"രസതന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
===രസതന്ത്രം കോഴിമുട്ടയെ റബ്ബര്‍പന്താക്കുമോ?=== | ===രസതന്ത്രം കോഴിമുട്ടയെ റബ്ബര്‍പന്താക്കുമോ?=== | ||
നിങ്ങള്‍ പഠിച്ച രസതന്ത്രമുപയോഗിച്ച് കോഴിമുട്ടയെ റബ്ബര്‍പന്താക്കാന്‍ സാധിക്കും | നിങ്ങള്‍ പഠിച്ച രസതന്ത്രമുപയോഗിച്ച് കോഴിമുട്ടയെ റബ്ബര്‍പന്താക്കാന്‍ സാധിക്കും | ||
അവശ്യ വസ്തുക്കള്‍ | |||
:'''അവശ്യ വസ്തുക്കള്‍''' | |||
* പുഴുങ്ങിയ മുട്ട | * പുഴുങ്ങിയ മുട്ട | ||
* മുട്ട ഇറക്കിവെക്കാവുന്ന ഗ്ളാസ്സ് | * മുട്ട ഇറക്കിവെക്കാവുന്ന ഗ്ളാസ്സ് | ||
വരി 18: | വരി 19: | ||
* ഇനി മുട്ടയെ തറയിലെഞ്ഞുനോക്കൂ രസികന്‍ റബ്ബര്‍പന്തുപോലെ അതു പൊങ്ങിത്താഴുന്നതുകാണാം. | * ഇനി മുട്ടയെ തറയിലെഞ്ഞുനോക്കൂ രസികന്‍ റബ്ബര്‍പന്തുപോലെ അതു പൊങ്ങിത്താഴുന്നതുകാണാം. | ||
==റബ്ബര്‍പോലെ വലിച്ചുനീട്ടാം എല്ലിന്‍ കഷണങ്ങളെ....== | ===റബ്ബര്‍പോലെ വലിച്ചുനീട്ടാം എല്ലിന്‍ കഷണങ്ങളെ....=== | ||
:'''അവശ്യ വസ്തുക്കള്‍''' | :'''അവശ്യ വസ്തുക്കള്‍''' | ||
* ചിക്കന്‍ കറിയിലെ നേര്‍ത്ത എല്ലിന്‍ കഷ്ണങ്ങള്‍. | * ചിക്കന്‍ കറിയിലെ നേര്‍ത്ത എല്ലിന്‍ കഷ്ണങ്ങള്‍. | ||
വരി 24: | വരി 25: | ||
* വിനാഗിരി | * വിനാഗിരി | ||
:'''പ്രവര്‍ത്തനം''' | |||
*എല്ലിന്‍ കഷ്ണങ്ങള്‍ കഴുകിയുണക്കി ഗ്ളാസ്സ് ബൗളില്‍ വിനാഗിരിയില്‍ മുക്കി വെയ്ക്കുക. | |||
കാല്‍സ്യം അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളും, ശരിയായ വ്യായാമവും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. | *രണ്ടു ദിവസത്തിനു ശേഷം നോക്കിയാല്‍ എല്ലിന്‍ കഷ്ണങ്ങള്‍ റബ്ബറുപോലെ മാര്‍ദ്ദവമുള്ളതായി മാറിയിരിക്കുന്നതുകാണാം. | ||
*എല്ലുകള്‍ക്ക് കാഠിന്യവും ദൃഢതയും നല്‍കുന്ന കാല്‍സ്യം വിനാഗിരിയുമായി പ്രവര്‍ത്തിക്കുന്നതിനാല്‍ എല്ലുകള്‍ മാര്‍ദ്ദവമുള്ളതാകുന്നു. | |||
*വയസ്സാകുമ്പോള്‍ ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ്കുറയുന്നതിനാലാണ് എല്ലിന് ബലക്കുറവ് ഉണ്ടാകുന്നത്. | |||
*അതുകകൊണ്ടുതന്നെ കാല്‍സ്യം അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളും, ശരിയായ വ്യായാമവും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. |
01:14, 31 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
രാസ തന്ത്രം
രസതന്ത്രം കോഴിമുട്ടയെ റബ്ബര്‍പന്താക്കുമോ?
നിങ്ങള്‍ പഠിച്ച രസതന്ത്രമുപയോഗിച്ച് കോഴിമുട്ടയെ റബ്ബര്‍പന്താക്കാന്‍ സാധിക്കും
- അവശ്യ വസ്തുക്കള്‍
- പുഴുങ്ങിയ മുട്ട
- മുട്ട ഇറക്കിവെക്കാവുന്ന ഗ്ളാസ്സ്
- വിനാഗിരി(സുര്‍ക്ക)
- പ്രവര്‍ത്തനം
- പുഴുങ്ങിയ മുട്ട ഗ്ളാസ്സില്‍ഇറക്കിവെയ്ക്കുക.
- മുട്ട മൂടുന്ന അളവില്‍ വിനാഗിരിഒഴിക്കുക.
- മുട്ടയെ നിരീക്ഷിക്കൂ.അതില്‍നിന്നും കുമിളകളുയരുന്നത് കാണാം. വിനാഗിരിയിലെ അസറ്റിക് ആസിഡ് മുട്ടത്തോടിലെ കാല്‍സ്യം കാര്‍ബണേറ്റുമായി പ്രവര്‍ത്തിച്ച് ഉണ്ടാകുന്ന കാര്‍ബണ്‍ഡയോക്സൈഡാണ് ഈ കുമിളകള്‍.
- മൂന്നു ദിവസം ഗ്ളാസ്സ് അനക്കാതെ വെയ്ക്കുക.
- മൂന്നു ദിവസത്തിനു ശേഷം മുട്ട പുറത്തെടുത്ത് പുറംതോട് സാവധാനം ശുദ്ധജലമുപയോഗിച്ച് കഴുകിക്കളയുക.
- ഇനി മുട്ടയെ തറയിലെഞ്ഞുനോക്കൂ രസികന്‍ റബ്ബര്‍പന്തുപോലെ അതു പൊങ്ങിത്താഴുന്നതുകാണാം.
റബ്ബര്‍പോലെ വലിച്ചുനീട്ടാം എല്ലിന്‍ കഷണങ്ങളെ....
- അവശ്യ വസ്തുക്കള്‍
- ചിക്കന്‍ കറിയിലെ നേര്‍ത്ത എല്ലിന്‍ കഷ്ണങ്ങള്‍.
- ഒരു ഗ്ളാസ്സ് ബൗള്‍
- വിനാഗിരി
- പ്രവര്‍ത്തനം
- എല്ലിന്‍ കഷ്ണങ്ങള്‍ കഴുകിയുണക്കി ഗ്ളാസ്സ് ബൗളില്‍ വിനാഗിരിയില്‍ മുക്കി വെയ്ക്കുക.
- രണ്ടു ദിവസത്തിനു ശേഷം നോക്കിയാല്‍ എല്ലിന്‍ കഷ്ണങ്ങള്‍ റബ്ബറുപോലെ മാര്‍ദ്ദവമുള്ളതായി മാറിയിരിക്കുന്നതുകാണാം.
- എല്ലുകള്‍ക്ക് കാഠിന്യവും ദൃഢതയും നല്‍കുന്ന കാല്‍സ്യം വിനാഗിരിയുമായി പ്രവര്‍ത്തിക്കുന്നതിനാല്‍ എല്ലുകള്‍ മാര്‍ദ്ദവമുള്ളതാകുന്നു.
- വയസ്സാകുമ്പോള്‍ ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ്കുറയുന്നതിനാലാണ് എല്ലിന് ബലക്കുറവ് ഉണ്ടാകുന്നത്.
- അതുകകൊണ്ടുതന്നെ കാല്‍സ്യം അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളും, ശരിയായ വ്യായാമവും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.