"ആവള യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജനുവരി 2017
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 28: വരി 28:
................................
................................
== ചരിത്രം ==
== ചരിത്രം ==
ചെറുവണ്ണൂര്‍ പഞ്ചായത്തിന്റെ വടക്കേ അറ്റത്ത് , വടക്കും പടിഞ്ഞാറും കുറ്റ്യാടിപ്പുഴ അതിരു കുറിക്കുന്ന ആവളയില്‍, ഗുളികപ്പുഴ കടവില്‍ നിന്നും ഏകദേശം മുക്കാല്‍ കിലോമീറ്റര്‍ തെക്കുമാറി അല്‍പ്പം ഉയര്‍ന്ന തിയ്യര്‍കുന്ന് എന്ന സ്ഥലത്ത് ആവള യൂ പി സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ എയ്ഡഡ് സ്കൂള്‍ പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു.അറന്നൂറോളം വിദ്യാര്‍ത്ഥികളും അവരെ നയിക്കുന്ന 31 അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാരും ഈ വിദ്യാലയത്തെ ജീവസുറ്റതാക്കുന്നു. 2003 ജൂലൈ മാസത്തില്‍ വജ്ര ജൂബിലി ആഘോഷിച്ച ആവള യൂ പി സ്കൂള്‍ മേലടി വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാലയ ശ്രേണിയില്‍ മുന്‍പന്തിയില്‍ തന്നെ നിലകൊള്ളുന്നു.ഈ വിദ്യാലയത്തിന്റെ  പ്രഥമാധ്യാപകനും സ്ഥാപകമാനേജരും പരേതനായ  ശ്രീ കീഴന ടി കുഞ്ഞികൃഷ്ണകുറുപ്പാണ്.ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ അദ്ദേഹത്തിന്റെ ഭാര്യയായ ശ്രീമതി ജാനുഅമ്മയാണ്.   
<p align="justify">
<font color=blue>ചെറുവണ്ണൂര്‍ പഞ്ചായത്തിന്റെ വടക്കേ അറ്റത്ത് , വടക്കും പടിഞ്ഞാറും കുറ്റ്യാടിപ്പുഴ അതിരു കുറിക്കുന്ന ആവളയില്‍, ഗുളികപ്പുഴ കടവില്‍ നിന്നും ഏകദേശം മുക്കാല്‍ കിലോമീറ്റര്‍ തെക്കുമാറി അല്‍പ്പം ഉയര്‍ന്ന തിയ്യര്‍കുന്ന് എന്ന സ്ഥലത്ത് ആവള യൂ പി സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ എയ്ഡഡ് സ്കൂള്‍ പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു.അറന്നൂറോളം വിദ്യാര്‍ത്ഥികളും അവരെ നയിക്കുന്ന 31 അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാരും ഈ വിദ്യാലയത്തെ ജീവസുറ്റതാക്കുന്നു. 2003 ജൂലൈ മാസത്തില്‍ വജ്ര ജൂബിലി ആഘോഷിച്ച ആവള യൂ പി സ്കൂള്‍ മേലടി വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാലയ ശ്രേണിയില്‍ മുന്‍പന്തിയില്‍ തന്നെ നിലകൊള്ളുന്നു.ഈ വിദ്യാലയത്തിന്റെ  പ്രഥമാധ്യാപകനും സ്ഥാപകമാനേജരും പരേതനായ  ശ്രീ കീഴന ടി കുഞ്ഞികൃഷ്ണകുറുപ്പാണ്.ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ അദ്ദേഹത്തിന്റെ ഭാര്യയായ ശ്രീമതി ജാനുഅമ്മയാണ്.   
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളില്‍ ജാതി വ്യവസ്ഥയില്‍ അധിഷ്ഠിതമായ ഉച്ചനീചത്വങ്ങള്‍,അയിത്തം,നിരക്ഷരത , അന്ധവിശ്വാസങ്ങള്‍, ദാരിദ്ര്യം, പകര്‍ച്ചവ്യാധികള്‍,വീര്‍പ്പുമുട്ടിക്കുന്ന അവികസിതാവസ്ഥ,പ്രകൃതിക്ഷോഭങ്ങള്‍ , എന്നിവ കെട്ടുപിണഞ്ഞുകിടക്കുന്ന ദുരവസ്ഥയില്‍ നിന്നും ആവളയിലെയും പരിസരപ്രദേശങ്ങളിലെയും ജനസമൂഹത്തെ ഉല്‍ബുദ്ധതയുടെ പ്രകാശനമായ അന്തരീക്ഷത്തിലേക്കുയര്‍ത്തുന്നതിന് കളമോരുക്കികൊടുത്തതില്‍ ഈ വിദ്യാലയത്തിനുള്ള പങ്ക് പ്രഥമ പ്രധാനമാണ്.

1943ജൂലൈ 1ാം തിയ്യതി ഈ വിദ്യാലയം സ്ഥാപിതമായി ആവള ചാത്തഞ്ചേരി നടയ്ക്ക് സമീപം "കളത്തില്‍" എന്ന രണ്ടുമുറികള്‍മാത്രമുള്ള വീട്ടില്‍ കീഴന കുഞ്ഞികൃഷ്ണക്കുറുപ്പ് ഏകാധ്യാപകനായിട്ടാണ് ഇതിന്റെ തുടക്കം . മുസ്ലീംപെണ്‍കുട്ടികള്‍ക്ക്മാത്രമായി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയത്തിന്റെ അന്നത്തെ പേര് "ആവള നോര്‍ത്ത് മാപ്പിള ഗേള്‍സ് എലിമെന്റെറി സ്കൂള്‍ "എന്നായിരുന്നു.പിന്നോക്ക വിഭാഗക്കാരും പട്ടിക ജാതിക്കാരും തിങ്ങി താമസിക്കുന്ന ആവളയില്‍ അന്നുണ്ടായിരുന്നത് വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു എലിമെന്റെറി സ്കൂള്‍ മാത്രമായിരുന്നു.വളരെ കുറച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ആ വിദ്യാലയംകൊണ്ട് പ്രയോജനം ലഭിച്ചിരുന്നുള്ളൂ.അന്നത്തെ പഞ്ചായത്ത് പ്രസിഡന്റൊയിരുന്ന ഇ സി കുഞ്ഞിക്കേളു നമ്പ്യാരും മറ്റുചിലരും കഠിനാദ്ധ്വാനം ചെയ്തതിന്റെ ഫലമായി കുറെയേറെ പിന്നോക്ക വിഭാഗക്കാരെ വിദ്യാലയത്തില്‍ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും ഈ വിദ്യാലയത്തിന് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.

വരി 40: വരി 41:
60 വര്‍ഷം പിന്നിട്ട ഈ വിദ്യാലയത്തില്‍ സേവനകാലം പൂര്‍ത്തിയാക്കിയും അല്ലാതെയും 67 അദ്ധ്യാപകര്‍ പിരിഞ്ഞു പോയിട്ടുണ്ട്.30 അദ്ധ്യാപകരും ഒരു Office Attendent ഉം ഇവിടെ ജോലി ചെയ്തു വരുന്നു ഈ സ്കൂളില്‍ അദ്ധ്യാപകനായിരുന്ന കീഴന ശ്രീ കുഞ്ഞിക്കണ്ണകുറുപ്പ് , ചിത്രകാന്‍ ,ശില്‍പി, കഴിവുറ്റ  രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ജനമനസ്സുകളില്‍ ഇന്നും ജീവിക്കുന്നു.

കെ ശ്രീധരക്കുറുപ്പ്, ടി പി മൂസമാസ്റ്റര്‍ , എം അമ്മദ് മാസ്റ്റര്‍, ടി രാഘവന്‍ മാസ്റ്റര്‍ , ഇ ശ്രീനിവാസന്‍ മാസ്റ്റര്‍ തുടങ്ങിയ അദ്ധ്യാപകര്‍ ഈ സ്കൂളില്‍ പ്രധാന അദ്ധ്യാപകരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് കരസ്ഥമാക്കിയ ശ്രീമതി എന്‍ നളിനി ടീച്ചര്‍,ഗുരുശ്രേഷ്ഠ അവാര്‍ഡ് നേടിയ ശ്രീ എന്‍ എന്‍ നല്ലൂര്‍ തുടങ്ങിയ അദ്ധ്യാപകര്‍ ഈ സ്കൂളിന്റെ അഭിമാനം ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. 2012 മുതല്‍ ശ്രീ അരീക്കല്‍ രാജന്‍ മാസ്റ്ററാണ് ഈ സ്കൂളിന്റെ പ്രധാനാദ്ധ്യാപകന്‍.

പ്രദേശത്തിന്റെ സാമ്പത്തീക പിന്നോക്കാവസ്ഥയും ഭൗതീക സാഹചര്യങ്ങളുടെ പരിമിതിയും കാരണമുള്ള തടസ്സങ്ങള്‍ ഏറെയുണ്ടെങ്കിലും കലാകായിക രംഗങ്ങളില്‍ ചെറുതല്ലാത്ത നേട്ടങ്ങള്‍ കൈവരിക്കുന്നതിന് ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ചിട്ടയോടും ആത്മാര്‍ത്ഥതയോടും കൂടി പ്രവര്‍ത്തിക്കുന്ന അദ്ധ്യാകരുടെയും ഉദാരമനസ്ക്കരായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസ തല്‍പരരായ മാനേജ് മെന്റെിന്റെയും കൂട്ടായ്മ മാത്രമാണ്ഈ വിദ്യാലയത്തിന്റെ  മുന്നേറ്റത്തിന് നിദാനം.
പ്രദേശത്തിന്റെ സാമ്പത്തീക പിന്നോക്കാവസ്ഥയും ഭൗതീക സാഹചര്യങ്ങളുടെ പരിമിതിയും കാരണമുള്ള തടസ്സങ്ങള്‍ ഏറെയുണ്ടെങ്കിലും കലാകായിക രംഗങ്ങളില്‍ ചെറുതല്ലാത്ത നേട്ടങ്ങള്‍ കൈവരിക്കുന്നതിന് ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ചിട്ടയോടും ആത്മാര്‍ത്ഥതയോടും കൂടി പ്രവര്‍ത്തിക്കുന്ന അദ്ധ്യാകരുടെയും ഉദാരമനസ്ക്കരായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസ തല്‍പരരായ മാനേജ് മെന്റെിന്റെയും കൂട്ടായ്മ മാത്രമാണ്ഈ വിദ്യാലയത്തിന്റെ  മുന്നേറ്റത്തിന് നിദാനം.</font>
</p>

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

116

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/238204" എന്ന താളിൽനിന്ന് ശേഖരിച്ചത്