"ജി.എച്ച്.എസ്. എസ്. പൈവളികെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 162: | വരി 162: | ||
== '''ACHIEVEMENTS''' == | == '''ACHIEVEMENTS''' == | ||
ഭൂരിഭാഗം വിദ്യാർത്ഥികളും ജില്ലാതലം വരെയുള്ള വിവിധ ഇനങ്ങളിൽ പങ്കെടുക്കുകയും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുകയും ചെയ്തു.ശാസ്ത്രമേളയിലും പ്രവൃത്തിപരിചയത്തിലും സ്കൂളിന് പലപ്പോഴും ഒന്നാം സ്ഥാനം ലഭിച്ചു.2020-21ജില്ലാതലത്തിൽ ഇൻസ്പയർ അവാർഡിന് 4 വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു. | ഭൂരിഭാഗം വിദ്യാർത്ഥികളും ജില്ലാതലം വരെയുള്ള വിവിധ ഇനങ്ങളിൽ പങ്കെടുക്കുകയും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുകയും ചെയ്തു.ശാസ്ത്രമേളയിലും പ്രവൃത്തിപരിചയത്തിലും സ്കൂളിന് പലപ്പോഴും ഒന്നാം സ്ഥാനം ലഭിച്ചു.2020-21ജില്ലാതലത്തിൽ ഇൻസ്പയർ അവാർഡിന് 4 വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു. | ||
{| class="wikitable mw-collapsible" | |||
|+ | |||
!Sl.No | |||
!Name | |||
!Designation | |||
== '''IN NEWS''' == | == '''IN NEWS''' == | ||
17:49, 13 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. എസ്. പൈവളികെ | |
---|---|
[[File:.|350px|upright=1]] | |
വിലാസം | |
.KAYARKATTE .Ghss paivalike,paivalike, kayarkatte,paivalike(po)uppala(via)Kasaragod , .PAIVALIKE പി.ഒ. , 6711348 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | . - . - .1957 |
വിവരങ്ങൾ | |
ഫോൺ | . |
ഇമെയിൽ | @11017paivalike@gmail.coM |
വെബ്‍സൈറ്റ് | . |
കോഡുകൾ | |
സ്കൂൾ കോഡ് | 11017 (സമേതം) |
എച്ച് എസ് എസ് കോഡ് | 11017 |
വി എച്ച് എസ് എസ് കോഡ് | [[.]] |
യുഡൈസ് കോഡ് | 32010100421 |
വിക്കിഡാറ്റ | . |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | മഞ്ചേശ്വരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | മഞ്ചേശ്വരം |
താലൂക്ക് | മഞ്ചേശ്വരം |
ബ്ലോക്ക് പഞ്ചായത്ത് | മഞ്ചേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | .chippar |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ 5 to 12 |
മാദ്ധ്യമം | കന്നട KANNADA |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | . |
പെൺകുട്ടികൾ | . |
ആകെ വിദ്യാർത്ഥികൾ | .252 |
അദ്ധ്യാപകർ | . |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | . |
പ്രധാന അദ്ധ്യാപകൻ | . |
പ്രധാന അദ്ധ്യാപിക | . |
പി.ടി.എ. പ്രസിഡണ്ട് | . |
എം.പി.ടി.എ. പ്രസിഡണ്ട് | . |
അവസാനം തിരുത്തിയത് | |
13-07-2024 | Ayshabanu |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് GHSS PAIVALIKE . 1957 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പൈവളികെ PAIVALIKE പഞ്ചായത്തിലെ KAYARKATTE എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 5 to 12 ക്ലാസുകൾ നിലവിലുണ്ട്.
ചരിത്രം
1957-ന് മുംബ് പൈവളികെ പഞ്ചയത്തിൽ ഹൈസ്കൂൾ ഉണ്ടയിരുന്നില്ല. 1956-ൽ ഭാഷാടീസ്ഥാനമായ ശേഷം ഈ പ്രദേശാ കേരള സസ്ഥാനത്തീന്റെ ഭാഗമായി കഴിഞ്ഞു. സ്കൂളിലേക്ക് ആവശ്യമുള്ള സ്ഥലവും മൈതാനം ആയ 1.50 ഏക്കർ സ്ഥലം ബായാർ ഗ്രാമത്തീലെ ബഹുമന്യരായ ശ്രീ ഖദ്ര്യ് ബ്യര്യ് അവർകളും ,1.35 ഏക്കർ സ്തലം ബഹുമാന്യരയ ശ്രീ കുണ്ടേരി തിരുമലെശ്വ്വാര ഭറ്റ് & അവരുടെ സഹോദരൻ ഉദാരമായീ കൊടുത്തിരുന്നു. അതിന്റെ ശേഷം ശ്രീ കുണ്ടേരി നാരായണ ഭട്ടിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ വിദ്യലയത്തിന്റെ പ്രധാന കെട്ടിടം നിർമിതമായി. സ്കൂളിന് എതിർ വശത്ത് കാസർഗോഡിൽ ഏറ്റവും ഉയരമുള്ള സ്ഥലമായ പൊസഡിഗുമ്പെ സ്ഥിതി ച്ചെയ്യുന്നു 1959-60-ൽ സ്കൂൾ പ്രഥമ എസ്.എസ് .എൽ.സി. ബാച്ച് പരീക്ഷ എഴുതി 50% വിജയം കൈവരിച്ചു 1982-ൽ സ്ക്കൂളിലെ രജതമഹൊത്സവം ആഘൊഷിച്ചു. ഇതിന്റെ സ്മരണയ്ക്കായി ഒരു രംഗമന്ദിരം നിർമ്മിച്ചു 29/11/2007 മുതൽ സ്ക്കൂൾ ഹയർ സെക്കണ്ടരി ആയി. ഹുമാനിറ്റീസ്, , കൊമ്മെഴ്സ് എന്ന മൂന്ന് വിഭാഗങ്ങലിൽ 184 വിദ്ദ്യാർഥികൾ വിദ്യാര്ജന ചെയ്യുന്നുണ്ട് 2009-ൽ സർക്കാർ ഹയർ സെകന്റര്യ് സ്ക്കൂൾ ഇതിന്റെ സുവര്ണ്ണ ജുബിലീ ആഘൊഷതിലാണ്.
ഭൗതികസൗകര്യങ്ങൾ
6.04ഏക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൻ 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഇതിൽ എച്ച്എസ് വിഭാഗത്തിൽ 9ക്ലാസ്റൂമുകൾ മാത്രം യോഗ്യമായിട്ടുള്ളു. ഉള്ള കെട്ടിടങ്ങൾ വളരേ പഴയതും സുരക്ഷിതത്വവുമില്ല. സ്മാർട്ട് ക്ലാസ് റൂമിന് നല്ല സൗകര്യമില്ല.KIFBIഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം നിർമ്മികൻ അനുമതിക്ക് കിട്ടി.എന്നാൽ നിർമ്മാണം ഇതുവരെആരംഭിച്ചിട്ടില്ല.ഉപയോഗ ശൂന്യമായ കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ ഉണ്ട്. സ്‌കൂളിലേക്ക് മെയിൻ റോഡിൽ നിന്ന് വ്യക്തമായ റോഡ് സൗകര്യമില്ല.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പക്ഷേ ചുറ്റുമതിൽ ഇല്ലാത്തത് കൊണ്ട് സ്കൂളിനു സുരക്ഷിതത്വം വളരേ കുറവാണു.ഈ വർഷം (2021) ജില്ലാ പഞ്ചായത്തിൽ നിന്ന് ഞങ്ങൾക്ക് ഒരു പുതിയ അടുക്കള ഷെഡ് ലഭിച്ചു .പക്ഷേ ഡൈനിംഗ് ഹാൾ ഇല്ല.സ്കൂൾ സ്റ്റേജ് അയോഗ്യമായ കെട്ടിടത്തിലാണ്. ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകൾ കുട്ടികളുടെ ഐ.ടി പഠനത്തിൻ വേണ്ടി മാറ്റിവെച്ചിരിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്. വിദ്യാർത്ഥികൾ ഇന്റർനെറ്റിന്റെ പ്രയോജനം ഫരപ്രദമായി എടുക്കുന്നുണ്ട്. സൗരോർജ്ജ സൗകര്യം നമുക്ക് ലഭിച്ചു.അത് വൈദ്യുതി ഉപയോഗം കുറയ്ക്കാൻ സഹായിക്കുന്നു.ഇ മാലിന്യങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നില്ല.അതിനാൽ കമ്പ്യൂട്ടർ ലാബിൽ ക്ലാസ് പ്രവർത്തനത്തിന് മതിയായ ഇടമില്ല.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- seed club
- Ecoclub
PREVIOUS HEAD OF INSTITUTION
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1 | കെ. അച്ചുത്ത ശെണായ് | 7/6/1957 | 31/05/1980 |
2 | കെ കെശവ ഭറ്റ് | 26/08/1957 | 13/03/1958 |
3 | ശിവഷങ്കരന്ž നായര്ž | 14/03/1958 | 3/10/1958 |
4 | കെ .എം. പദകണ്ണയ | 16/07/1962 | 18/11/1963 |
5 | ഗുരുരങ്ങയ്യ ബല്ലല് | 1/7/1962 | 18/11/1963 |
6 | കെ.മാധവന്ž | 21/01/1972 | 18/02/1972 |
7 | എ.കെ. അബ്ദുല്ല | 10/5/1978 | 9/8/1978 |
8 | അഹമ്മെദ് കുഞി | 1/6/1980 | 5/4/1981 |
9 | ഗുരുരങയ്യ ബല്ലല് | 1/7/1981 | 6/11/1984 |
10 | കെ.ശ്യാമ ഭറ്റ് | 06/11/1984 | 31/03/1990 |
11 | സ്രിനിവസ ഭറ്റ് | 1/4/1990 | 04/06/0990 |
12 | എ.കെ. അബ്ദുല്ല | 9/6/1993 | 18/11/1993 |
13 | കെ.വി. കുമാരന്ž | 18/11/1993 | 15/06/1994 |
14 | കെ. രമേശ് | 18/11/1993 | 15/06/1994 |
15 | ടി. നാരയന ഭറ്റ് | 15/06/1994 | 3/6/1999 |
16 | സീ നാരായണ കജെ | 30/06/1999 | 27/09/1999 |
17 | ശങ്കര ഭറ്റ് | 27/09/1999 | 3/11/1999 |
18 | ഈശ്വര ഭറ്റ് | 3/11/1999 | 30/04/2001 |
19 | പ്രഭാവതി | 30/04/2001 | 13/07/2001 |
20 | സീ.നാരായണ കജെ | 13/07/2001 | 17/07/2007 |
21 | സദാശിവ നായിക് (ഇന് ചാര്ജെ;) | 18/07/2007 | 29/08/2007 |
22 | ലലിതാ ലക്ഷ്മി (പ്രധാനാധ്യാപിക) | 2008 | 03/2014 |
23 | Venktramana Nayak | 04/2014 | 30/04/2020 |
24 | Dr. Shashiraja Nelangala | 11/06/2020 | |
25 | |||
FAMOUS OLD STUDENTS
- Dr. MOOSA KUNCHI (CARDIOLOGIST)
- Dr. SHANKARA NARAYANA BHAT U (SCIENTIST)
- Dr. SUDHA HOLLA (GYNAECOLOGIST)
- P. N MOODITTAYA ( Rtd. PRINCIPAL )
- SHREENIVASA K ( Rtd. DDE PALAKKAD)
- T NARAYANA BHAT (Rtd. DEO, KASARAGOD)
ACHIEVEMENTS
ഭൂരിഭാഗം വിദ്യാർത്ഥികളും ജില്ലാതലം വരെയുള്ള വിവിധ ഇനങ്ങളിൽ പങ്കെടുക്കുകയും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുകയും ചെയ്തു.ശാസ്ത്രമേളയിലും പ്രവൃത്തിപരിചയത്തിലും സ്കൂളിന് പലപ്പോഴും ഒന്നാം സ്ഥാനം ലഭിച്ചു.2020-21ജില്ലാതലത്തിൽ ഇൻസ്പയർ അവാർഡിന് 4 വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു.
Sl.No | Name | Designation
IN NEWSGALLERY
ROUTE MAP
{{#multimaps:12.6949140,74.9936580}} |
---|
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11017
- .1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ 5 to 12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ