"ജി.എൽ.പി.എസ് പൂളക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{47207.2jpgl|HNCKM AUPS Karassery  }}
{{47207-1.jpgl|HNCKM AUPS Karassery  }}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= പൂളക്കോട്...............
| സ്ഥലപ്പേര്= പൂളക്കോട്...............

00:06, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:47207-1.jpgl

ജി.എൽ.പി.എസ് പൂളക്കോട്
വിലാസം
പൂളക്കോട്...............
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
19-01-201747207




കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഉപജില്ലയില്‍ ചാത്തമംഗംലം പഞ്ചായത്തില്‍ പൂളക്കോട്എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്

ചരിത്രം

പൂളക്കോട് പ്രദേശത്തെ കുട്ടികള്‍ക്ക് പ്രൈമറി വിദ്യാഭ്യാസം നല്‍കുുന്നതിന്ന് ബ്രിട്ടീഷ് ഭരണകാലത്ത് കോഴിക്കോട് താലൂക്ക് ബോര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന ശ്രീ ചന്തുകുഞ്ഞന്‍ പണിക്കരുടെ ശ്രമഫലമായി മലബാര്‍ കൗണ്‍സിലിന്റെ 62 (17 ) നമ്പര്‍ തീരുമാനപ്രകാരം 1926-ല്‍ ഈ വിദ്യാലയം അനുവദിക്കപ്പെട്ടു.വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം പ്രധാന അധ്യാപകനായിരുന്ന ശ്രീ.പി.കൃഷ്ണന്‍ മാസ്റ്ററുടെ ശ്രമഫലമായി 1986 ല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലായി. .

ഓഫീസ്....,മനോഹരമായ ക്ളാസ് മുറികള്‍....ലൈബ്രറി ..ലാബ്... കംമ്പ്യൂട്ടര്‍ ലോബ് ..എല്‍ സി ‍ഡി പ്രൊജക്ടര്‍ ... ഇന്റര്‍നെറ്റ് സൗകര്യം.....എല്‍. കെ.ജി.. യു കെ ജി ക്ളാസ്സുകള്‍ ...സ്കൂള്‍ ഹാള്‍....പ്ളേ ഗ്രൗണ്ട്...സ്കൂള്‍ വാഹനം...

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

1. വിമല സി.ടി 2.അജിതകുമാരി എന്‍ 3.സുമതി എം.സി 4.സതീരത്നം ഒ.

ക്ളബുകൾ

വിദ്യാരംഗംക്ളബ്ബ്

ഗണിത ക്ളബ്ബ്

ഹെൽത്ത് ക്ളബ്ബ്

ഇംഗ്ളീഷ് ക്ളബ്ബ്

ഹെല്‍ത്ത് ക്ളബ്ബ് പ്രവര്‍ത്തനം ..ഒരു വീടിനു ഒരു കറിവേപ്പില....

==

==

==

==

വഴികാട്ടി

{{#multimaps: 11.3127365,75.9367919 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പൂളക്കോട്&oldid=240740" എന്ന താളിൽനിന്ന് ശേഖരിച്ചത്