സെന്റ് അലോഷ്യസ് ഇ.എം.എൽ.പി.എസ് (മൂലരൂപം കാണുക)
13:50, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Test1 എന്ന ഉപയോക്താവ് St. Aloysious E.M.L.P. School എന്ന താൾ സെന്റ് അലോഷ്യസ് ഇ.എം.എല്‍.പി.എസ് എന്നാക്കി മാറ്റിയിര...) |
No edit summary |
||
വരി 5: | വരി 5: | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| സ്കൂള്‍ കോഡ്= 47241 | | സ്കൂള്‍ കോഡ്= 47241 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= 08 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= 09 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1985 | ||
| സ്കൂള്‍ വിലാസം= സെന്റ് | | സ്കൂള്‍ വിലാസം= സെന്റ് അലോഷ്യസ് ഇംഗ്ലീഷ് മീഡീയം എല്‍.പി.സ്കൂള്‍.കാരന്തൂര്‍ | ||
| പിന്‍ കോഡ്= 673571 | | പിന്‍ കോഡ്= 673571 | ||
| സ്കൂള്‍ ഫോണ്‍= 2801164 | | സ്കൂള്‍ ഫോണ്‍= 2801164 | ||
വരി 17: | വരി 17: | ||
| സ്കൂള്‍ വിഭാഗം=എല്‍.പി | | സ്കൂള്‍ വിഭാഗം=എല്‍.പി | ||
| പഠന വിഭാഗങ്ങള്‍1=എൽ.പി | | പഠന വിഭാഗങ്ങള്‍1=എൽ.പി | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | ||
വരി 29: | വരി 29: | ||
| സ്കൂള്‍ ചിത്രം= 18236-3.jpg | | സ്കൂള്‍ ചിത്രം= 18236-3.jpg | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കാരന്തുര്‍ ഗ്രാമത്തിലാണ് നമ്മുടെ | കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കാരന്തുര്‍ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1985ൽ സ്ഥാപിതമായി. | ||
==ചരിത്രം== | ==ചരിത്രം== | ||
കാരന്തൂര്‍ ദേശത്തെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം പകര്‍ന്നു നല്കുന്നതിനായി സൗഖ്യനികേതന്‍ എന്ന പേരില്‍ 1985-ല്‍ 70- ഓളം കുട്ടികളെ ചേര്‍ത്തുകൊണ്ട് ഒരു പ്രീപ്രൈമറി വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ അഭിവന്ദ്യ പിതാവ് റൈറ്റ്. റവ. ഡോക്ടര്‍ മാക്സ്‌വെല്‍ നൊറോനയെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1995 -ൽ നേഴ്‌സറിയോടൊപ്പം 12 കുട്ടികളെ ചേര്‍ത്തുകൊണ്ട് എല്‍.പി.സ്കൂളായി ഉയർത്തി. 1996 മുതല്‍ ഈ സ്ക്കൂളിന്‍െറ പേര് സെന്റ് അലോഷ്യസ് ഇംഗ്ലീഷ് മീഡീയം എല്‍.പി.സ്കൂള്‍ എന്ന് മാറ്റുകയും ചെയ്തു. ഇവിടെ ഇപ്പോൾ 400 വിദ്യാർത്ഥികൾ പഠിക്കുന്നു. ഇപ്പോഴത്തെ മാനേജർ ഫാദര്‍ മോണ്‍. തോമസ‌് പനക്കല്‍. പ്രധാനധ്യാപിക ഗിരിജ യു.കെ. നല്ലവരായ അദ്‌ധ്യാപകരുടെയുംരക്ഷിതാക്കളുടെയുംനാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. | |||
കുന്ദമംഗലംപഞ്ചായത്തിലെ കാരന്തൂര്‍, മുണ്ടിക്കൽ താഴം, കോണോട്ട്, മായനാട്,കുറ്റിക്കാട്ടൂര്, പയിമ്പ്ര, പെരിങ്ങൊളം, കുന്ദമംഗലം എന്നീ പ്രദേശങ്ങളിലെ നിരവധി കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. മനേജ്‌മെന്‍റിന്‍െറ സഹായത്തോടെ നിരവധി പദ്ധതികള്‍ ഇവിടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നു.ചെറിയ ഒരു ലൈബ്രറിയും കമ്പൃൂട്ടർലാബും നമ്മുടെ വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |