"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയ താള്‍: നാനാജാതി മതസ്ഥര്‍ തിങ്ങിപ്പാര്‍ക്കുന്ന എറണാകുളം പട്ടണത്തി… |
No edit summary |
||
| വരി 1: | വരി 1: | ||
== ആമുഖം == | |||
നാനാജാതി മതസ്ഥര്‍ തിങ്ങിപ്പാര്‍ക്കുന്ന എറണാകുളം പട്ടണത്തിന്റെ ആദ്ധ്യാത്മിക വൈജ്ഞാനിക സാമൂഹിക തലങ്ങളെ വളര്‍ത്തിയെടുക്കുന്നതിനായി 1919 ഡിസംബര്‍ ഒന്‍പതാം തീയതി St. Mary's English Medium L.P School തുടങ്ങുവാനുളള അനുവാദം ലഭിച്ചു. 1920 ജൂണ്‍ മാസത്തില്‍ സ്‌കൂളില്‍ അദ്ധ്യയനം ആരംഭിച്ചു.മിസ്സിസ്സ് ഐസക്ക് ആയിരുന്നു പ്രഥമ ഹെഡ്മിസ്ട്രസ്സ്, 1921 ല്‍ ഈ സ്‌കൂള്‍ അപ്പര്‍ പ്രൈമറി സ്‌കൂളായി ഉയര്‍ത്തപ്പെട്ടു.അഭിവന്ദ്യപിതീക്കന്മാരുടേയും രാജാക്കന്മാരുടെയും ദിവാന്‍ജിമാരുടെയും സന്ദര്‍ശനങ്ങളും നിര്‍ല്ലോഭ പ്രോത്സാഹനങ്ങളും സാമ്പത്തികസഹായങ്ങളും സ്‌കൂളിനെ വളര്‍ത്താന്‍ ഏറെ സഹായിച്ചു. | നാനാജാതി മതസ്ഥര്‍ തിങ്ങിപ്പാര്‍ക്കുന്ന എറണാകുളം പട്ടണത്തിന്റെ ആദ്ധ്യാത്മിക വൈജ്ഞാനിക സാമൂഹിക തലങ്ങളെ വളര്‍ത്തിയെടുക്കുന്നതിനായി 1919 ഡിസംബര്‍ ഒന്‍പതാം തീയതി St. Mary's English Medium L.P School തുടങ്ങുവാനുളള അനുവാദം ലഭിച്ചു. 1920 ജൂണ്‍ മാസത്തില്‍ സ്‌കൂളില്‍ അദ്ധ്യയനം ആരംഭിച്ചു.മിസ്സിസ്സ് ഐസക്ക് ആയിരുന്നു പ്രഥമ ഹെഡ്മിസ്ട്രസ്സ്, 1921 ല്‍ ഈ സ്‌കൂള്‍ അപ്പര്‍ പ്രൈമറി സ്‌കൂളായി ഉയര്‍ത്തപ്പെട്ടു.അഭിവന്ദ്യപിതീക്കന്മാരുടേയും രാജാക്കന്മാരുടെയും ദിവാന്‍ജിമാരുടെയും സന്ദര്‍ശനങ്ങളും നിര്‍ല്ലോഭ പ്രോത്സാഹനങ്ങളും സാമ്പത്തികസഹായങ്ങളും സ്‌കൂളിനെ വളര്‍ത്താന്‍ ഏറെ സഹായിച്ചു. | ||
| വരി 20: | വരി 23: | ||
പാഠ്യപദ്ധതിയോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ മികവ് കൈവരിക്കാന്‍ സെന്റ് മേരീസിന് സാധിച്ചു.കഥകളി,നാടകം തുടങ്ങിയ ഇനങ്ങള്‍ക്ക് സംസ്ഥാനതലത്തില്‍ തുടര്‍ച്ചയായി അഞ്ചുവര്‍ഷം ~ഒന്നാം സ്ഥാനത്തിന് അര്‍ഹമായി.മികച്ച നടിക്കുളള സമ്മാനവും ഈ സ്‌കൂളിലെ കുട്ടികള്‍ക്ക് ലഭിക്കുകയുണ്ടായി. | പാഠ്യപദ്ധതിയോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ മികവ് കൈവരിക്കാന്‍ സെന്റ് മേരീസിന് സാധിച്ചു.കഥകളി,നാടകം തുടങ്ങിയ ഇനങ്ങള്‍ക്ക് സംസ്ഥാനതലത്തില്‍ തുടര്‍ച്ചയായി അഞ്ചുവര്‍ഷം ~ഒന്നാം സ്ഥാനത്തിന് അര്‍ഹമായി.മികച്ച നടിക്കുളള സമ്മാനവും ഈ സ്‌കൂളിലെ കുട്ടികള്‍ക്ക് ലഭിക്കുകയുണ്ടായി. | ||
സൈക്കിള്‍ പോളോയ്ക്ക് ദേശീയതലത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയതും കായികരംഗത്തെ മികവു തന്നെ.പ്രവര്‍ത്തി പരിചയമേളയില്‍ പലകൊല്ലങ്ങളില്‍ സ്‌റ്റോള്‍ വിഭാഗത്തിന് ഓവര്‍റോള്‍ കരസ്ഥമാക്കിയതും ഈ സ്‌കൂളിന്റെ വലിയെരു മികവാണ്.സ്‌കൂള്‍ ബാന്റ് മികച്ച പ്രകടനം കാഴ്ച്ചവെച്ചതിനാല്‍ ഡല്‍ഹിയിലും ലക്ഷദ്വീപിലും ഫ്രീയായി പോകാനും പ്രകടനം കാഴ്ചവയ്ക്കാനും സാധിച്ചിട്ടുണ്ട്. | സൈക്കിള്‍ പോളോയ്ക്ക് ദേശീയതലത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയതും കായികരംഗത്തെ മികവു തന്നെ.പ്രവര്‍ത്തി പരിചയമേളയില്‍ പലകൊല്ലങ്ങളില്‍ സ്‌റ്റോള്‍ വിഭാഗത്തിന് ഓവര്‍റോള്‍ കരസ്ഥമാക്കിയതും ഈ സ്‌കൂളിന്റെ വലിയെരു മികവാണ്.സ്‌കൂള്‍ ബാന്റ് മികച്ച പ്രകടനം കാഴ്ച്ചവെച്ചതിനാല്‍ ഡല്‍ഹിയിലും ലക്ഷദ്വീപിലും ഫ്രീയായി പോകാനും പ്രകടനം കാഴ്ചവയ്ക്കാനും സാധിച്ചിട്ടുണ്ട്. | ||
== നേട്ടങ്ങള്‍ == | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | |||
== യാത്രാസൗകര്യം == | |||
[[വര്‍ഗ്ഗം: സ്കൂള്‍]] | |||
== മേല്‍വിലാസം == | |||