"ക്രൂസ് മിറക്കിൾസ് യൂറോപ്യൻ പ്രൈമറി സ്കൂൾ, ഓച്ചന്തുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26526 (സംവാദം | സംഭാവനകൾ)
No edit summary
26526 (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:
പഴയ വിദ്യാലയത്തിനോട് ചേര്‍ന്ന്  എം.എല്‍.എ ശ്രീ ലൂഡി ലൂയിസിന്റെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച കഞ്ഞിപ്പുരയുണ്ട് .
പഴയ വിദ്യാലയത്തിനോട് ചേര്‍ന്ന്  എം.എല്‍.എ ശ്രീ ലൂഡി ലൂയിസിന്റെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച കഞ്ഞിപ്പുരയുണ്ട് .


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==കലാ, കായിക, ശാസ്ത്ര, ഗണിതശാസ്ത്ര പ്രവൃത്തി പരിചയ മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നു.
പ്രവൃത്തി പരിചയ വര്‍ക്ക്ഷോപ്പുകള്‍ കുട്ടികള്‍ക്കും, മാതാപിതാക്കള്‍ക്കുമായി നടത്തിവരുന്നു.
മാതാപിതാക്കള്‍ക്കായി ബോധവല്‍ക്കരണക്ലാസ്സുകള്‍ നടത്തുന്നു.
കുട്ടികള്‍ക്ക്കൗണ്‍സിലിംഗ് ക്ലാസ്സുകള്‍, യോഗാക്ലാസ്സുകള്‍  എന്നിവ സംഘടിപ്പിക്കുന്നു.
പച്ചക്കറി കൃഷി വിദ്യാലയത്തിലും വീടുകളിലുമായി നടത്തിവരുന്നു.
അധ്യാപികമാര്‍ കുട്ടികളുടെ ഭവന സന്ദര്‍ശനം നടത്തുന്നു.
കാരുണ്യ സ്പര്‍ശവുമായി അധ്യാപകര്‍, കുട്ടികള്‍, മാതാപിതാക്കള്‍, എന്നിവര്‍ ചേര്‍ന്ന് അഗതിമന്ദിരങ്ങളും, ഓര്‍ഫനേജുകളും സന്ദര്‍ശനം
മലയാളഭാഷാ പഠനത്തിനും അക്ഷരങ്ങള്‍ക്കും പ്രാധാന്യം നല്കികൊണ്ട്  മധുരമലയാളം എന്ന പ്രൊജക്റ്റ് നടത്തിവരുന്നു.
സ്വീറ്റ് ഇംഗ്ലീഷ് എന്ന പേരില്‍ ഇംഗ്ലീഷ് ഭാഷാ കൈകാര്യം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
രാവിലെ സ്കൂളില്‍ അസംബ്ലിയില്‍ പൊതുവിജ്‍ഞാനം  വര്‍ദ്ധിപ്പിക്കുന്നതിനായി ക്വിസ് മത്സരം  സംഘടിപ്പിച്ച് സമ്മാനങ്ങള്‍ നല്കിവരുന്നു.
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]