"എ.എൽ.പി.എസ് കുരുവട്ടൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 44: | വരി 44: | ||
==മികവുകൾ== | ==മികവുകൾ== | ||
അദ്ധ്യാപകരുടെയും പി. ടി .എ, എസ് .എസ് ജി-യുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി ഈ അധ്യായന വർഷം.. എൽ കെ ജി ക്ലാസ്സ് തുടങ്ങാനായി. ഭൗതിക സൗകര്യങ്ങൾ വർധിപ്പിച്ചു. സാമൂഹികപങ്കാളിത്തത്തോടെയും അധ്യാപകരുടെ വിഹിതത്തിലൂടെയും ആവശ്യമായ തുകകണ്ടെത്തി. 1- | അദ്ധ്യാപകരുടെയും പി. ടി .എ, എസ് .എസ് ജി-യുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി ഈ അധ്യായന വർഷം.. എൽ കെ ജി ക്ലാസ്സ് തുടങ്ങാനായി. ഭൗതിക സൗകര്യങ്ങൾ വർധിപ്പിച്ചു. സാമൂഹികപങ്കാളിത്തത്തോടെയും അധ്യാപകരുടെ വിഹിതത്തിലൂടെയും ആവശ്യമായ തുകകണ്ടെത്തി. 1-ക്ലാസ്സ് ടൈൽ ചെയ്തു. ക്ലാസ്സുകളിൽ, ഫാനും, ലൈറ്റും സ്ഥാപിച്ചു. KG ക്ലാസിനായി ഒരു കെട്ടിടം പണിതു. 2017 ജനുവരി3ന്കക്കോടിപഞ്ചായത്ത് പ്രസിഡൻറ്. ശ്രീ.എo രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. | ||
സബ് ജില്ലാ കായികമേളയിൽ 50 മീറ്റർ ഓട്ടത്തിൽ സ്കൂളിലെ 2- ക്ലാസ്സ് വിദ്യാർഥി സി ടി അഭിഷേകിന് 2 - സ്ഥാനം ലഭിച്ചു. കലാമേള യിൽ കുട്ടികൾ വിവിധ പരിപാടികളിലായി പങ്കെടുത്തു . ബി. ആർ. സി. തലത്തിലും മ റ്റ് ക്ലബുകൾ സംഘടിപ്പിക്കുന്ന മത്സര പരീക്ഷകളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. | സബ് ജില്ലാ കായികമേളയിൽ 50 മീറ്റർ ഓട്ടത്തിൽ സ്കൂളിലെ 2- ക്ലാസ്സ് വിദ്യാർഥി സി ടി അഭിഷേകിന് 2 - സ്ഥാനം ലഭിച്ചു. കലാമേള യിൽ കുട്ടികൾ വിവിധ പരിപാടികളിലായി പങ്കെടുത്തു . ബി. ആർ. സി. തലത്തിലും മ റ്റ് ക്ലബുകൾ സംഘടിപ്പിക്കുന്ന മത്സര പരീക്ഷകളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. | ||
ഫീൽഡ് ടിപ്പ് പ0ന യാത്ര തുടങ്ങിയവ അദ്ധ്യാപകരുടെ | ഫീൽഡ് ടിപ്പ് പ0ന യാത്ര തുടങ്ങിയവ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്താറുണ്ട്. ഓണസദ്യ, സ്കൂൾ വാർഷികം, വിവിധ ബോധവത്കരണ ക്ലാസ്സുകൾ എന്നിവ സംഘടിപ്പിക്കുന്നതിൽ എസ്. എസ്. ജി , പി.ടി.എ. അംഗങ്ങളുടെ പരിപൂർണ്ണ സഹായം ഉണ്ടാവാറുണ്ട്. ദിനാഘോഷങ്ങൾ എസ്. എസ്. ജി , പി.ടി.എ സഹായത്തോടെ വിപുലമായി ആചരിക്കുന്നു . ഈ അധ്യായന വർഷം റോഡ് സുരക്ഷ ബോധവത്കരണ ക്ലാസ്, മദ്യ മയക്ക് മരുന്നു വിരുദ്ധ ബോധവത്കരണ ക്ലാസ് കേരള പിറവി , ഹരിത കേരളം തുടങ്ങിയവ വിപുലമായി ആചരിച്ചു . | ||
പഠന പിന്നോക്കക്കാർക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു | പഠന പിന്നോക്കക്കാർക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||