43015 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ (മൂലരൂപം കാണുക)
20:07, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2017→കവിത
No edit summary |
(→കവിത) |

വരി 1: | വരി 1: | ||
==കവിത== | ==കവിത== | ||
'''വിദ്യാലയ മുത്തശ്ശി''' | '''വിദ്യാലയ മുത്തശ്ശി'''

വിദ്യാലയം ഒരു മുത്തശ്ശിയാണ് | വിദ്യാലയം ഒരു മുത്തശ്ശിയാണ്

പ്രായമേറെയുണ്ടെങ്കിലും | പ്രായമേറെയുണ്ടെങ്കിലും

ഇന്നും യൗവനം തന്നെ | ഇന്നും യൗവനം തന്നെ

അക്ഷരം പകരുമ്പോള്‍ | അക്ഷരം പകരുമ്പോള്‍

അര്‍ത്ഥം പറയുമ്പോള്‍ | അര്‍ത്ഥം പറയുമ്പോള്‍

ഗണിതം ചവയ്ക്കുമ്പോള്‍ | ഗണിതം ചവയ്ക്കുമ്പോള്‍

ശാസ്ത്രം ചൊല്ലുമ്പോള്‍ | ശാസ്ത്രം ചൊല്ലുമ്പോള്‍

ശാസിക്കുമ്പോള്‍ | ശാസിക്കുമ്പോള്‍

എല്ലാം യൗവനം തന്നെ | എല്ലാം യൗവനം തന്നെ

പിന്നെയെപ്പോഴാണ് | പിന്നെയെപ്പോഴാണ്

മുത്തശ്ശിയായത് | മുത്തശ്ശിയായത്

പറഞ്ഞതെല്ലാം ശരിയെന്ന് | പറഞ്ഞതെല്ലാം ശരിയെന്ന്

അറിയുമ്പോള്‍ | അറിയുമ്പോള്‍

വഴി തെറ്റാതിരിക്കമ്പോള് | വഴി തെറ്റാതിരിക്കമ്പോള്

വഴി വെളിച്ചം നിറയുമ്പോള്‍ | വഴി വെളിച്ചം നിറയുമ്പോള്‍

കാണുമ്പോഴൊക്കെയും സ്നേഹം പകരുമ്പോള്‍ | കാണുമ്പോഴൊക്കെയും സ്നേഹം പകരുമ്പോള്‍

അതെ,വിദ്യാലയം | അതെ,വിദ്യാലയം

ഒരു മുത്തശ്ശിയാണ് | ഒരു മുത്തശ്ശിയാണ്

'''സ്നേഹ.എം.സുരേഷ്-എട്ടാം ക്ലാസ്സ്''' | '''സ്നേഹ.എം.സുരേഷ്-എട്ടാം ക്ലാസ്സ്''' |