"സംവാദം:മൗവ്വഞ്ചേരി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('നല്ല പാഠം ഹരിത കേരളം മിഷന്റെ ഭാഗമായി മൗവ്വഞ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
നല്ല പാഠം | '''നല്ല പാഠം''' | ||
ഹരിത കേരളം മിഷന്റെ ഭാഗമായി മൗവ്വഞ്ചേരി യു പി സ്കൂളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി. പരിസ്ഥിതി ശുചിത്വം,പ്ലാസ്റ്റിക് ബനിര്മാര്ജനം തുടങ്ങിയവയെ ക്കുറിച്ച് വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. | ഹരിത കേരളം മിഷന്റെ ഭാഗമായി മൗവ്വഞ്ചേരി യു പി സ്കൂളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി. പരിസ്ഥിതി ശുചിത്വം,പ്ലാസ്റ്റിക് ബനിര്മാര്ജനം തുടങ്ങിയവയെ ക്കുറിച്ച് വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. | ||
നാട്ടിലൊരു കൂട്ട് | '''നാട്ടിലൊരു കൂട്ട്''' | ||
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കണയന്നൂര്‍ പ്രദേശത്ത് കുട്ടികള്‍ സ്വന്തമായി ഒരു റാലി സംഘടിപ്പിച്ചു. മുദ്രാവാക്യങ്ങളും, പ്ലക്കാര്‍ഡുകളുമായുള്ള | ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കണയന്നൂര്‍ പ്രദേശത്ത് കുട്ടികള്‍ സ്വന്തമായി ഒരു റാലി സംഘടിപ്പിച്ചു. മുദ്രാവാക്യങ്ങളും, പ്ലക്കാര്‍ഡുകളുമായുള്ള കുട്ടികളുടെ റാലി ഏറെ ആകര്‍ഷകമായിരുന്നു.കുട്ടികള്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ നോട്ടീസ് ഓരോ വീട്ടിലും നല്കി. രക്ഷിതാക്കല്‍ നല്ല പ്രോല്‍സാഹനമാണ് നല്‍കിയത്. വഴിനീളെ ഓരോ വീടിന്റെ മുന്നില്‍ വെച്ചും കുട്ടികളുടെ ഈ റാലിയെ രക്ഷിതാക്കല്‍ മധുരപലഹാരം സ്വീകരിച്ചിരുന്നു. |
09:15, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
നല്ല പാഠം ഹരിത കേരളം മിഷന്റെ ഭാഗമായി മൗവ്വഞ്ചേരി യു പി സ്കൂളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി. പരിസ്ഥിതി ശുചിത്വം,പ്ലാസ്റ്റിക് ബനിര്മാര്ജനം തുടങ്ങിയവയെ ക്കുറിച്ച് വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. നാട്ടിലൊരു കൂട്ട് ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കണയന്നൂര്‍ പ്രദേശത്ത് കുട്ടികള്‍ സ്വന്തമായി ഒരു റാലി സംഘടിപ്പിച്ചു. മുദ്രാവാക്യങ്ങളും, പ്ലക്കാര്‍ഡുകളുമായുള്ള കുട്ടികളുടെ റാലി ഏറെ ആകര്‍ഷകമായിരുന്നു.കുട്ടികള്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ നോട്ടീസ് ഓരോ വീട്ടിലും നല്കി. രക്ഷിതാക്കല്‍ നല്ല പ്രോല്‍സാഹനമാണ് നല്‍കിയത്. വഴിനീളെ ഓരോ വീടിന്റെ മുന്നില്‍ വെച്ചും കുട്ടികളുടെ ഈ റാലിയെ രക്ഷിതാക്കല്‍ മധുരപലഹാരം സ്വീകരിച്ചിരുന്നു.