"എ യു പി എസ് കുന്ദമംഗലം ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 77: വരി 77:
==ക്ളബുകൾ==
==ക്ളബുകൾ==
1.സയന്‍സ്
1.സയന്‍സ്
ശ്രീ.കെ.ശങ്കരനാരായണന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം നടത്തി വരുന്നു.
ശ്രീ.കെ.ശങ്കരനാരായണന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം നടത്തി വരുന്നു.ചാന്ദ്രദിനത്തോടനുബന്ധിച്ച് സയന്‍സ് ക്ലബ് ആഭിമുഖ്യത്തില്‍ ക്വിസ് മല്‍സരം, പതിപ്പുകള്‍ തയ്യാറാക്കല്‍, റോക്കറ്റ് മാതൃകാനിര്‍മ്മാണവും പ്രദര്‍ശനവും,
എന്നിവ നടത്തി.
[[പ്രമാണം:47232-6.jpg|thumb|ഫീല്‍ഡ് ട്രിപ്പ്]]
[[പ്രമാണം:47232-6.jpg|thumb|ഫീല്‍ഡ് ട്രിപ്പ്]]



21:15, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


എ യു പി എസ് കുന്ദമംഗലം ഈസ്റ്റ്
വിലാസം
ചെത്തുകടവ്
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
18-01-201747232




.

ചരിത്രം

കോഴിക്കോട് ജില്ലയില്‍ കുന്ദമംഗലം പ‍ഞ്ചായത്തില്‍ ചെത്ത്കടവ് എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്നു.1928 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുടിപ്പള്ളിക്കൂടം എന്ന രീതിയില്‍ തുടങ്ങി ചുറ്റുപാടുമുള്ള കുട്ടികളെ എഴുത്തിനിരുത്തി ആരംഭിച്ച ഈ വിദ്യാലയം അന്ന് ഈ പ്രദേശത്തെ കുട്ടികളില്‍ വിദ്യയുടെ കെെത്തിരി പകര്‍ന്നു കൊടുത്തു. പരേതനായ ശ്രീ.ചിറയ്ക്കല്‍ കുട്ടന്‍ നല്കിയ സ്ഥലത്ത് യശഃശരീരനായശ്രീ. രാമുണ്ണി മാസ്ററര്‍ എന്ന മഹത്‌വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.അന്നു മുതല്‍ക്കാണ് ഈ വിദ്യാലയത്തിന് ലിഖിതമായ രേഖയുണ്ടായത്.സമൂഹത്തിന്റെ പുരോഗതി മാത്രം ലക്ഷ്യമാക്കിസേവനമലോഭാവത്തോടെ ആ.യിരുന്നു അന്നത്തെ പ്രവര്‍ത്തനം.

      1933-ല്‍ അ‍ഞ്ചാം തരം വരെയുള്ള സ്കൂളായി ഉയര്‍ത്തപ്പെട്ടു.64 ആയപ്പോഴേക്കും ഏഴാം തരം വരേയുള്ള സമ്പൂര്‍ണ്ണ യു.പി സ്കൂളായി മാറുക.യും ചെയ്തു.ഇക്കാര്യത്തില്‍ അക്കാലത്ത് കുന്ദമംഗലം നിയോജകമ​ണ്ഡലം എം.എല്‍.എ ആയിരുന്ന 

പരേതനായ ശ്രീ. വി. കുട്ടികൃഷ്ണന്‍ നല്കിയിട്ടുള്ള സഹായം സ്മരണീയമാണ്.വിദ്യാലയത്തിന്റെ സ്ഥാപക മാനേജരായ ശ്രീ. രാമുണ്ണി മാസ്ററരുടെ സ്മരണ നിലനിര്‍ത്തുന്നതിനുവേ​ണ്ടി ഏര്‍പ്പെടുത്തിയ അവാര്‍ഡ് 1 മുതല്‍ 7 വരെക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ സ്കോര്‍ നേടുന്ന കുട്ടികള്‍ക്ക് ഒാരോ വര്‍‍ഷവും വിതരണം ചെയ്യുന്നു. കൂടാതെ പഠനത്തിന് പ്രോത്സാഹനമെന്ന നിലയില്‍ വിവിധതരം എന്‍ഡോവ്‌മെന്‍റുകളും ക്യാഷ് അവാര്‍ഡുകളും നല്കി വരുന്നു.പി.ടി.എ മാതൃസംഘം കമ്മറ്റിയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പല വികസന പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്താന്‍ കഴി‍ഞ്ഞിട്ടുണ്ട്.സ്ഥാപക മേനേജരുടെ പേരിലുള്ള അവാര്‍ഡ്, റിട്ടയേര്‍ഡ് അധ്യാപകര്‍,പി.ടി.എ, പൂര്‍വ്വ വിദ്യാര്‍ഥികള്‍ എന്നിവര്‍ ഏര്‍പ്പെടുത്തിയ വിവിധ അവാര്‍ഡുകള്‍ പഠനത്തില്‍ മിടുക്കരായ കുട്ടികള്‍ക്ക് നല്‍കി വരുന്നു. ‍‍





ഭൗതികസൗകരൃങ്ങൾ

പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണെങ്കിലും കുട്ടികള്‍ക്ക് മെച്ചപ്പെട്ട പഠന സാഹചര്യം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.ബാത്ത്റൂം സൗകര്യം,കളിസ്ഥലം,കമ്പ്യൂട്ടര്‍ പഠനം,കുടിവെള്ളസൗകര്യം, മെച്ചപ്പെട്ട ഉച്ചഭക്ഷണം എന്നിവ ലഭ്യമാണ്.

മികവുകൾ

പാഠ്യ-പാഠ്യേതര മേഖലകളില്‍ ഒാരോ വര്‍ഷവും മികവ് നിലനിര്‍ത്തുന്നു.വിവിധ മേളകളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. ശിശുസൗഹൃദ വിദ്യാലയം (ഒാപ്പണ്‍ ക്ലാസ് ,കൃഷി,ശലഭോദ്യാനം,ഗണിത തോട്ടം,ഔഷധോദ്യാനം ,ശിശുസൗഹൃദ ക്ലാസറൂം,). സ്കൂള്‍ മുറ്റത്ത് കുട്ടികള്‍ ചെയ്ത നെല്‍കൃഷി (കതിര്‍ജ്യോതി ) സംസ്ഥാനതലത്തില്‍ വരെ അംഗീകാരം നേടാല്‍ കഴി‍‍‌ഞ്ഞു.

==ദിനാചരണങ്ങൾ==

ഒാണാഘോഷം

എല്ലാ ദിനാചരണങ്ങളും സമുചിതമായി ആഘോഷിക്കാറുണ്ട്.

അദ്ധ്യാപകർ

1.ഉഷാകുമാരി എന്‍.എം (പ്രധാന അധ്യാപിക) 2.എം ശൈലജ 3.കെ.ശങ്കരനാരായണന്‍ 4.ഇ.വിശ്വനാഥന്‍ 5.ടി.ബാബുരാജന്‍ 6.എ.സി. ഗീത 7.ടി.മധുസൂദനന്‍ 8.എം.കെ ഉഷാദേവി 9.ഗോകുല്‍ ദാസ് മണ്ണാറത്ത് 10.എ.ബിന്ദു 11.കെ സുധീര്‍ ബാബു 12.പി.ഗീത 13.എ.ഇന്ദു 14.പി.കെ.ശങ്കരനാരായണന്‍ നമ്പൂതിരി 15.സിനി.ടി.എം 16.രജുല്‍.എം (ഒാഫീസ് അറ്റന്‍ഡ്)


ക്ളബുകൾ

1.സയന്‍സ് ശ്രീ.കെ.ശങ്കരനാരായണന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം നടത്തി വരുന്നു.ചാന്ദ്രദിനത്തോടനുബന്ധിച്ച് സയന്‍സ് ക്ലബ് ആഭിമുഖ്യത്തില്‍ ക്വിസ് മല്‍സരം, പതിപ്പുകള്‍ തയ്യാറാക്കല്‍, റോക്കറ്റ് മാതൃകാനിര്‍മ്മാണവും പ്രദര്‍ശനവും, എന്നിവ നടത്തി.

ഫീല്‍ഡ് ട്രിപ്പ്






2.ഗണിതം 3.കാര്‍ഷിക ക്ലബ്ബ് 4.പരിസ്ഥിതി&സീഡ് ക്ലബ്ബ് 5.ഹിന്ദി 6.സാമൂഹ്യശാസ്ത്രം 7.ശുചിത്ത്വക്ലബ് 8.ഹെല്‍ത്ത്

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12z}}