"ഗവ. യു പി എസ് ഫോർ ഗേൾസ്, എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 29: വരി 29:
................................
................................
== ചരിത്രം ==
== ചരിത്രം ==
എറണാകുളത്തിനു തിലകക്കുറിയായി നിലകൊള്ളുന്ന പെൺകുട്ടികൾക്ക് മാത്രമായിയുള്ള ഒരു പൊതുവിദ്യാലയം. ഏകദേശം എൺപതു വർഷങ്ങൾക്കു മുമ്പ് ഒരു ലോവർ പ്രൈമറി വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു. ഇന്നു എൽ.പി, യു.പി, ഹൈസ്കൂൾ ഹയർ സെക്കണ്ടറി തുടങ്ങിയ വിഭാഗങ്ങൾ ഈ കോമ്പൗണ്ടിൽ വെവ്വേറെ കെട്ടിടസമുച്ചയങ്ങളിലായി പ്രവർത്തിച്ചു വരുന്നു. വിദ്യാലയത്തിന്റെ വളർച്ചയ്ക് മുൻകൈ എടുത്തത് അന്നത്തെ പ്രധാന അദ്ധ്യാപിക ആയ മിസ്സിസ് ബെഞ്ചമിൻ ആയിരുന്നു. അതിനുശേഷം ഈ സ്‌കൂളിലെ പൂർവ വിദ്യാർത്ഥിനിയും, കൊച്ചി നഗരത്തിലെ ആദ്യ ബിരുദധാരിണിയും ആയ ശ്രീമതി അമ്പാടി കാർത്യായനിയമ്മ പ്രധാനാദ്ധ്യാപികയായി.  
എറണാകുളത്തിനു തിലകക്കുറിയായി നിലകൊള്ളുന്ന പെൺകുട്ടികൾക്ക് മാത്രമായിയുള്ള ഒരു പൊതുവിദ്യാലയം. ഏകദേശം എൺപതു വർഷങ്ങൾക്കു മുമ്പ് ഒരു ലോവർ പ്രൈമറി വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു. ഇന്നു എൽ.പി, യു.പി, ഹൈസ്കൂൾ ഹയർ സെക്കണ്ടറി തുടങ്ങിയ വിഭാഗങ്ങൾ ഈ കോമ്പൗണ്ടിൽ വെവ്വേറെ കെട്ടിടസമുച്ചയങ്ങളിലായി പ്രവർത്തിച്ചു വരുന്നു. വിദ്യാലയത്തിന്റെ വളർച്ചയ്ക് മുൻകൈ എടുത്തത് അന്നത്തെ പ്രധാന അദ്ധ്യാപിക ആയ മിസ്സിസ് ബെഞ്ചമിൻ ആയിരുന്നു. അതിനുശേഷം ഈ സ്‌കൂളിലെ പൂർവ വിദ്യാർത്ഥിനിയും, കൊച്ചി നഗരത്തിലെ ആദ്യ ബിരുദധാരിണിയും ആയ ശ്രീമതി അമ്പാടി കാർത്യായനിയമ്മ പ്രധാനാദ്ധ്യാപികയായി. ഇന്നു ഈ വിദ്യാലയത്തിൽ അഞ്ചു്, ആറ്‌, ഏഴ് ക്ലാസ്സുകളിൽ ആയി 175 വിദ്യാർത്ഥിനികൾ പഠിക്കുന്നു. എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പെൺകുട്ടികൾ ഈ സരസ്വതി ക്ഷേത്രത്തിൽ എത്തുന്നുണ്ട്. കുട്ടികൾക്ക് വാഹനസൗകര്യം ലബ്യം ആണ്. പൊതുവിദ്യാഭ്യാസരംഗത് അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചമേകി ഈ സരസ്വതി ക്ഷേത്രം വിദ്യാഭ്യാസ പന്ഥാവിൽ വിരാചിക്കുന്നു.
                  ഇന്നു ഈ വിദ്യാലയത്തിൽ അഞ്ചു്, ആറ്‌, ഏഴ് ക്ലാസ്സുകളിൽ ആയി 175 വിദ്യാർത്ഥിനികൾ പഠിക്കുന്നു. എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പെൺകുട്ടികൾ ഈ സരസ്വതി ക്ഷേത്രത്തിൽ എത്തുന്നുണ്ട്. കുട്ടികൾക്ക് വാഹനസൗകര്യം ലബ്യം ആണ്. പൊതുവിദ്യാഭ്യാസരംഗത് അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചമേകി ഈ സരസ്വതി ക്ഷേത്രം വിദ്യാഭ്യാസ പന്ഥാവിൽ വിരാചിക്കുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

21:28, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. യു പി എസ് ഫോർ ഗേൾസ്, എറണാകുളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-201726262

................................

ചരിത്രം

എറണാകുളത്തിനു തിലകക്കുറിയായി നിലകൊള്ളുന്ന പെൺകുട്ടികൾക്ക് മാത്രമായിയുള്ള ഒരു പൊതുവിദ്യാലയം. ഏകദേശം എൺപതു വർഷങ്ങൾക്കു മുമ്പ് ഒരു ലോവർ പ്രൈമറി വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു. ഇന്നു എൽ.പി, യു.പി, ഹൈസ്കൂൾ ഹയർ സെക്കണ്ടറി തുടങ്ങിയ വിഭാഗങ്ങൾ ഈ കോമ്പൗണ്ടിൽ വെവ്വേറെ കെട്ടിടസമുച്ചയങ്ങളിലായി പ്രവർത്തിച്ചു വരുന്നു. വിദ്യാലയത്തിന്റെ വളർച്ചയ്ക് മുൻകൈ എടുത്തത് അന്നത്തെ പ്രധാന അദ്ധ്യാപിക ആയ മിസ്സിസ് ബെഞ്ചമിൻ ആയിരുന്നു. അതിനുശേഷം ഈ സ്‌കൂളിലെ പൂർവ വിദ്യാർത്ഥിനിയും, കൊച്ചി നഗരത്തിലെ ആദ്യ ബിരുദധാരിണിയും ആയ ശ്രീമതി അമ്പാടി കാർത്യായനിയമ്മ പ്രധാനാദ്ധ്യാപികയായി. ഇന്നു ഈ വിദ്യാലയത്തിൽ അഞ്ചു്, ആറ്‌, ഏഴ് ക്ലാസ്സുകളിൽ ആയി 175 വിദ്യാർത്ഥിനികൾ പഠിക്കുന്നു. എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പെൺകുട്ടികൾ ഈ സരസ്വതി ക്ഷേത്രത്തിൽ എത്തുന്നുണ്ട്. കുട്ടികൾക്ക് വാഹനസൗകര്യം ലബ്യം ആണ്. പൊതുവിദ്യാഭ്യാസരംഗത് അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചമേകി ഈ സരസ്വതി ക്ഷേത്രം വിദ്യാഭ്യാസ പന്ഥാവിൽ വിരാചിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.96795,76.28864|width=800pxzoom=16}}