"എ.എൽ.പി.എസ് കോണോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 188: | വരി 188: | ||
ഓണസദ്യ തന്നെയായിരുന്നു ഇപ്രാവശ്യത്തെ ഓണാഘോഷത്തിലെ കേമൻ.ഇരുപതോളം വിഭവങ്ങളുമായി അമ്മമാരുടെ നേതൃത്തിൽ നടന്ന ഓണസദ്യ യൊരുക്കൽ ഏറെ മികച്ചതായി.കൂടാതെ വിവിധ ഓണക്കളികൾ, പൂക്കള മത്സരം, കളറിംഗ് മത്സരം എന്നിവയും ഓണാഘോഷത്തിന് കൊഴുപ്പേകി. | ഓണസദ്യ തന്നെയായിരുന്നു ഇപ്രാവശ്യത്തെ ഓണാഘോഷത്തിലെ കേമൻ.ഇരുപതോളം വിഭവങ്ങളുമായി അമ്മമാരുടെ നേതൃത്തിൽ നടന്ന ഓണസദ്യ യൊരുക്കൽ ഏറെ മികച്ചതായി.കൂടാതെ വിവിധ ഓണക്കളികൾ, പൂക്കള മത്സരം, കളറിംഗ് മത്സരം എന്നിവയും ഓണാഘോഷത്തിന് കൊഴുപ്പേകി. | ||
*''' ഗാന്ധിജയന്തി''' | |||
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തോടനുബന്നിച്ച് സ്കൂളിൽ വിപുലമായ പരിപാടികൾ നടന്നു.ഗാന്ധിജി നേതൃത്യം നൽകിയ വിവിധ സമര ചരിത്രങ്ങളുടെ ദൃശ്യാവിഷ്ക്കാരം കുട്ടികൾക്ക് ഏറെ അറിവ് പകർന്നു. ഗാന്ധി ക്വിസ്, വിവരശേഖരണം, പ്രദർശനം തുടങ്ങി പരിപാടികളും നടന്നു. | |||
*''' ശിശുദിനം''' | |||
നഹ്രുവിന്റെ സന്ദേശങ്ങൾ വിളംബരം ചെയ്ത് കൊണ്ട് പി.ടി.എ അംഗങ്ങളുടെയും രക്ഷിതാക്കളുടെയു നേതൃത്വത്തിൽ സംഘടിപ്പിച്ച ശിശുദിന റാലി ഏറെ ആകർഷകമായി.ശേഷം കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.നെഹ്റു തൊപ്പി നിർമ്മാണം, ശിശുദിന പോസ്റ്റർ നിർമ്മാണം,... തുടങ്ങി വിവിധ പരിപാടികളും നടന്നു ' | |||