"എ.എം.എൽ.പി.എസ് കുന്ദമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|HNCKM    }}
{{prettyurl|AMLPS Kunnamangalam}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കുന്നമംഗലം
| സ്ഥലപ്പേര്= കുന്നമംഗലം

11:15, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി.എസ് കുന്ദമംഗലം
വിലാസം
കുന്നമംഗലം
സ്ഥാപിതം01 - 08 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീബി പി.
അവസാനം തിരുത്തിയത്
22-01-2017Abinkp2002





ചരിത്രം

1933 ൽ ബ്രിട്ടീഷ് ഭരണകാലത്തു പരിമിതമായ സൗകര്യങ്ങളോടെ ശ്രീ .ഭൂപതി മൊയ്‌തീൻ ഹാജിയുടെ നേതൃത്വത്തിൽ ഏതാനും പൗര പ്രമുഖരുടെ പ്രവർത്തന ഫലമായി സ്ഥാപിച്ചതാണ് കുന്നമംഗലം എ എം എൽ പി സ്കൂൾ.

            തികച്ചും പിന്നോക്കമായിരുന്ന കുന്നമംഗലത്തെ മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതി ലക്‌ഷ്യം വച്ചു മദ്രസ്സ പഠനം നടന്നിരുന്ന കെട്ടിടത്തിൽ ശ്രീ . കുട്ട്യാമി മുസ്ല്യാരുടെ മാനേജ്‍മെന്റിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു .നാട്ടുകാരുടെ ശ്രമഫലമായി ഓല മേഞ്ഞ കെട്ടിടം ഓട് മേഞ്ഞ കെട്ടിടമായി മാറ്റി.ൽ മാനേജ്‍മെന്റ് ശ്രീ . കെ.പി.ശിവാനന്ദൻ ഏറ്റെടുത്തു.ൽ സ്കൂളിന്റെ പുതിയ കെട്ടിടം ബഹു.കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ .നാലകത്ത് സൂപ്പി ഉദ്‌ഘാടനം  ചെയ്തു.


കുന്നമംഗലം എ.എം.ൽ.പി സ്കൂൾ

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ബീബി .പി ഹഫ്സ .വി നദീറ .എൻ .പി സുധ .എം .സി ഷെറീന .പി അനുപമ .കെ മുജീബ്റഹ്മാൻ .ജി ഷാജു .എം സുജീറ. റീന .ടി.കെ സുവിജ. ബുസ്താന ഷെറിൻ . മുജീബുദീൻ.കെ .ടി മൈമൂന .കെ .എം

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.3075535,75.8800064|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_കുന്ദമംഗലം&oldid=259032" എന്ന താളിൽനിന്ന് ശേഖരിച്ചത്