"ജി.എച്ച്.എസ്. കൂടല്ലൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കൂടല്ലൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
15:36, 25 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 മാർച്ച് 2024→റേഡിയോ ദിനം
| വരി 269: | വരി 269: | ||
=='''റേഡിയോ ദിനം '''== | =='''റേഡിയോ ദിനം '''== | ||
ഗവൺമെൻ്റ് ഹൈസ്ക്കൂൾ കൂടല്ലൂരിൽ ലോക റേഡിയോ ദിനവും റേഡിയോ കൂടല്ലൂരിൻ്റെ അഞ്ചാം വാർഷികവും ആഘോഷിച്ചു. ലോക റേഡിയോ ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചിരുന്നു. കേരള മീഡിയ അക്കാദമിയുടെ അഫിലിയേഷൻ സർട്ടിഫിക്കറ്റ് ഹെഡ്മിസ്ട്രസ് ശകുന്തള ടീച്ചർ മീഡിയ ക്ലബംഗങ്ങൾക്ക് കൈമാറി. ഈ അധ്യയന വർഷത്തിൽ റേഡിയോ കൂടല്ലൂരിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജിജി ടീച്ചറെ മീഡിയ ക്ലബ് ആദരിച്ചു. ഈ അധ്യയന വർഷം റേഡിയോ കൂടല്ലൂരിൽ വാർത്താ അവതാരകരായ എൺപത് കുട്ടികൾക്ക് റേഡിയോ കൂടല്ലൂർ ഫ്രീഡം ബാഡ്ജ് നൽകി. | ഗവൺമെൻ്റ് ഹൈസ്ക്കൂൾ കൂടല്ലൂരിൽ ലോക റേഡിയോ ദിനവും റേഡിയോ കൂടല്ലൂരിൻ്റെ അഞ്ചാം വാർഷികവും ആഘോഷിച്ചു. ലോക റേഡിയോ ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചിരുന്നു. കേരള മീഡിയ അക്കാദമിയുടെ അഫിലിയേഷൻ സർട്ടിഫിക്കറ്റ് ഹെഡ്മിസ്ട്രസ് ശകുന്തള ടീച്ചർ മീഡിയ ക്ലബംഗങ്ങൾക്ക് കൈമാറി. ഈ അധ്യയന വർഷത്തിൽ റേഡിയോ കൂടല്ലൂരിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജിജി ടീച്ചറെ മീഡിയ ക്ലബ് ആദരിച്ചു. ഈ അധ്യയന വർഷം റേഡിയോ കൂടല്ലൂരിൽ വാർത്താ അവതാരകരായ എൺപത് കുട്ടികൾക്ക് റേഡിയോ കൂടല്ലൂർ ഫ്രീഡം ബാഡ്ജ് നൽകി. | ||
<gallery> | |||
പ്രമാണം:20062 radio Day.jpg|ലഘുചിത്രം|Radio Day 2024 | |||
</gallery> | |||
=='''ബഡിങ് റൈറ്റെഴ്സ് പദ്ധതി'''== | =='''ബഡിങ് റൈറ്റെഴ്സ് പദ്ധതി'''== | ||
കുട്ടികളുടെ സ്വതന്ത്ര രചനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബഡിങ് റൈറ്റേഴ്സ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ കഥായനം എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. എം.ടി രവീന്ദ്രൻ, സമദ് കൂടല്ലൂർ എന്നിവർ സംബന്ധിച്ച് സംസാരിച്ചു. | കുട്ടികളുടെ സ്വതന്ത്ര രചനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബഡിങ് റൈറ്റേഴ്സ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ കഥായനം എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. എം.ടി രവീന്ദ്രൻ, സമദ് കൂടല്ലൂർ എന്നിവർ സംബന്ധിച്ച് സംസാരിച്ചു. | ||