ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2023-24 (മൂലരൂപം കാണുക)
23:28, 26 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 മാർച്ച്→സധൈര്യം പദ്ധതി
വരി 80: | വരി 80: | ||
സധൈര്യം പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രധാന അധ്യാപിക ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ നിർവഹിച്ചു. | സധൈര്യം പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രധാന അധ്യാപിക ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ നിർവഹിച്ചു. | ||
ആറ് മുതൽ 9 വരെയുള്ള ക്ലാസുകളിലെ 45 ഓളം പെൺകുട്ടികൾ സധൈര്യം പ്രതിരോധ പരിശീലന പരിപാടിയുടെ ഭാഗമായുള്ള ഏറോബിക്സ് പരിശീലനത്തിൽ പങ്കെടുത്തു. | ആറ് മുതൽ 9 വരെയുള്ള ക്ലാസുകളിലെ 45 ഓളം പെൺകുട്ടികൾ സധൈര്യം പ്രതിരോധ പരിശീലന പരിപാടിയുടെ ഭാഗമായുള്ള ഏറോബിക്സ് പരിശീലനത്തിൽ പങ്കെടുത്തു. | ||
===ജെ ആർ സി സ്കാർഫിങ് സെറിമണി=== | |||
രാവിലെ പ്രത്യേക അസംബ്ലി ചേർന്നു പുതുതായി ചേർന്ന കുട്ടികളുടെ ജെ ആർ സി സ്കാർഫിങ് സെറിമണി നടന്നു. എട്ടാം ക്ലാസിലെ എട്ടോളം കുട്ടികൾക്ക് സ്കൂൾ പ്രധാനാധ്യാപിക സ്കാർഫ് അണിയിച്ചു. ജെ ആർ സി ചാർജുള്ള പ്രതിഭ ടീച്ചർ ജെ ആർ സി യെക്കുറിച്ചും അതിൻറെ ചുമതലകളെ കുറിച്ചും സംസാരിച്ചു. |