"സെന്റ് ജോർജ്ജ് എൽ പി എസ് മുത്തോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:


== ചരിത്രം ==
== ചരിത്രം ==
                  ബഹുമാനപ്പെട്ട ജോൺ  പോകെടത്തിൽഅച്ഛന്റയുംനാട്ടുകാരുടേയുംഫലമായി  ആയിരത്തി ത്തൊള്ളായിരത്തി  എട്ട്‌ ഒക്‌ടോബർ എട്ടാം തീയതി  മീനച്ചിൽ  താലൂക്കിലെ  ആദ്യത്തെ പ്രൈവറ്റ് എൽ.പി സ്കൂളായി  സെന്റ് .ജോർജ് .എൽ .പി. സ്കൂൾ സ്‌ഥാപിതമായി . നൂറ്റിയറ് വർഷങ്ങൾക്കുമുമ്പു  മുത്തോലി കൈരളിക്കു  കാഴ്ചവച്ച  കാണിക്കയാണ്  ഇന്നത്തെ ഈ സ്കൂൾ . റോഡുകളും  പാലങ്ങളും ഇല്ലാതിരുന്ന  അക്കാലത്തു് ഇവിടെ  ആരംഭിച്ച സ്കൂൾ മുത്തോലിയിലുള്ളവർക്കുമാത്രമല്ല  സമീപപ്രദേശങ്ങളായ  മേവിട , കൊഴുവനാൽ , കെഴുവംകുളം , പുലിയന്നൂർ ,മീനച്ചിൽ , വെള്ളിയേപ്പള്ളി  മുതലായ സ്‌ഥലങ്ങളിലുള്ളവർക്കും വിദ്യാഭ്യസത്തിന്  ഉപകരിച്ചിരുന്നു . ഈ കാലയളവിൽ  മുപ്പത്തിയൊമ്പത് വൈദികർ ഈ സ്കൂളിന്റെ മാനേജറുമാറായെ  സേവനമനുഷ്ഠിച്ചു . ഏകദേശം  അയ്യായിരത്തോളം കുട്ടികൾ അറിവിന്റെ  ആദ്യാക്ഷരം  കുറിച്ചു. 
                കാലഘട്ടത്തിനനുസൃതമായ വളർച്ചയും  പുരോഗതിയും എല്ലാ കലകഘട്ടങ്ങളിലും  ഈ സ്കൂളിലും  ഉണ്ടായിട്ടുണ്ട് എന്ന്  റെക്കോർഡുകൾ സാക്ഷ്യപ്പെടുത്തുന്നു . ലോകത്തിന്റെ  പ്രശസ്തി  നിലനിർത്തി  കൊണ്ട്  അനേകർ സേവനം  ചെയുന്നു . ഇളം മനസുകളിൽ  വിജ്‍ഞാനം  പകരുന്നതോടൊപ്പം ഈശ്വരവിശ്വസവും  സന്മാർഗബോധവും വളർത്തിയെടുക്കുന്നതിൽ ഈ സ്കൂൾ വളരെയേറെ  പരിശ്രമിക്കുന്നു .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

11:43, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോർജ്ജ് എൽ പി എസ് മുത്തോലി
വിലാസം
മുത്തോലി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
30-01-201731523





ചരിത്രം

                 ബഹുമാനപ്പെട്ട ജോൺ  പോകെടത്തിൽഅച്ഛന്റയുംനാട്ടുകാരുടേയുംഫലമായി  ആയിരത്തി ത്തൊള്ളായിരത്തി   എട്ട്‌ ഒക്‌ടോബർ എട്ടാം തീയതി  മീനച്ചിൽ  താലൂക്കിലെ   ആദ്യത്തെ പ്രൈവറ്റ് എൽ.പി സ്കൂളായി  സെന്റ് .ജോർജ് .എൽ .പി. സ്കൂൾ സ്‌ഥാപിതമായി . നൂറ്റിയറ് വർഷങ്ങൾക്കുമുമ്പു  മുത്തോലി കൈരളിക്കു  കാഴ്ചവച്ച  കാണിക്കയാണ്  ഇന്നത്തെ ഈ സ്കൂൾ . റോഡുകളും  പാലങ്ങളും ഇല്ലാതിരുന്ന  അക്കാലത്തു് ഇവിടെ  ആരംഭിച്ച സ്കൂൾ മുത്തോലിയിലുള്ളവർക്കുമാത്രമല്ല  സമീപപ്രദേശങ്ങളായ  മേവിട , കൊഴുവനാൽ , കെഴുവംകുളം , പുലിയന്നൂർ ,മീനച്ചിൽ , വെള്ളിയേപ്പള്ളി  മുതലായ സ്‌ഥലങ്ങളിലുള്ളവർക്കും വിദ്യാഭ്യസത്തിന്  ഉപകരിച്ചിരുന്നു . ഈ കാലയളവിൽ  മുപ്പത്തിയൊമ്പത് വൈദികർ ഈ സ്കൂളിന്റെ മാനേജറുമാറായെ  സേവനമനുഷ്ഠിച്ചു . ഏകദേശം  അയ്യായിരത്തോളം കുട്ടികൾ അറിവിന്റെ  ആദ്യാക്ഷരം  കുറിച്ചു.  
                കാലഘട്ടത്തിനനുസൃതമായ വളർച്ചയും  പുരോഗതിയും എല്ലാ കലകഘട്ടങ്ങളിലും  ഈ സ്കൂളിലും  ഉണ്ടായിട്ടുണ്ട് എന്ന്  റെക്കോർഡുകൾ സാക്ഷ്യപ്പെടുത്തുന്നു . ലോകത്തിന്റെ  പ്രശസ്തി  നിലനിർത്തി  കൊണ്ട്  അനേകർ സേവനം  ചെയുന്നു . ഇളം മനസുകളിൽ  വിജ്‍ഞാനം  പകരുന്നതോടൊപ്പം ഈശ്വരവിശ്വസവും  സന്മാർഗബോധവും വളർത്തിയെടുക്കുന്നതിൽ ഈ സ്കൂൾ വളരെയേറെ  പരിശ്രമിക്കുന്നു .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.684877,76.661015 |width=1100px|zoom=16}}