാനമുണ്ട്. ഈ സ്കൂളിന്റെ മാനേജര്‍ പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടും പ്രാദേശിക മാനേജര്‍  കുറവിലങ്ങാട് പള്ളി വികാരി റവ.ഡോ.ജോസഫ് തടത്തിലും  പ്രിന്‍സിപ്പല്‍ എ.എം. ജോസ്കുട്ടിയും ഹെ‍ഡ് മിസ്ട്രസ് ശ്രീമതി മിനിമോള്‍ കെ. വി. യും ആണ്. കൂടാതെ സ്റ്റാഫ് സെക്രട്ടറി ശ്രീ റ്റോബിന്‍ കെ അലക്സിന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് കാഴ്ചവെയ്ക്കുന്നത്. ഈ സ്കൂളില്‍ യു.പി.വിഭാഗത്തില്‍ 9 അദ്ധ്യാപകരും ഹൈസ്കൂള്‍ വിഭാഗത്തില്‍ 14 അധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്.  സ്കൂളിലെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിന് 4 അനദ്ധ്യാപരും ഇവിടെയുണ്ട്.സ്കൂളിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയെ ലക്ഷ്യമിട്ടുകൊണ്ട് ശ്രീ.കെ രവികുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പി.ടി.എ സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നത്.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/241863" എന്ന താളിൽനിന്ന് ശേഖരിച്ചത്