"ശ്രേണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (1 പതിപ്പ്) |
No edit summary |
||
വരി 1: | വരി 1: | ||
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തില്‍]] [[അനുക്രമം|അനുക്രമത്തിലെ]] പദങ്ങളുടെ തുകയായാണ് '''ശ്രേണികള്‍'''(''Series'') നിര്‍മ്മിക്കുന്നത്.ഗണിതശ്രേണികള്‍ പലവിധമുണ്ടെങ്കിലും അനന്തം പദമുള്ളവയേയാണ് ശ്രേണി എന്ന പദം സൂചിപ്പിക്കുന്നത്. | [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തില്‍]] [[അനുക്രമം|അനുക്രമത്തിലെ]] പദങ്ങളുടെ തുകയായാണ് '''ശ്രേണികള്‍'''(''Series'') നിര്‍മ്മിക്കുന്നത്.ഗണിതശ്രേണികള്‍ പലവിധമുണ്ടെങ്കിലും അനന്തം പദമുള്ളവയേയാണ് ശ്രേണി എന്ന പദം സൂചിപ്പിക്കുന്നത്. | ||
== അനന്തശ്രേണി == | == അനന്തശ്രേണി == | ||
വരി 11: | വരി 11: | ||
[[വിഭാഗം:ഗണിതം]] | [[വിഭാഗം:ഗണിതം]] | ||
23:31, 26 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗണിതശാസ്ത്രത്തില്‍ അനുക്രമത്തിലെ പദങ്ങളുടെ തുകയായാണ് ശ്രേണികള്‍(Series) നിര്‍മ്മിക്കുന്നത്.ഗണിതശ്രേണികള്‍ പലവിധമുണ്ടെങ്കിലും അനന്തം പദമുള്ളവയേയാണ് ശ്രേണി എന്ന പദം സൂചിപ്പിക്കുന്നത്.
അനന്തശ്രേണി
അനന്തശ്രേണികള്‍(Infinite Series) രണ്ട് തരത്തിലാവാം
- അഭിസാരി ശ്രേണി(Convergent series)
പദങ്ങളുടെ തുക ഒരു പ്രത്യേകമൂല്യം നല്‍കണം. ഉദാ:ഫാക്ടോറിയല്‍ ശ്രേണി
- വിവ്രജ ശ്രേണി(Divergent Series)
ഇവിടെ സങ്കലനമൂല്യം കണ്ടെത്താനാവില്ല