"മീത്തലെപുന്നാട് യു.പി.എസ്/പ്രവർത്തനങ്ങൾ/2023-24/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shameela1986 (സംവാദം | സംഭാവനകൾ)
No edit summary
Shameela1986 (സംവാദം | സംഭാവനകൾ)
വരി 28: വരി 28:


=== മിന്നാമിന്നിക്കൂട്ടം സഹവാസക്യാമ്പ് ===
=== മിന്നാമിന്നിക്കൂട്ടം സഹവാസക്യാമ്പ് ===
മീത്തലെ പുന്നാട് യു.പി.സ്കൂളിൽ നടന്ന ദ്വിദിന സഹവാസ ക്യാമ്പ് ഇരിട്ടി ബി.ആർ.സി.ബി.പി.സി എം തുളസീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയതു. പി.ടി.എ പ്രസിഡണ്ട് സി.വി.സുദീപൻ അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ സി.കെ.അനിത മുഖ്യ അതിഥിയായിരുന്നു. ക്യാമ്പ് കോർഡിനേറ്റർ അനൂപ ടീച്ചർ പദ്ധതി വിശദീകരിച്ചു.മാനേജ്മെൻ്റ് പ്രതിനിധി പി.പി.രാധാകൃഷ്ണൻ ,മദർ പി.ടി.എ പ്രസിഡണ്ട് പ്രസീത പി.എ., സ്കൂൾ ലീഡർ അർണവ് പി.വി എന്നിവർ ആശംസകളർപ്പിച്ചു.ചടങ്ങിൽ പ്രധാനാധ്യാപിക സി.കെ.അനിത ടീച്ചർ സ്വാഗതവും അരുൺ മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന മോട്ടിവേഷൻ ക്ലാസ് റിട്ട. അധ്യാപകൻ പി.രവീന്ദ്രൻ മാസ്റ്റർ കൈകാര്യം ചെയ്തു.തുടർന്ന് ശാസ്ത്ര പരീക്ഷണങ്ങളുടെ ലോകത്തേക്ക് കുട്ടികളെ നയിച്ചത് പി.ആർ.അശോകൻ മാസ്റ്റർ, കെ.സുമേഷ് മാസ്റ്റർ എന്നിവരായിരുന്നു. പിന്നീട് നടന്ന കളികൾക്ക് അധ്യാപകരായ ദിജു മാസ്റ്റർ, ഭരത് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി തുടർന്ന് നടന്ന ക്യാമ്പ്ഫയറിന് റിട്ട. അധ്യാപകൻ പി.പി.വിശ്വനാഥൻ മാസ്റ്റർ നേതൃത്വം നൽകി.
രണ്ടാം ദിവസം രാവിലെ നടന്ന യോഗ പരിശീലനത്തിന് ഭരത് മാസ്റ്റർ വിശ്വനാഥൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന ഗണിത ക്ലാസ് റിട്ട. അധ്യാപകൻ എ.പി. ശംഭു മാസ്റ്റർ നയിച്ചു.ഉച്ചഭക്ഷണത്തിനു ശേഷം കുട്ടികൾ തയ്യാറാക്കിയ യുവർ ചിത്രം പ്രകാശനം ചെയ്തു.തുടർന്ന് നടന്ന സമാപന അവലോകന സമ്മേളനത്തിനു ശേഷം രണ്ട് ദിവസത്തെ ക്യാമ്പിന് പരിസമാപ്തി കുറിച്ചു.


=== സയൻസ് ഫെസ്റ്റ് ===
=== സയൻസ് ഫെസ്റ്റ് ===