"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''കോട്ടക്കല്‍'''
'''കോട്ടക്കല്‍'''
മലപ്പുറം ജില്ലയിൽ, ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 12 കി.മീ തെക്കു-പടിഞ്ഞാറ് ദിശയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് കോട്ടക്കൽ. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ‌പെടുന്ന നഗരസഭയാണ്‌ കോട്ടക്കൽ നഗരസഭ. കോട്ടക്കലിന്‍റെ ശില്‍പ്പിയായ മനോരമത്തമ്പുരാട്ടി വന്നതോടെ ഗ്രാമത്തിന്റെ മുഖച്ഛായ മാറി രാജപ്രൗഢി കൈവന്ന‌ു.കോട്ടക്കലിന്റെ സാംസ്ക്കാരിക ചരിത്രത്തിന‌ു കാരണക്കാരായവര്‍ കൊടുങ്ങല്ല‌ൂര്‍  ക‌ുഞ്ഞിക്കുട്ടന്‍ തമ്പുരാന‌ും കവിക‌ുലഗ‌ുര‌ു  പി.വി.കൃഷ്ണ വാര്യര്ര‌ും ആണ് .വൈദ്യരത്നം പി. എസ്. വാര്യർ സ്ഥാപിച്ച പ്രശസ്തമായ കോട്ടക്കൽ ആര്യവൈദ്യ ശാല ഇതിന്റെ പരിധിയിലാണ് സ്ഥിതിചെയ്യുന്നത്.  1953-ലാണ് കോട്ടക്കല്‍ പഞ്ചായത്ത് രൂപീകൃതമായത്. കോട്ടക്കല്‍ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് അപ്പുവാരിയര്‍ ആയിരുന്നു. ഇടനാട് ഭൂപ്രകൃതിമേഖലയില്‍ സ്ഥിതി ചെയ്യുന്ന കോട്ടക്കല്‍ പഞ്ചായത്തിലെ പ്രധാന വിളകള്‍ നെല്ല്, തെങ്ങ്, വാഴ, കവുങ്ങ്, കുരുമുളക് എന്നിവയാണ്. കുന്നുകളും മലകളും ചെറുസമതലങ്ങളും നെല്‍വയലുകളുമെല്ലാം കാണപ്പെടുന്ന കോട്ടക്കല്‍ പഞ്ചായത്ത് മലപ്പുറം ജില്ലയുടെ എല്ലാ പൊതുഭൂപ്രകൃതി സവിശേഷതകളും പ്രകടമായുള്ള പ്രദേശമാണ്. മയിലാടികുന്ന്, മുതകത്ത് കുന്ന്, പടിഞ്ഞാറെകുന്ന്, ഇയ്യക്കാട് കുന്ന് തുടങ്ങിയവ ഈ പ്രദേശത്തെ ചില ഉയര്‍ന്ന കുന്നിന്‍പ്രദേശങ്ങളാണ്.  . തൃശ്ശൂര്‍-കോഴിക്കോട് 17-ാം നമ്പര്‍ ദേശീയപാതയും തിരൂര്‍-മലപ്പുറം റോഡുമാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന ഗതാഗതപാതകള്‍.2010-ലാണ് കോട്ടക്കൽ ഗ്രാമപഞ്ചായത്ത് നഗരസഭയായി ഉയർത്തിയത്. വടക്കുഭാഗത്ത് പരപ്പൂർ, ഒതുക്കുങ്ങൽ, പൊന്മള പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പൊന്മള പഞ്ചായത്തും, തെക്കുഭാഗത്ത് മാറാക്കര, കൽപകഞ്ചേരി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് എടരിക്കോട്, കൽപകഞ്ചേരി പഞ്ചായത്തുകളുമാണ്. ഈ ഗ്രാമത്തെ വിശ്വപ്രശസ്തമാക്കിയത് കേരളത്തിലെ ഏറ്റവും പ്രസിദ്ധവും പ്രധാനപ്പെട്ടതുമായ ആയുര്‍വേദചികിത്സാകേന്ദ്രവും ആയ ആര്യവൈദ്യശാലയുടെ പ്രശസ്തി തന്നെയാണ്. ആയുർവേദത്തിനു പുറമെ, ഗൃഹസാമഗ്രികളുടെ വ്യവസായം കൊണ്ടും ഇവിടം പ്രശസ്തമാണ്. മാർച്ച്-ഏപ്രിൽ മാസത്തിൽ നടക്കുന്ന കോട്ടക്കൽ പൂരവും പ്രശസ്തം തന്നെ.  
മലപ്പുറം ജില്ലയിൽ, ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 12 കി.മീ തെക്കു-പടിഞ്ഞാറ് ദിശയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് കോട്ടക്കൽ. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ‌പെടുന്ന നഗരസഭയാണ്‌ കോട്ടക്കൽ നഗരസഭ. കോട്ടക്കലിന്‍റെ ശില്‍പ്പിയായ മനോരമത്തമ്പുരാട്ടി വന്നതോടെ ഗ്രാമത്തിന്റെ മുഖച്ഛായ മാറി രാജപ്രൗഢി കൈവന്ന‌ു.കോട്ടക്കലിന്റെ സാംസ്ക്കാരിക ചരിത്രത്തിന‌ു കാരണക്കാരായവര്‍ കൊടുങ്ങല്ല‌ൂര്‍  ക‌ുഞ്ഞിക്കുട്ടന്‍ തമ്പുരാന‌ും കവിക‌ുലഗ‌ുര‌ു  പി.വി.കൃഷ്ണ വാര്യര്ര‌ും ആണ് .വൈദ്യരത്നം പി. എസ്. വാര്യർ സ്ഥാപിച്ച പ്രശസ്തമായ കോട്ടക്കൽ ആര്യവൈദ്യ ശാല ഇതിന്റെ പരിധിയിലാണ് സ്ഥിതിചെയ്യുന്നത്.  1953-ലാണ് കോട്ടക്കല്‍ പഞ്ചായത്ത് രൂപീകൃതമായത്. കോട്ടക്കല്‍ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് അപ്പുവാരിയര്‍ ആയിരുന്നു. ഇടനാട് ഭൂപ്രകൃതിമേഖലയില്‍ സ്ഥിതി ചെയ്യുന്ന കോട്ടക്കല്‍ പഞ്ചായത്തിലെ പ്രധാന വിളകള്‍ നെല്ല്, തെങ്ങ്, വാഴ, കവുങ്ങ്, വെറ്റില, കുരുമുളക് എന്നിവയാണ്. കുന്നുകളും മലകളും ചെറുസമതലങ്ങളും നെല്‍വയലുകളുമെല്ലാം കാണപ്പെടുന്ന കോട്ടക്കല്‍ പഞ്ചായത്ത് മലപ്പുറം ജില്ലയുടെ എല്ലാ പൊതുഭൂപ്രകൃതി സവിശേഷതകളും പ്രകടമായുള്ള പ്രദേശമാണ്. മയിലാടികുന്ന്, മുതകത്ത് കുന്ന്, പടിഞ്ഞാറെകുന്ന്, ഇയ്യക്കാട് കുന്ന് തുടങ്ങിയവ ഈ പ്രദേശത്തെ ചില ഉയര്‍ന്ന കുന്നിന്‍പ്രദേശങ്ങളാണ്.  . തൃശ്ശൂര്‍-കോഴിക്കോട് 17-ാം നമ്പര്‍ ദേശീയപാതയും തിരൂര്‍-മലപ്പുറം റോഡുമാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന ഗതാഗതപാതകള്‍.2010-ലാണ് കോട്ടക്കൽ ഗ്രാമപഞ്ചായത്ത് നഗരസഭയായി ഉയർത്തിയത്. വടക്കുഭാഗത്ത് പരപ്പൂർ, ഒതുക്കുങ്ങൽ, പൊന്മള പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പൊന്മള പഞ്ചായത്തും, തെക്കുഭാഗത്ത് മാറാക്കര, കൽപകഞ്ചേരി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് എടരിക്കോട്, കൽപകഞ്ചേരി പഞ്ചായത്തുകളുമാണ്. ഈ ഗ്രാമത്തെ വിശ്വപ്രശസ്തമാക്കിയത് കേരളത്തിലെ ഏറ്റവും പ്രസിദ്ധവും പ്രധാനപ്പെട്ടതുമായ ആയുര്‍വേദചികിത്സാകേന്ദ്രവും ആയ ആര്യവൈദ്യശാലയുടെ പ്രശസ്തി തന്നെയാണ്. ആയുർവേദത്തിനു പുറമെ, ഗൃഹസാമഗ്രികളുടെ വ്യവസായം കൊണ്ടും ഇവിടം പ്രശസ്തമാണ്. മാർച്ച്-ഏപ്രിൽ മാസത്തിൽ നടക്കുന്ന കോട്ടക്കൽ പൂരവും പ്രശസ്തം തന്നെ.  
                       ഭാരതീയ ആരോഗ്യ പരിപാലന രീതിയായ ആയുർവേദത്തിന്റെ ഉപയോഗത്തിനും പരിപോഷണത്തിന്നും വേണ്ടി സ്ഥാപിച്ച ഒരു സ്ഥാപനമാണ്‌ മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്ന കോട്ടക്കൽ ആര്യവൈദ്യ ശാല. 1902-ൽ വൈദ്യരത്നം പി.എസ്.വാരിയരാണ്‌ ഇത് സ്ഥാപിച്ചത്.ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ സ്ഥാപനത്തിൽ ലോകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും ആളുകൾ ചികിൽസയ്ക്കായി എത്തുന്നു. ആയുർവേദ മരുന്നു നിർമ്മാണം, ആയുർവേദ മരുന്നുകളൂടെ ഗവേഷണം, ആയുർവേദ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, ആയുർവേദ കലാലയത്തിന്റെ നടത്തിപ്പ് തുടങ്ങിയ പ്രവൃത്തികളും ഈ സ്ഥാപനം നടത്തുന്നു.ലോകജനതക്ക് കോട്ടക്കല്‍ സുപരിചിതമാകുന്നത് കോട്ടക്കല്‍ ആര്യവൈദ്യ ശാല എന്ന മഹത്തായ സ്ഥാകനത്തിന്റെ ഖ്യാതിയില‌ൂടെയാണ്
                       ഭാരതീയ ആരോഗ്യ പരിപാലന രീതിയായ ആയുർവേദത്തിന്റെ ഉപയോഗത്തിനും പരിപോഷണത്തിന്നും വേണ്ടി സ്ഥാപിച്ച ഒരു സ്ഥാപനമാണ്‌ മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്ന കോട്ടക്കൽ ആര്യവൈദ്യ ശാല. 1902-ൽ വൈദ്യരത്നം പി.എസ്.വാരിയരാണ്‌ ഇത് സ്ഥാപിച്ചത്.ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ സ്ഥാപനത്തിൽ ലോകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും ആളുകൾ ചികിൽസയ്ക്കായി എത്തുന്നു. ആയുർവേദ മരുന്നു നിർമ്മാണം, ആയുർവേദ മരുന്നുകളൂടെ ഗവേഷണം, ആയുർവേദ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, ആയുർവേദ കലാലയത്തിന്റെ നടത്തിപ്പ് തുടങ്ങിയ പ്രവൃത്തികളും ഈ സ്ഥാപനം നടത്തുന്നു.ലോകജനതക്ക് കോട്ടക്കല്‍ സുപരിചിതമാകുന്നത് കോട്ടക്കല്‍ ആര്യവൈദ്യ ശാല എന്ന മഹത്തായ സ്ഥാകനത്തിന്റെ ഖ്യാതിയില‌ൂടെയാണ്


1,622

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/239629" എന്ന താളിൽനിന്ന് ശേഖരിച്ചത്